tovino - Janam TV

tovino

ടൊവിനോയുടെ വീട്ടിൽ സ്പെഷ്യൽ അതിഥി! ചിത്രങ്ങൾ പങ്കുവച്ച് താരം

നടൻ ടൊവിനോ തോമസിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടിൽ അതിഥിയായി എത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപി. ടൊവിനോ തോമസ് ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ന് ഞങ്ങളുടെ വീട്ടിൽ ...

ആഹാ.. ധോണിയും ഹിറ്റ്മാനും ഉണ്ടല്ലോ,ചിത്രങ്ങളുമായി ടാെവിനോ തോമസ്

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടൻ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലാണ് താരവും ഭാര്യ ലിഡിയയും ഇന്ത്യയുടെ മുൻ നായകൻ എം.എസ് ...

ഹെലികോപ്റ്ററിൽ പറപറന്ന് ടൊവിനോയും കൂട്ടരും; ഗംഭീര പ്രൊമോഷനുമായി ‘ഐഡന്റിറ്റി’ടീം

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണനും ഒന്നിക്കുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം 'ഐഡന്റിറ്റി' യുടെ പ്രൊമോഷൻ പൊടിപൊടിക്കുന്നു. ടീം 'ഐഡന്റിറ്റി' തൃശൂർ, ...

ടൊവിനോയുടെ നായികയായി തൃഷ; ‘ഐഡന്റിറ്റി’ ജനുവരിയിൽ തിയേറ്ററുകളിലേക്ക്

ടൊവിനോ തോമസും തെന്നിന്ത്യൻ താരസുന്ദരി തൃഷയും ഒന്നിക്കുന്ന ചിത്രം ഐഡന്റിറ്റി ജനുവരിയിൽ റിലീസ് ചെയ്യും. ഫോറൻസിക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഖിൽ പോൾ -അനസ് ഖാൻ ...

ടോവിനോ ചിത്രം എആര്‍എം ടെലഗ്രാമില്‍ ; ഹൃദയ ഭേദകമാണ് , വെറേ ഒന്നും പറയാനില്ലെന്ന് സംവിധായകന്‍ ജിതില്‍ ലാല്‍

സെപ്റ്റംബര്‍ 12ന് റിലീസായ ടോവിനോ ചിത്രം എആര്‍എം ടെലഗ്രാമില്‍ ഒരാള്‍ കാണുന്ന വീഡിയോ പങ്കിട്ട് സംവിധായകന്‍ ജിതില്‍ ലാല്‍. 'ഒരു സുഹ‍‍ൃത്താണ് ഈ വീഡിയോ അയച്ചത്. ഹൃദയ ...

അവർക്ക് വിഷമം വന്നെങ്കിലും എന്റെ സങ്കടമാണ് ഞാൻ പറഞ്ഞത്; പവർഗ്രൂപ്പ് മാത്രമായി വളച്ചൊടിക്കണ്ട; ഷീലു ഏബ്രഹാം

കൊച്ചി: പറയാനുളളത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമായി എഴുതിയിട്ടുണ്ടെന്ന് നടിയും നിർമാതാവുമായ ഷീലു ഏബ്രഹാം. ഓണം റിലീസ് സിനിമകളിൽ തന്റെ സിനിമയുടെ പേര് പരാമർശിക്കാത്തതിന് ആസിഫ് അലിക്കും ...

സിനിമയിൽ മാത്രമല്ല! മാദ്ധ്യമ സ്ഥാപനങ്ങളിൽ നടക്കുന്നത് എനിക്കും നിങ്ങൾക്കുമറിയാം;മാറ്റം അനിവാര്യമാകേണ്ടത് ടിആർപിക്ക് വേണ്ടിമാത്രമാകരുത്: ടൊവിനോ

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിലും തുടർന്നുണ്ടായ ലൈം​ഗികാതിക്രമ ആരോപണങ്ങളിലും രാജികളിലും പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. കുറ്റാരോപിതർ മാറി നിൽക്കുന്നത് നല്ലകാര്യം. നിഷ്പക്ഷമായ അന്വേഷണത്തിന് ​ഗുണം ചെയ്യുമെന്നും ...

“ഇന്ത്യൻ സിനിമ കമ്പനി’യുടെ ടൊവിനോ ചിത്രം; ‘നരിവേട്ട’യ്‌ക്ക് തുടക്കം; ചേരൻ മലയാളത്തിലേക്ക്

കൊച്ചി: ഇഷ്‌കിന്റെ സംവിധായകൻ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകൻ ടൊവിനോ തോമസ്. " നരിവേട്ട " എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റും, ...

എതിരില്ലാതെ ഉണ്ണി മുകുന്ദനും, ഇനി അമ്മയുടെ ട്രഷറർ; ജോയ് മാത്യുവും ടൊവിനോയും മത്സര രം​ഗത്ത്

എറണാകുളം: താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ഉണ്ണി മുകുന്ദൻ. മുൻ ഭരണസമിതിയിൽ അം​ഗമായിരുന്ന ഉണ്ണി നടൻ സിദ്ധിഖ് ഒഴിഞ്ഞ പദവിയിലേക്കാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. എക്സിക്യൂട്ടീവ് ...

ഒരു കലാകാരനോടും അത്തരത്തിൽ പെരുമാറരുത്; വേദിയിൽ വച്ച് ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ ഐക്യദാർഢ്യം അറിയിച്ച് നടൻ ടൊവിനോ തോമസ്

കൊച്ചി: കോളേജിലെ പരിപാടിക്കിടെ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ പിന്തുണ അറിയിച്ച് നടൻ ടൊവിനോ തോമസ്. ഇൻസ്റ്റഗ്രാം സന്ദേശത്തിലൂടെയാണ് നടൻ ജാസി ഗിഫിറ്റിന് ...

ടൊവിനോ വിജയാശംസകൾ നേർന്നുവെന്ന് വിഎസ് സുനിൽ കുമാർ : പിന്നാലെ തന്റെ ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് ടൊവിനോ

തൃശൂർ: തന്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നടൻ ടൊവിനോ തോമസ്. നേരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽ ...

ടൊവിനോയുടെ ഷെഫിന് വാഹനാപകടത്തിൽ ദാരുണാന്ത്യം; വേദന പങ്കുവച്ച് നടൻ

എറണാകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. നടൻ ടൊവിനോ തോമസിന്റെ ഷെഫായ വിഷ്ണു (31) ആണ് മരിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മണര്‍കാട്-പട്ടിത്താനം ബൈപ്പാസില്‍ പേരൂര്‍ ഭാഗത്തായിരുന്നു അപകടം. ...