സിനിമ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരുക്കേറ്റു
'നടികര്‍ തിലകം' സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരുക്ക്. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടെയാണ് ടൊവിനോ തോമസിന്റെ കാലിന് പരുക്കേറ്റത്. ഇതേത്തുടർന്ന് ചിത്രീകരണം നിര്‍ത്തിവെച്ചു. പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ...