ഗതാഗതക്കുരുക്ക് മാറ്റാൻ മന്ത്രി നേരിട്ടിറങ്ങുന്നു; ദുരിതറൂട്ടിൽ ഗണേഷ്‌കുമാർ യാത്ര നടത്തും
തിരുവനന്തപുരം: തൃശൂർ മുതൽ അരൂർ വരെയുള്ള ഗതാഗതക്കുരുക്ക് പരിശോധനിക്കാൻ ഗതാഗത മന്ത്രി നേരിട്ടിറങ്ങുന്നു. നാളെയാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ യാത്രാദുരിതത്തിന് പരിഹാരം കാണാനായി ഈ റൂട്ടിലൂടെ സഞ്ചരിക്കുക. ...