Tovino Thomas - Janam TV
Saturday, July 12 2025

Tovino Thomas

മറവികൾക്കെതിരായ ഓർമയുടെ പോരാട്ടം, ടൊവിനോയുടെ നരി വേട്ട മെയ് 23ന്

ടൊവിനോ നായകനാകുന്ന നരിവേട്ട എന്ന ചിത്രം 23ന് ബി​ഗ് സ്ക്രീനിലെത്തും. ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് ...

സൗദിയെ നമ്മുടെ രാജ്യത്തോട് താരതമ്യം ചെയ്ത് പുരോഗതി വിലയിരുത്താൻ ചെറിയ ബുദ്ധി പോരാ; ജതിൻ രാംദാസിന്റെ ബുദ്ധി തന്നെ വേണം!

നടൻ ടൊവീനോ തോമസിന്റെ സംശയം ദൂരികരിക്കാനുള്ള കുറിപ്പുമായി  ശ്രീജിത്ത് പണിക്കർ. സൗദിയിൽ പുരോ​ഗതിയുണ്ടെന്നും ഇന്ത്യയിൽ കഴിഞ്ഞ അഞ്ച് കൊല്ലത്തിൽ പുരോഗതി ഉണ്ടായോ എന്നുമായിരുന്നും ടൊവീനോയുടെ സംശയം. ടൊവീനൊയുടെ ...

സ്വന്തം സിനിമയ്‌ക്ക് വിലക്ക് എന്നിട്ടും, എന്താലേ?? സൗദി അറേബ്യയെ പുകഴ്‌ത്തിയും ഇന്ത്യയെ പരിഹസിച്ചും ടൊവിനോ തോമസ്

സൗദി അറേബ്യയെ പുകഴ്ത്തിയും ഇന്ത്യയെ പരിഹസിച്ചും നടൻ ടൊവിനോ തോമസ്. ' സൗദിയപ്പറ്റി നമുക്ക് എല്ലാർവർക്കും അറിയാം. ഞാൻ 2019-ൽ പോയപ്പോൾ കണ്ട സൗദിയല്ല 2023-ൽ പോയപ്പോൾ ...

മൂർഖൻ പാമ്പിനെ വലയിലാക്കി; ടൊവിനോ ഇനി ഔദ്യോഗിക ‘സ്നേക്ക് റെസ്ക്യൂവർ’;’സർപ്പ’ ആപ്പ് ബ്രാൻഡ് അംബാസിഡറായി താരം

മൂർഖൻ പാമ്പിനെ ജീവനൊടെ വലയിലാക്കി നടൻ ടൊവിനോ തോമസ്. പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച സർപ്പ ആപ്പിന്റെ ബ്രാൻഡ് അംബാസിഡർ എന്ന നിലയിലാണ് നടൻ ...

സ്നേഹാദരവായി ‘മണിയന്റെ വിളക്ക്’; ARM വിജയത്തിൽ മോഹൻലാലിന് നന്ദി അറിയിച്ച് അണിയറപ്രവർത്തകർ

ടൊവിനോ തോമസ് നായകനായി വലിയ ഹിറ്റായ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ടൊവിനോയുടെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണിത്. മോഹൻലാലാണ് എആർഎമ്മിന്റെ തുടക്കത്തിൽ ...

ഇത് കത്തും, ഒന്നുകിൽ വേട്ടക്കാരനാവുക അല്ലെങ്കിൽ വേട്ടയാടപ്പെടുക; പിറന്നാൾ ദിനത്തിൽ നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് ടൊവിനോ

ടൊവിനോ തോമസ് നായകനാകുന്ന പുത്തൻ ചിത്രം നരിവേട്ടയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടൊവിനോയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ടൊവിനോയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ...

‘ദൈവപുത്രൻ വന്നിരിക്കുന്നു’ ; പിറന്നാൾ ദിനത്തിൽ ടൊവിനോയുടെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ട് എമ്പുരാൻ ടീം; ആശംസകളുമായി ആരാധകർ

എമ്പുരാനിലെ ടൊവിനോ തോമസിന്റെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ടൊവിനോയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തത്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവച്ചത്. ...

ഞാനും പെട്ടു ​ഗയ്സ്; മന്ത്രിക്ക് കൈ കൊടുക്കാതെ ആസിഫ് അലി, ചിരിച്ചുമറിഞ്ഞ് ടൊവിനോ, കലോത്സവ സമാപനചടങ്ങിലെ വൈറൽ വീഡിയോ

ഷേക്ക്ഹാൻഡ് അഥവാ ഹസ്തദാനത്തെ ചുറ്റിപറ്റിയുള്ള വീഡിയോകളാണ് അടുത്തിടെ സോഷ്യൽമീഡിയ ഇടങ്ങളിലെ പ്രധാന ആകർഷണം. ഷേ​ക്ക്ഹാൻഡ് കൊടുക്കുമ്പോൾ കാണാതെ പോകുന്നതും, ശ്രദ്ധിക്കാത്തതുമൊക്കെ സർവ്വസാധാരണം. എന്നാൽ, ചില ഓൺലൈൻ മാദ്ധ്യമങ്ങളുടെ ...

കിരീടം ചൂടി ഗഡീസ്; തൃശൂരിലെ കുട്ടികൾക്ക് സൗജന്യ സിനിമാ ടിക്കറ്റ് നൽകുമെന്ന് ആസിഫ് അലി; സമാപന ചടങ്ങിന് മാറ്റുകൂട്ടി ടൊവിനോയും

തിരുവനന്തപുരം: സ്വർണക്കപ്പ് ആരെടുക്കുമെന്ന ചോദ്യത്തിന് ഉദ്വേ​ഗജനകമായ ക്ലൈമാക്സ് നൽകി ഒടുവിൽ തൃശൂരിലെ പിള്ളേർ സ്വന്തമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ സിനിമാതാരങ്ങളായ ടൊവിനോ തോമസും ...

അങ്ങനെ ഒന്നുമല്ലടാ..; ഷേക്ക്ഹാൻഡ് കൊടുത്ത സുരാജിന്റെ കൈ തട്ടിമാറ്റി ​ഗ്രേസ് ആന്റണി,ബേസിലിന്റെ സംഭവത്തിന് ശേഷം ആർക്കും കൈ കൊടുക്കാറില്ലെന്ന് ടൊവിനോ

സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും വൈറലായി ഒരു ഷേക്ക്ഹാൻഡ്. സുരാജ് വെഞ്ഞാറമൂടും ​ഗ്രേസ് ആന്റണിയുമാണ് ട്രോളന്മാരുടെ ഇത്തവണത്തെ ഇര. 'എക്സട്രാ ഡീസന്റ്' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ നടന്ന രസകരമായ ...

‘പക വീട്ടാനുള്ളതാണ് അളിയാ’; സൂപ്പർ ലീ​ഗ് സമ്മാനദാന ചടങ്ങിൽ കൈ കൊടുത്ത ബേസിലിനെ മൈന്റ് ചെയ്യാതെ താരങ്ങൾ; എയറിലാക്കി ടൊവിനോ ആരാധകർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ബേസിൽ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ചുള്ള അഭിമുഖങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടാറുണ്ട്. പരസ്പരം ട്രോളിക്കൊണ്ടുള്ള ഇരുവരുടെ പ്രതികരണങ്ങൾ കാണാനും ...

100 കോടി ക്ലബിൽ ARM ; പ്രേക്ഷകരുടെ മനം കവർന്ന് അജയനും മാണിക്യവും

ബോക്സോഫീസ്‍ കളക്ഷൻ വാരിക്കൂട്ടി ടൊവിനോ നായകനായ ചിത്രം അജയന്റെ രണ്ടാം മോഷണം. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ 100 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. സിനിമയുടെ ...

ആരിത്? ഒരമ്മ പെറ്റ അളിയൻമാരോ?; റോളക്‌സ്, മണിയൻ, ദില്ലി ചിത്രം ഏറ്റെടുത്ത് ആരാധകർ

അജയന്റെ രണ്ടാം മോഷണം ( എആർഎം) വൻ വിജയമായതിന്റെ ആവേശത്തിലാണ് നടൻ ടൊവിനോ തോമസും ആരാധകരും. കുഞ്ഞികേളുവായും, മണിയനായും, അജയനായും സിനിമയിൽ തകർത്താടിയ ടൊവിനോയെ മലയാളക്കര ഒന്നടങ്കം ...

പ്രേക്ഷകരുടെ ഹൃദയം മോഷ്ടിച്ച് അജയൻ; ഓണം കളറാക്കി ‘ARM’; ബോക്സോഫിസ് കളക്ഷനിൽ കത്തിക്കയറി ടൊവിനോ ചിത്രം

ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ചിത്രം അജയന്റെ രണ്ടാം മോഷണം തിയേറ്ററുകളിൽ വൻ ഹിറ്റ്. ഇന്ത്യൻ ബോക്സോഫീസിൽ മാത്രം 14. 45 കോടിയാണ് ചിത്രം നേടിയത്. ആ​ഗോളതലത്തിൽ ...

‘പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് ടോവിനോയും ആസിഫും പെപ്പെയും കാണിച്ചുതന്നു’; താരങ്ങളുടെ വീഡിയോയ്‌ക്കെതിരെ ഷീലു എബ്രഹാം

ഓണം റിലീസായി ചെറുതും വലുതുമായ ഒരുപിടി സിനിമകൾ ഈ ആഴ്ച തീയറ്ററുകളിൽ എത്തുകയാണ്. മലയാള സിനിമ ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്നതിനിടയിലാണ് പ്രതീക്ഷകളുമായി ചിത്രങ്ങൾ ...

ഉരുളെടുത്ത ജീവനുകളെ തിരഞ്ഞ ദിവസങ്ങൾ; ദുരന്തമുഖത്ത് അക്ഷീണം പ്രവർത്തിച്ച മദ്രാസ് റെജിമെൻ്റിലെ സൈനികരെ സന്ദർ‌ശിച്ച് മഞ്ജു വാര്യരും ടോവിനോ തോമസും

വയനാട് ഉരുൾ പൊട്ടൽ ദുരന്തമുഖത്ത് അക്ഷീണം പ്രവർത്തിച്ച ടെറിട്ടോറിയൽ ആർമിയുടെ 122 ഇൻഫൻട്രി ബറ്റാലിയൻ മദ്രാസ് റെജിമെൻ്റ് സന്ദർ‌ശിച്ച് മഞ്ജു വാര്യരും നടൻ ടോവിനോ തോമസും. കമാൻഡിം​ഗ് ...

ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിന് വിലക്ക്; സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി റിലീസ് തടഞ്ഞ് കോടതി

ടൊവിനോ തോമസ് നായകനായെത്തുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ റിലീസ് തടഞ്ഞ് എറണാകുളം പ്രിൻസിപ്പൽ കോടതി. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ഡോ. വിനീത് നൽകിയ പരാതിയെ ...

‘കലക്കൻ പെർഫോമൻസ്’; ഗോകുൽ സുരേഷിന് ചേർത്തുപിടിച്ച് ടോവിനോ; സൂപ്പർതാരത്തിന്റെ ഉദയം…

ഗോകുൽ സുരേഷിനെ നായകനാക്കി അരുൺ ചന്തു സംവിധാനം ചെയ്ത് ജൂൺ 21ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് 'ഗഗനചാരി'. വളരെ വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക ...

സുദേവ് നായർ തന്നെക്കാൾ മികച്ച പ്രകടനം നടത്തിയെന്ന ടൊവിനോയുടെ തോന്നൽ സിനിമയെ ബാധിച്ചു; വഴക്കിൽ ആരോപണങ്ങൾ കടുപ്പിച്ച് സംവിധായകൻ

നടൻ ടൊവിനോതോമസുമായുള്ള തർക്കത്തെ തുടർന്ന് വഴക്കിന്റെ പ്രിവ്യൂ കോപ്പി സംവിധായകൻ സനൽകുമാർ പുറത്തുവിട്ടിരുന്നു. കോപ്പിറൈറ്റ് ലംഘനം നടന്നെന്ന പരാതിയിൽ ചെയ്തു. ഇതിന് പിന്നാലെ ടൊവിനോക്കും ​ഗിരീഷിനുമെതിരെ കൂടുതൽ ...

‘‌പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ’; തമ്മിലടി രൂക്ഷമായതോടെ ‘വഴക്ക്’ ഓൺലൈനായി പുറത്തുവിട്ട് സനൽകുമാർ ശശിധരൻ

നടൻ ടൊവിനോ തോമസുമായുള്ള തർക്കങ്ങൾക്ക് പിന്നാലെ വഴക്കിന്റെ പ്രിവ്യൂ കോപ്പി ഓൺലൈനായി ഓൺലൈനായി പുറത്തുവിട്ട് സംവിധായകൻ സനൽകുമാർ. ആർക്കും സൗജന്യമായി കാണാൻ കഴിയുന്ന വിധത്തിൽ വിമിയോയിലാണ് സിനിമ ...

ടൊവിനോയുടെ ചിത്രം ദുരുപയോ​​ഗം ചെയ്തു; തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

തൃശൂർ: തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. നടൻ ടൊവിനോയുടെ ചിത്രം ദുരുപയോ​​ഗം ചെയ്തെന്ന പരാതിയിലാണ് താക്കീത് നൽകിയത്. ഇനി ഇത്തരത്തിലുള്ള ...

നടൻ ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച സംഭവം; തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുനിൽ കുമാറിനെതിരെ പരാതി

തൃശൂർ: വി എസ് സുനിൽകുമാറിനെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് പരാതി. സിനിമാ നടൻ ടൊവിനോ തോമസിന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ച സംഭവത്തിലാണ് തൃശൂരിലെ ഇടത് സ്ഥാനാർത്ഥിക്കെതിരെ പരാതി ...

‘ഇലക്ഷൻ കമ്മീഷന്റെ ബ്രാൻഡ് അംബാസിഡർ ആണെന്ന് അറിയില്ലായിരുന്നു’; ടൊവിനോയുടെ ചിത്രം ഉപയോ​ഗിച്ചതിൽ വിശദീകരണവുമായി വിഎസ് സുനിൽ കുമാർ

തൃശൂർ: ടോവിനോയുടെ ചിത്രം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോ​ഗിച്ച സംഭവത്തിൽ വിശദീകരണവുമായി ഇടത് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാർ‌. ടോവിനോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാൻഡ് അംബാസിഡർ ആണെന്നൊന്നും തനിക്ക് ...

‘നല്ല ആണത്തമുള്ള ശില്പം’; ടൊവിനോയുടെ ചിത്രത്തിന് രമേശ് പിഷാരടിയുടെ കമന്റ്

മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരം ടൊവിനോ തോമസിന് ലഭിച്ച സന്തോഷത്തിലാണ് മലയാള സിനിമാ ലോകം. മഹാപ്രളയത്തെ കേരളം അതിജീവിച്ച കഥ പറയുന്ന 2018 എന്ന സിനിമയിലെ അഭിനയത്തിനാണ് ...

Page 1 of 3 1 2 3