today - Janam TV

today

തമിഴ്‌നാട്ടിൽ ശക്തമായ മഴയിൽ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല്, അഞ്ച് തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...

കുതിപ്പിൽ തന്നെ..; സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ

പുതുവർഷത്തിലെ ആദ്യ കുതിപ്പ്; സ്വർണവിലയിൽ നേരിയ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 160 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ ...

കുതിപ്പിൽ തന്നെ..; സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ

റെക്കോർഡ് കുതിപ്പിൽ നിന്നും താഴേക്ക്; അറിയാം ഇന്നത്തെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വർണവിലയിൽ ഇടിവ്. 13 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണയിൽ 280 രൂപ ...

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത; തിരുവനന്തപുരത്ത് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

രണ്ട് ചക്രവാതച്ചുഴികൾ; സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തലാണ് മഴ ...

കുട മറന്നേക്കല്ലേ; കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴ; 17-ന് ഒരു ജില്ലയിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡിസംബർ 15 മുതൽ 17 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 17-ന് ...

കുട മറന്നേക്കല്ലേ; കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

മഴ കനക്കും, ഇടിമിന്നലും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വീശിയടിച്ചേക്കാവുന്ന ...

കുട മറന്നേക്കല്ലേ; കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

ചക്രവാതച്ചുഴി; സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. തെക്ക്-കിഴക്കൻ ...

കുതിപ്പിൽ തന്നെ..; സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ

കിതച്ച് സ്വർണവില; മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് 1,200 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായി മൂന്നാം ദിനവും ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ ...

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത; തിരുവനന്തപുരത്ത് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പുതിയ കാലാവസ്ഥാ അറിയിപ്പ് പ്രകാരം രണ്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ...

മഴ മുന്നറിയിപ്പിൽ മാറ്റം; കേരള തീരത്ത് ചക്രവാതച്ചുഴി; ഓറഞ്ച് അലർട്ട് പിൻവലിച്ചു

ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടും; സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച പുലർച്ചയോടെ ഇത് വടക്കൻ തമിഴ്‌നാട്-തെക്കൻ ആന്ധ്രാ തീരപ്രദേശങ്ങളിൽ എത്താനാണ് സാദ്ധ്യതയെന്നും മുന്നറിയിപ്പിൽ ...

മഴ മുന്നറിയിപ്പിൽ മാറ്റം; കേരള തീരത്ത് ചക്രവാതച്ചുഴി; ഓറഞ്ച് അലർട്ട് പിൻവലിച്ചു

രണ്ട് ചക്രവാതച്ചുഴികൾ; സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം വടക്കൻ ത്രിപുരയ്ക്ക് മുകളിലായി ശക്തി കുറഞ്ഞെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന ആറ് മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം വീണ്ടും ദുർബലമാകാനുള്ള ...

മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല തീർത്ഥാടനത്തിന് തുടക്കം; ഇന്ന് നട തുറക്കും

മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല തീർത്ഥാടനത്തിന് തുടക്കം; ഇന്ന് നട തുറക്കും

പത്തനംതിട്ട: മണ്ഡലകാല മഹോത്സവത്തിനൊരുങ്ങി സന്നിധാനം. ശബരിമല ശ്രീധർമ ശാസ്ത്രാ ക്ഷേത്രനട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ...

മഴ മാറിയില്ല, തകർത്ത് പെയ്യും; ബം​ഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദത്തിന് സാധ്യത

മഴ മുന്നറിയിപ്പിൽ മാറ്റം; വരും മണിക്കൂറുകളിൽ രണ്ട് ജില്ലകളിൽ ശക്തമായ മഴയ്‌ക്കും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രം അനുസരിച്ച് കോഴിക്കോട്, ...

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; അറിയാം ഇന്നത്തെ നിരക്ക്

ചാഞ്ചാട്ടം തുടർന്ന് സ്വർണവില; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. തുടർച്ചയായി നാലാം ദിനമാണ് ഇടിവ് സംഭവിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ ...

ആരും പേടിക്കണ്ട…! ഫോണില്‍ നാളെ ഉഗ്രശബ്ദത്തോടെ മെസേജ് വരും; കാരണം അറിയാം

ആരും പേടിക്കണ്ട…! ഫോണില്‍ നാളെ ഉഗ്രശബ്ദത്തോടെ മെസേജ് വരും; കാരണം അറിയാം

ന്യൂഡല്‍ഹി: നാളെ കേരളത്തിലെ മൊബൈലുകളില്‍ ഉഗ്രശബ്ദത്തോടെ മെസേജ് വരും...ആരും പേടിക്കേണ്ട അതിന് വിചിത്രമായ കാരണങ്ങളൊന്നുമില്ല. ഒരു ചെറിയ കാരണം മാത്രമേ ഉള്ളൂ. ഇത് എമര്‍ജന്‍സി അലര്‍ട്ട് ആണ്. ...

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത; തിരുവനന്തപുരത്ത് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

മഴ മുന്നറിയിപ്പിൽ മാറ്റം; കൂടുതൽ ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കിഴക്കൻ കാറ്റ് കൂടുതൽ ശക്തി പ്രാപിക്കാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് ...

മഴക്കെടുതി; തിരുവനന്തപുരം ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; നിലവിൽ ക്യാമ്പുകളിലുള്ളത് 875 പേർ

സംസ്ഥാനത്ത് മഴ തുടരും; പത്തനംതിട്ടയിൽ യെല്ലോ അലർട്ട്; മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ടയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്ക് ...

തേജിന് പിന്നാലെ ഹമോൺ; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; 7 ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്‌ക്കും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പാലക്കാട് എന്നീ രണ്ട് ...

ചാഞ്ചാടാതെ സ്വർണവില ; ഇന്നത്തെ നിരക്ക് അറിയാം..

ആശ്വാസം!; തുടർച്ചയായ വർദ്ധനവിന് ശേഷം സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: തുടർച്ചയായ വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ...

കരുത്താർജ്ജിച്ച് ന്യൂനമർദ്ദം; മോക്ക നാളെ എത്തുമെന്ന് കാലാവസ്ഥ വകുപ്പ്; മഴ കനത്തേക്കും

തേജ് ചുഴലിക്കാറ്റ് തീവ്രമായി; 24 മണിക്കൂറിനുള്ളിൽ അതി തീവ്രമാകും; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; വരുന്ന അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പ് ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തിയതിന് പിന്നാലെ അറബിക്കടലിൽ തേജ് ചുഴലിക്കാറ്റും രൂപപ്പെട്ടു. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുകയാണെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിന് മുകളിൽ ...

കളം നിറയാൻ ബിജെപി; കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ഡൽഹിയിൽ

കളം നിറയാൻ ബിജെപി; കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. തെലങ്കാന, മദ്ധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാന തിരഞ്ഞെടുപ്പുകളിലേയ്ക്കുള്ള സ്ഥാനാർത്ഥികളെ അന്തിമമാക്കുന്നതിനാണ് യോഗം ചേരുന്നത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ...

സംസ്ഥാനത്ത് കനത്ത മഴ; കോട്ടയത്തും ആലപ്പുഴയിലും വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം: തലസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂൾക്ക് നാളെ അവധി. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ നാളെ യെല്ലോ അലർട്ട് ...

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം തുടരുന്നു, മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടർന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു. മഴ ...

മഴ കനക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കാസർകോട് രണ്ട് താലൂക്കിൽ  അങ്കണവാടികൾ ഉൾപ്പെടെ പ്രവർത്തിക്കരുതെന്ന് നിർദ്ദേശം

സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളിൽ കൂടി യെല്ലോ അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം രണ്ട് ജില്ലകളിൽ കൂടി യെല്ലോ അലർട്ട്. തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ കൂടിയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ-മദ്ധ്യ ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist