സാമ്പത്തിക തട്ടിപ്പ് : ടൊവിനോ ചിത്രം ‘പള്ളിചട്ടമ്പി’യുടെ നിർമ്മാതാക്കൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി
കൊച്ചി: ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനാകുന്ന 'പള്ളിചട്ടമ്പി' എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനു ഹൈക്കോടതിയിൽ ഹർജി. ദുബായ് വ്യവസായി ...
























