ഗതാഗതക്കുരുക്ക് മാറ്റാൻ മന്ത്രി നേരിട്ടിറങ്ങുന്നു; ദുരിതറൂട്ടിൽ ഗണേഷ്‌കുമാർ യാത്ര നടത്തും
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗതാഗതക്കുരുക്ക് മാറ്റാൻ മന്ത്രി നേരിട്ടിറങ്ങുന്നു; ദുരിതറൂട്ടിൽ ഗണേഷ്‌കുമാർ യാത്ര നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 07:36 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തൃശൂർ മുതൽ അരൂർ വരെയുള്ള ഗതാഗതക്കുരുക്ക് പരിശോധനിക്കാൻ ഗതാഗത മന്ത്രി നേരിട്ടിറങ്ങുന്നു. നാളെയാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ യാത്രാദുരിതത്തിന് പരിഹാരം കാണാനായി ഈ റൂട്ടിലൂടെ സഞ്ചരിക്കുക. രാവിലെ 10 മണിക്ക് ചാലക്കുടിയിൽ നിന്നാണ് യാത്ര തുടങ്ങുക. ഗതാഗത കമ്മീഷണർ, എംവിഡി ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ, ഇരു ജില്ലകളിലെയും കളക്ടർമാർ, ജനപ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടാകും.

ട്രാഫിക് സിഗ്‌നൽ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് തീരുമാനം. ഏതൊക്കെ പോയിന്റുകളിൽ മാറ്റം വരുത്തണമെന്ന് നാളെ നടത്തുന്ന യാത്രയിലൂടെ തീരുമാനിക്കും.
വിഷയത്തിൽ നാളെ തന്നെ റിപ്പോർട്ട് സമർപ്പിച്ച് വേണ്ടത്ര നടപടികൾ എടുക്കാനാണ് ശ്രമം. മഴ കൂടി ആരംഭിച്ചതോടെ ദേശീയപാതയിൽ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

 

 

Tags: traffic blockKB Ganesh Kumar
Share
Tweet
SendShare

More News from this section

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

തുലാവർഷം ശക്തമാകുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

ആലപ്പുഴയിലെ രണ്ടുവയസ്സുകാരന്റെ മരണം; പോഷകാഹാരക്കുറവ് കണ്ടെത്തിയതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, മൂന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

വൈദ്യുതി ബില്ലില്‍ വീണ്ടും പ്രഹരം? 2027 ഏപ്രില്‍ മുതല്‍ നിരക്ക് വര്‍ധനയ്‌ക്ക് വഴിയൊരുക്കി പുതിയ താരിഫ് നയം

Latest News

എസ്സിഒ ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

ട്രെയിനിൽ ഉച്ചത്തിൽ പാട്ടോ സംസാരമോ വേണ്ട; മറ്റു യാത്രക്കാർക്ക് ശല്യമുണ്ടാക്കിയാൽ നടപടി; 1,000 രൂപ പിഴ, ആവർത്തിച്ചാൽ തടവും

‘സുധാകരനെ പുകച്ച് പുറത്താക്കി, എന്നെയും പുറത്താക്കാൻ നീക്കം ? ’; വി.ഡി. സതീശനെതിരെ അടൂർ പ്രകാശ്

കോവളത്ത് 16കാരി പീഡനത്തിനിരയായ കേസ്; അന്തർസംസ്ഥാന റാക്കറ്റെന്ന് സൂചന, സ്പാ ഉടമകൾ അറസ്റ്റിൽ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies