ഇത് ഏത് രാജ്യം ? ഉത്തരം പറയുന്നവർക്ക് ട്രാക്ടർ സ്വന്തമാക്കാം; ആനന്ദ് മഹീന്ദ്രയുടെ രസകരമായ ചോദ്യമിതാ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് ഏത് രാജ്യം ? ഉത്തരം പറയുന്നവർക്ക് ട്രാക്ടർ സ്വന്തമാക്കാം; ആനന്ദ് മഹീന്ദ്രയുടെ രസകരമായ ചോദ്യമിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 05:43 pm IST
FacebookTwitterWhatsAppTelegram

രസകരമായ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന പ്രമുഖ വ്യവസായിയാണ് ആനന്ദ് മഹീന്ദ്ര. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിഷയങ്ങളെപ്പറ്റിയുള്ള പോസ്റ്റുകളാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കാറുളളത്. എന്നാൽ ഇന്ന് അദ്ദേഹമെത്തിയത് ഒരു ചോദ്യവുമായാണ്. അതിന് ശരിയുത്തരം നൽകിയാൽ പ്രതിഫലവും ലഭിക്കും.

റോഡിലൂടെ ട്രാക്ടർ ഓടിക്കുന്ന ആളുകളുടെ വീഡിയോയാണിത്. വാഹനത്തിന് പിന്നിൽ കെട്ടിവലിച്ചുകൊണ്ട് ബോട്ടും മറ്റും കൊണ്ടുപോകുന്നതും കാണാനാകും. മൂന്ന് ട്രാക്ടറുകളാണ് വീഡിയോയിലുള്ളത്. മഹീന്ദ്ര കമ്പനിയുടേത് തന്നെയാണ് ട്രാക്ടർ. എന്നാൽ ഈ ദൃശ്യങ്ങൾ ഏത് രാജ്യത്ത് നിന്നുള്ളതാണ് എന്നാണ് ആനന്ദ് മഹീന്ദ്രയുടെ ചോദ്യം.

These are Mahindra Tractors of course, but which country is this? I’ll send the first person with the right answer a scale model tractor shown in the accompanying pic. pic.twitter.com/TkA1Y5AlwD

— anand mahindra (@anandmahindra) October 12, 2022

ശരിയുത്തരം പറയുന്ന ആദ്യ വ്യക്തിക്ക് താൻ ട്രാക്ടർ സമ്മാനമായി നൽകുമെന്നും ആനന്ദ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്. വീഡിയോയ്‌ക്കൊപ്പം രണ്ട് ട്രാക്ടർ മോഡലുകളുടെ ഫോട്ടോയും ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിട്ടുണ്ട്.

വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേർ രംഗത്തുണ്ട്. ചിലരിത് ബ്രസീലിൽ നിന്നുള്ള ദൃശ്യമാണെന്ന് പറയുന്നു. എന്നാൽ ചിലർ ജർമനിയിലേതാണെന്ന് വാദിക്കുന്നു. മാലിയിൽ നിന്നുള്ള വീഡിയോയാണ് ഇതെന്നും ചിലർ പ്രസ്താവിക്കുന്നുണ്ട്. എന്തായാലും ശരിയുത്തരം എന്താണെന്ന് തിരഞ്ഞുകൊണ്ടിരിക്കുകയാണ് ആളുകൾ.

Tags: anand mahindraViral Videotractor
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies