കുതിച്ചുയർന്ന് കശ്മീർ വിനോദ സഞ്ചാര മേഖല; ഈ വർഷം മെയ് വരെ മാത്രം താഴ്വര സന്ദർശിച്ചത് 86 ലക്ഷം പേർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുതിച്ചുയർന്ന് കശ്മീർ വിനോദ സഞ്ചാര മേഖല; ഈ വർഷം മെയ് വരെ മാത്രം താഴ്വര സന്ദർശിച്ചത് 86 ലക്ഷം പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 09:22 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഈ വർഷം മെയ് വരെ കശ്മീർ താഴ്വര സന്ദർശിച്ചത് 86 ലക്ഷം വിനോദ സഞ്ചാരികളെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ശ്രീനഗറിലെ കശ്മീർ ഹെറിറ്റേജ് ഗവണ്മെന്റ് ആർട്സ് എംപോറിയത്തിൽ നടന്ന “ട്രേഡ് ഷോ 2024 ” ൽ  സംസാരിക്കവെയാണ് അദ്ദേഹം വിനോദസഞ്ചാര മേഖലയിൽ സംസ്ഥാനത്തിന്റെ കുതിപ്പ് വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 80 ലക്ഷം വിനോദ സഞ്ചാരികളാണ് കാശ്മീരിലെത്തിയതെന്നും ഈ വർഷം മെയ് വരെ മാത്രം 6 ലക്ഷം വിനോദ സഞ്ചാരികളുടെ വർദ്ധനവ് ഉണ്ടായതായും അദ്ദേഹം പറഞ്ഞു.

വിനോദ സഞ്ചാര മേഖലയിലെ കുതിപ്പ് കശ്മീരിന്റെ പ്രകൃതി രമണീയതയും ജമ്മുകശ്മീർ സർക്കാരിന്റെ കഠിനാധ്വാനവും സൂചിപ്പിക്കുന്നുവെന്ന് സിൻഹ പറഞ്ഞു. കാശ്മീരിലെത്തുന്ന എല്ലാവർക്കും സ്വസ്ഥവും ആസ്വാദ്യകരവും സമാധാനവുമായ അനുഭവം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ചാരികൾ വർദ്ധിച്ചതോടെ കശ്മീരിലെ കൈത്തറി, കരകൗശലം, കൃഷി, ഹോർട്ടിക്കൾച്ചർ തുടങ്ങിയ മേഖലകളുടെ വളർച്ചയ്‌ക്കും വഴിയൊരുക്കിയെന്നും മനോജ് സിൻഹ ചൂണ്ടിക്കാട്ടി.

380000 ത്തിലധികം കരകൗശല വിദഗ്ധരാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുളളത്. കഴിഞ്ഞ വർഷം ജൂണിൽ 32 കരകൗശല വസ്തുക്കൾ കൂടി അംഗീകരിച്ച് വിജ്ഞാപനം ചെയ്തു. ഇതോടെ കശ്മീരിലെ രജിസ്റ്റർ ചെയ്ത ക്രാഫ്റ്റുകളുടെ എണ്ണം 60 ലെത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കശ്മീർ അവസരങ്ങളുടെ പുതിയ യുഗത്തിലേക്ക് കടന്നുവെന്നാണ് ട്രേഡ് ഷോ കാണിച്ചുതരുന്നത്. കശ്മീരിന്റെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും കാർഷികശക്തിയും കണക്കിലെടുത്തുളള നയങ്ങളാണ് ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്. സുസ്ഥിര വളർച്ചയും കൂടുതൽ തൊഴിൽ അവസരങ്ങളും ഇതിലൂടെ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Tags: Jammu KashmirTOURISM
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies