മൊബൈൽ വരിക്കാ‍ർക്ക് ആശ്വാസവാ‍ർത്ത; 28 ദിവസത്തെ റിചാ‍‍ർജ് പ്ലാനിന് തടയിടാൻ കേന്ദ്രസർക്കാർ; 30 ദിവസത്തിന് മുൻ​ഗണന നൽകാൻ ടെലികോം കമ്പനികൾക്ക് നിർദ്ദേശം
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൊബൈൽ വരിക്കാ‍ർക്ക് ആശ്വാസവാ‍ർത്ത; 28 ദിവസത്തെ റിചാ‍‍ർജ് പ്ലാനിന് തടയിടാൻ കേന്ദ്രസർക്കാർ; 30 ദിവസത്തിന് മുൻ​ഗണന നൽകാൻ ടെലികോം കമ്പനികൾക്ക് നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2026, 04:52 pm IST
Facebook
Twitter
WhatsAppTelegram

മൊബൈൽ വരിക്കാ‍ർക്ക് ആശ്വാസവാ‍ർത്ത…  28 ദിവസത്തെ റിചാ‍‍ർജ് പ്ലാനിന് പകരം 30 ദിവസത്തെ പ്ലാനുകൾക്ക് മുൻ​ഗണന നൽകാൻ ടെലികോം കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.

നിലവിൽ 28 ദിവസത്തെ ഹ്രസ്വകാല റിചാ‍ർജ് പ്ലാനുകളാണ് കമ്പനികൾ കൂടുതലായും പ്രമോട്ട് ചെയ്യുന്നത്. ഇതിലൂടെ ഒരു വർഷം 13 തവണ റീചാർജ് ചെയ്യേണ്ടിവരും. ഇതിലൂടെ ദശലക്ഷക്കണക്കിന് പ്രീപെയ്ഡ് ഉപയോക്താക്കളിൽ നിന്നും കോടികളുടെ അധിക ലാഭമാണ് കമ്പനികൾക്ക് ലഭിക്കുന്നത്. ഈ സമ്പ്രദായം അന്യായവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പൊതുവികാരം ശക്തമായിരുന്നു.

28 ദിവസത്തെ പ്ലാനിലൂടെ  കസ്റ്റമർക്ക് ഓരോ മാസവും രണ്ട് മുതൽ മൂന്ന് ദിവസം വരെ നഷ്ടപ്പെടുന്നുണ്ട്. ഏത് സമയത്ത് റിചാർജ് ചെയ്താലും രാത്രി 12 മണിക്കാണ് പ്ലാൻ അവസാനിക്കുന്നത്.  കൂടാതെ കൃത്യമായ റിചാ‍‍ർജിം​ഗ് തീയതി ഉപയോക്താവിന് കണക്കുകൂട്ടുന്നതും ബുദ്ധിമുട്ടാണ്. 30 ദിവസത്തെ പ്ലാൻ വ്യാപകമാകുന്നതോടെ ഇതിനെല്ലാം പരിഹാരമാകും. എയർടെൽ, ജിയോ, വി എന്നിവയ്‌ക്ക് 30 ദിവസത്തെ നാമമാത്രമായ പ്ലാനുകൾ ഉണ്ടെങ്കിലും, പലതും ഡാറ്റ പായ്‌ക്കുകൾ മാത്രമാണ്.

 

Tags: TRAI
Share
Tweet
SendShare

More News from this section

‘മഹാനടനെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം’; ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് മമ്മൂട്ടിയും ധുരന്ധർ സംവിധായകൻ ആദിത്യ ധറും; ചിത്രങ്ങൾ വൈറൽ

ഡാറ്റ വേണ്ടാത്തവർക്ക് ആശ്വാസം; കോൾ-എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി TRAI

‘അർണബ്’ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; സംസ്ഥാനങ്ങൾക്ക് ജാഗ്രത, നിരവധി ജില്ലകളിൽ സ്കൂളുകൾക്ക് അവധി

വികസിത ഭാരതത്തിലേക്കുള്ള നിർണ്ണായക ചുവടുകൾ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ചിന്തൻ ശിവിറിന് ഇന്ന് തുടക്കം

7 മണിക്കൂർ നീണ്ട ബന്ദി നാടകം; ഭാര്യയെയും മകനെയും പൂജാരിമാരെയും കൊലപ്പെടുത്തിയ പ്രതി യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ പാക് ആക്രമണത്തില്‍ ഇന്ത്യയുടെ പ്രതിഷേധം; അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ വിശ്വസനീയ നടപടി വേണമെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍

Latest News

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

പരശുറാം എക്സ്പ്രസിൽ വൻ മാറ്റം; പഴയ ICF കോച്ചുകൾക്ക് പകരം ഇനി LHB, യാത്രക്കാർക്ക് കൂടുതൽ സൗകര്യം

മകന്റെ മൃതദേഹം കണ്ടെത്താനായില്ല; ഗൗതത്തിന്റെ പ്രതീകമായി തടിയിൽ രൂപം കൊത്തി ദഹിപ്പിച്ച് ബലികർമ്മം നടത്തി അമ്മ

‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ ഇനി ഓർമ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

‘എന്റെ തിളക്കം കവർന്നു, എന്നാലും എനിക്ക് വിഷമമില്ല’; വേഷ്ടിയിലും മുണ്ടിലും അച്ഛൻ, അവർ ഫോർമൽ സ്യൂട്ടിൽ; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നി ധനുഷിന്റെ മക്കൾ

യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം ജർമനിയിൽ തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies