ജനവാസ മേഖലയില്‍ കടുവ ഇറങ്ങി: വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ ഏതാനും വാര്‍ഡുകളില്‍ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി
കല്പറ്റ: ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതിനാല്‍ വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണിയാമ്പറ്റ പടിക്കം വയലിൽ കടുവാ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ...
























