മൊബൈൽ വരിക്കാർക്ക് ആശ്വാസവാർത്ത; 28 ദിവസത്തെ റിചാർജ് പ്ലാനിന് തടയിടാൻ കേന്ദ്രസർക്കാർ; 30 ദിവസത്തിന് മുൻഗണന നൽകാൻ ടെലികോം കമ്പനികൾക്ക് നിർദ്ദേശം
മൊബൈൽ വരിക്കാർക്ക് ആശ്വാസവാർത്ത... 28 ദിവസത്തെ റിചാർജ് പ്ലാനിന് പകരം 30 ദിവസത്തെ പ്ലാനുകൾക്ക് മുൻഗണന നൽകാൻ ടെലികോം കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. നിലവിൽ 28 ...










