ട്രാക്ടർ റെയ്സ് പാളി! വാഹനം പാഞ്ഞു കയറി കുട്ടികളടക്കം 10 പേർക്ക് പരിക്ക്; വീഡിയോ
പഞ്ചാബിലെ ഡോമെലി ഗ്രാമത്തിൽ നടന്ന ട്രാക്ടർ റെയ്സിൽ അപകടം. നിയന്ത്രം തെറ്റിയ ട്രാക്ടർ പാഞ്ഞു കയറി പത്തുപേർക്ക് പരിക്കേറ്റു, ചില കാറുകളും തകർന്നു. ഇതിന്റെ വീഡിയോ സോഷ്യൽ ...