train - Janam TV
Wednesday, July 9 2025

train

“ട്രെയിൻ തട്ടിക്കൊണ്ടുപോകും”; ഭീഷണി മുഴക്കിയ 25-കാരൻ അറസ്റ്റിൽ

കോയമ്പത്തൂർ: ട്രെയിൻ തട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ധർമപുരി സ്വദേശിയായ ശബരീശനാണ് ​ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സേലം-ചെന്നൈ ഏർക്കാട് ട്രെയിൻ ...

നിർത്തിയിട്ട ട്രെയിനിൽ 35 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് റെയിൽവേട്രാക്കിലേക്ക് വലിച്ചെറി‍ഞ്ഞു; പീഡനം നടന്നത് ആളൊഴിഞ്ഞ കോച്ചിൽ

ന്യൂഡൽഹി: നിർത്തിയിട്ടിരുന്ന ട്രെയിനിൽ യുവതിക്ക് ക്രൂരപീഡനം. ഹരിയാനയിലെ പാനിപ്പത്താണ് സംഭവം. ട്രെയിനിലെ നിർത്തിയിട്ടിരുന്ന കോച്ചിലാണ് സംഭവം നടന്നത്. തന്റെ ഭർത്താവ് പറഞ്ഞയച്ച ആളെന്ന വ്യാജേനയാണ് ഒരാൾ തന്റെ ...

തല പൊട്ടി ചോരയൊലിക്കും വരെ തല്ല്! ഓടുന്ന ട്രെയിനിൽ തമ്മിലടിച്ച് യുവതികൾ, വീഡിയോ

തല്ലെന്ന് പറഞ്ഞാൽ പോര! പൊരിഞ്ഞ തല്ല്, തല പൊട്ടി ചോരയൊലിക്കും വരെ തല്ല്. മുംബൈയിലെ ലോക്കൽ ട്രെയിനിൽ സ്ത്രീകളുടെ അടിപിടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. തിരക്കേറിയ സമയത്താണ് ...

ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

താനയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ബാലൻസ് തെറ്റി പാളത്തിൽ വീണ അഞ്ചുപേർക്ക് ​ദാരുണാന്ത്യം. ദിവ-മുംബ്ര ലോക്കൽ ട്രെയിനിൽ നിന്നാണ് യുവതികൾ ഉൾപ്പടെ അഞ്ചുപേർ വീണത്. ഇന്ന് രാവിലെ ...

ജർമനിയിൽ കത്തിയാക്രമണം, നിരവധിപേർക്ക് ​ഗുരുതര പരിക്ക്; യുവതി പിടിയിൽ

ജർമനിയിലെ സിറ്റി ഓഫ് ഹാംബർ​ഗിൽ കത്തിയാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഏറ്റവും തിരക്കേറിയ സെൻട്രൽ ട്രെയിൻ സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. ഒമ്പത് പേർക്ക് കുത്തേറ്റെന്നാണ് വിവരം. ഇവരുടെ നില ...

ട്രെയിനിൽ ATM; യാത്രക്കിടയിലും പണം പിൻവലിക്കാം; ATM സൗകര്യം ഈ കോച്ചിൽ..

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പണമിടപാട് നടത്തേണ്ടി വന്നാൽ എന്തുചെയ്യും? നിങ്ങളുടെ പോക്കറ്റിലുള്ള കാശിറക്കും. കയ്യിൽ പണമില്ലെങ്കിലോ? അക്കൗണ്ട് ബാലൻസുണ്ടെങ്കിൽ ഡിജിറ്റൽ പണമിടപാട് നടത്താം. ഒരുപക്ഷെ ഡിജിറ്റലായി പണം ...

ഇവനെ എന്ത് ചെയ്യണം! ട്രെയിൻ കടന്നുപോയപ്പോൾ ട്രാക്കിൽ കിടന്ന് റീലെടുപ്പ്; ഒടുവിൽ സംഭവിച്ചത്

എന്ത് രീതിയിലുള്ള സാഹസം നടത്തിയിട്ടായാലും അല്പം വൈറലാവുക എന്നതാണ് ഇന്നത്തെ യുവതലമുറയിലെ ചില വിരുതന്മാരുടെ ചിന്ത. ഇനി ജീവൻ തന്നെ പോയാലും വേണ്ടില്ല, ഒന്ന് റീൽ സ്റ്റാറാകണം. ...

എളുപ്പം പോകാം, ആഴക്കടലിലെ കാഴ്ചയും കാണാം; ദുബായിയിൽ നിന്ന് ഇന്ത്യയിലേക്ക് അണ്ടർ വാട്ടർ ട്രെയിൻ വരുന്നു

അബുദാബി: ദുബായിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാക്കാൻ വരുന്നു അതിവേ​ഗ അണ്ടർ വാട്ടർ ട്രെയിൻ. പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ​വെറും രണ്ട് മണിക്കൂർ കൊണ്ട് ദുബായിയിൽ നിന്ന് ...

യാത്രക്കിടെ ലൈം​ഗിക അതിക്രമം; ഓടുന്ന ട്രെയിനിൽ നിന്ന് ചാടി 23-കാരി

ഹൈദരാബാദ്: ലൈം​ഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്ന ട്രെയിനിൽ നിന്നും ചാടി യുവതി. തെലങ്കാനയിലാണ് സംഭവം. സെക്കന്തരബാദിൽ നിന്ന് മേഡചലിലേക്കുള്ള എംഎംടിഎസ് ട്രെയിനിലാണ് യുവതി യാത്ര ചെയ്തത്. വനിത ...

യാത്രക്കാരുടെ തിരക്ക് ; ട്രെയിനുകളില്‍ താല്‍ക്കാലിക അധിക കോച്ചുകള്‍ പ്രഖ്യാപിച്ച് റയിൽവേ

തൃശൂര്‍:യാത്രക്കാരുടെ തിരക്ക് കൂടിയ സാഹചര്യത്തില്‍ വിവിധ ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലും കോഴിക്കോട്- ...

ആറ്റുകാൽ പൊങ്കാലയ്‌ക്ക് സ്പെഷ്യൽ ട്രെയിനുകൾ, കൂടുതൽ സ്റ്റോപ്പുകൾ; വിശദ വിവരമറിയാം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്, സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവെ. സ്ഥിരം ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പുകളും സമയ പുനക്രമീകരണവും ഉൾപ്പടെ ക്രമീകരിച്ചാണ് റെയിൽവേയുടെ പ്രഖ്യാപനം. വിശദവിവരങ്ങൾ അറിയാം. 13ന് ...

ഉറങ്ങുമ്പോൾ യുവാവിനെ ബലമായി ചുംബിച്ചു; ചോദിച്ചപ്പോൾ ഇഷ്ടപ്പെട്ടത് കൊണ്ടെന്ന് മറുപടി;  ഉമ്മവച്ചതിനെ ന്യായീകരിച്ച് ഭാര്യയും

ട്രെയിനിലെ ബർത്തിൽ സമാധാനമായി കിടന്നുറങ്ങുമ്പോൾ അപ്രതീക്ഷിതമായി ഒരാൾ ചുംബിച്ചാൽ എന്താകും സ്ഥിതി. പൂനെ ഹതിയ എക്പ്രസിലാണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന യുവാവിനെയാണ് സഹയാത്രികൻ ചുംബിച്ചത്. ഞെട്ടിയെഴുന്നേറ്റ യുവാവ് ...

ആലപ്പുഴയിൽ ട്രെയിൻ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

ആലപ്പുഴ: ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു. ആലപ്പുഴയിലെ അരൂക്കുറ്റി പള്ളാക്കൽ സ്വദേശിയായ ശ്രീകുമാർ, പൂച്ചാക്കൽ സ്വദേശിനി ശ്രുതി എന്നിവരാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ...

മരണം മുന്നിൽ! ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവാവിന്റെ അത്ഭുത രക്ഷപ്പെടൽ

ഓടുന്ന ട്രെയിനിൽ നിന്ന് വീണ യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പ്രയാ​ഗ് രാജിലെ സുബേദാർ ​ഗഞ്ച് റെയിൽവേ സ്റ്റേഷനിലാണ് നിമിഷങ്ങളുടെ വ്യത്യാസത്തിൽ യുവാവിന് ജീവൻ തിരികെ ലഭിച്ചത്. ആർപിഎഫ് ...

ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ കാൽ വഴുതി വീണു; മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മധുരയിൽ ട്രെയിനിന്റെ അടിയിൽപ്പെട്ട് മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു. കല്ലിഗുഡി സ്റ്റേഷൻ മാസ്റ്റർ അനുശേഖർ (31) ആണ് മരിച്ചത്. തിരുവനന്തപുരം കീഴാരൂർ സ്വദേശി ചന്ദ്രശേഖരന്റെ മകനാണ്. ...

അയാൾ ട്രെയിനിൽ തീപിടുത്തമെന്ന് അലറി, ചെയിൻ വലിച്ച് യാത്രക്കാരോട് ചാടാൻ നിർദേശിച്ചു; ദൃക്സാക്ഷിയുടെ വാക്കുകൾ

ജൽ​ഗോവ് ട്രെയിൻ ദുരന്തത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഒരു ചായ കച്ചവടക്കാരനാണ് ട്രെയിനിൽ തീപിടിത്തപ്പെന്ന് തെറ്റിദ്ധരിപ്പിച്ചതെന്ന് പുഷ്പക് എക്സ്പ്രസിലെ ദൃക്സാക്ഷി പറയുന്നു. ചെയിൻ വലിച്ചതും ആൾക്കാരോട് ട്രെയിനിൽ നിന്ന് ...

മഞ്ഞുമൂടി രാജ്യതലസ്ഥാനം ; 220 വിമാനങ്ങൾ വൈകി, ട്രെയിനുകൾക്ക് സമയമാറ്റം; നട്ടംതിരിഞ്ഞ് യാത്രക്കാർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 220 വിമാന സർവീസുകൾ വൈകി. ദൃശ്യപരത കുറവായതിനാൽ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും മാറ്റമുണ്ട്. ഏഴ്, എട്ട് ...

ട്രെയിനിൽനിന്നും ചാടിയിറങ്ങുന്നതിനിടെ ട്രാക്കിലേക്ക് വീ​ണ് യു​വാ​വ് മ​രി​ച്ചു

ക​ണ്ണൂ​ർ: ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാ​വ് മ​രി​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒന്നാം പ്ലാറ്റ്ഫോമിലാണ് സം​ഭ​വം. യ​ശ്വ​ന്ത്പു​ർ വീ​ക്കി​ലി എ​ക്സ്പ്ര​സി​ൽ ...

രാജ്യത‍ലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞും മഴയും ; 14-ലധികം ട്രെയിനുകൾക്ക് സമയമാറ്റം

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ. കനത്ത മൂടൽമഞ്ഞും മഴയും കാരണം ദൃശ്യപരത കുറവായതിനാൽ ട്രെയിനുകൾ വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.14-ലധികം ട്രെയിനുകളാണ് ...

മുന്നിൽ പാഞ്ഞുവരുന്ന ട്രെയിൻ… ശ്വാസമടക്കിപ്പിടിച്ച് പാളത്തിൽ കിടന്നു; വയോധികന്റെ സാഹസിക രക്ഷപ്പെടൽ

കണ്ണൂർ: പാഞ്ഞുവരുന്ന ട്രെയിനിന്റെ അടിയിൽ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വയോധികൻ. കണ്ണൂർ പന്നിയൻപാറ റെയിൽവേ ട്രാക്കിൽ കഴിഞ്ഞ ദിവസം ട്രിവാൻഡ്രം സെൻട്രൽ എക്സ്പ്രസ് കടന്നുപോയപ്പോഴാണ് സംഭവം. പന്നിയൻപാറ ...

റിസർവേഷൻ കോച്ചിൽ ടിക്കറ്റെടുക്കാതെ യാത്ര!! ചോദ്യം ചെയ്ത TTEയെ ആക്രമിച്ച് കണ്ണൂർ സ്വദേശി യാക്കൂബ്

കോഴിക്കോട്: ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് നേരെ കയ്യേറ്റം. സംഭവത്തിൽ കണ്ണൂർ ടെമ്പിൾ​ഗേറ്റ് സ്വദേശി യാക്കൂബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ രാവിലെ ...

ടോപ്പ് ക്ലാസ് ട്രെയിൻ യാത്ര കണ്ടത് 20 മില്യൺ ആൾക്കാർ; യുട്യൂബറെ രണ്ടുംകൂടി ഒരുമിച്ച് വേണ്ട!

കുതിച്ചുപായുന്ന ട്രെയിനിൻ്റെ മുകളിൽ കയറിയിരുന്നും കിടന്നും വീഡിയോ ചിത്രീകരിച്ച യുട്യൂബർക്ക് രൂക്ഷ വിമർശനം. ബം​ഗ്ലാദേശിൽ നിന്ന് ഒരു ഇന്ത്യൻ യുട്യൂബറാണ് ഈ സാഹസത്തിന് മുതിർന്നത്. രാഹുൽ ബാബ ...

ശബരിമല തീർത്ഥാടകർക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേ; കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ യാത്രാക്ലേശത്തിന് പരിഹാരവുമായി ഇന്ത്യൻ റെയിൽവേ. അഞ്ച് സ്പെഷ്യൽ‌ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഡിസംബർ 19 മുതൽ ജനുവരി 24 വരെയാണ് ഈ ട്രെയിനുകൾ സർവീസ് ...

ചില്ലറ കുഴപ്പം അല്ല! റീലെടുക്കാൻ ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസം, മരച്ചില്ല മുഖത്തിടിച്ച് തെറിച്ച് യുവതി; പിന്നീട്

ഓടുന്ന ട്രെയിനിൽ തൂങ്ങികിടന്ന് അഭ്യാസം കാട്ടിയ ചൈനീസ് വിനോദസഞ്ചാരിയായ യുവതിക്ക് കിട്ടിയത് മുട്ടൻ പണി. ഇതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. റീലും ചിത്രങ്ങളും ...

Page 1 of 19 1 2 19