TRAIN ACCIDENT - Janam TV

TRAIN ACCIDENT

എക്സ്പ്രസ് ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ചു; ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ വീണു; ​ഗുരുതരമായി പരിക്കേറ്റ 53-കാരൻ മരണത്തിന് കീഴടങ്ങി

തൃശൂർ: ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം. ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. എറണാകുളം ആലുവ സ്വദേശി 53-കാരൻ സുരേഷ് നാരായണ മേനോനാണ് മരിച്ചത്. തൃശൂർ ...

പാഞ്ഞുവന്ന ട്രെയിന് മുന്നിൽ നിന്ന് ഡാൻസ് ; റീൽ എടുക്കാൻ ശ്രമിച്ച 16 കാരൻ ട്രെയിൻ ഇടിച്ച് മരിച്ചു

സോഷ്യൽ മീഡിയയിൽ പ്രശസ്തനാകാൻ ഏതറ്റം വരെയും പോകുന്നവരുണ്ട്. ഇതിനിടയിൽ ജീവൻ പോലും നഷ്ടപ്പെടുന്നവരുമുണ്ട് . ഇപ്പോഴിതാ ട്രെയിന് മുന്നിൽ നിന്ന് റീൽ എടുക്കാൻ ശ്രമിച്ച 16 കാരനാണ് ...

സിഗ്നലിങ് പോയിൻ്റിൽ ബോൾട്ടുകളും ബ്രാക്കറ്റുകളും തുറന്ന നിലയിൽ ; ട്രാക്കിൽ ഘടിപ്പിച്ച നട്ടുകൾ കാണാതായി

ചെന്നൈ : തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ കരവപ്പേട്ടയില്‍ എക്‌സ്പ്രസ് ട്രെയിന്‍ ചരക്ക് തീവണ്ടിക്കുപിന്നില്‍ ഇടിച്ചുകയറിയ അപകടം ആസൂത്രിതമെന്ന സംശയം ശക്തമാകുന്നു. ട്രെയിൻ അപകടം നടക്കുമ്പോൾ 1800 ഓളം ...

ചെന്നൈയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; ചരക്ക് തീവണ്ടിയിൽ എക്സ്പ്രസ് ട്രെയിൻ ഇടിച്ച് പാളംതെറ്റി

ചെന്നൈ: മൈസൂരു-ദർഭാം​ഗ ബാ​ഗമതി എക്സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം. ചെന്നൈ റെയിൽവേ ഡിവിഷന് കീഴിടലുള്ള കവരപേട്ടൈ എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. ചെന്നൈയ്ക്ക് സമീപം ...

ട്രെയിൻ പാളം തെറ്റിക്കാൻ റെയിൽവേ ട്രാക്കിൽ അലോയ് വീൽ വച്ചു ; അലിഗഡ് സ്വദേശി അഫ്സാൻ അറസ്റ്റിൽ

കാൺപൂർ : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ പാളം തെറ്റിക്കാൻ റെയിൽവേ ട്രാക്കിൽ അലോയ് വീൽ വച്ച യുവാവ് അറസ്റ്റിൽ. അലിഗഡിലെ കെൽപൂർ സ്വദേശി അഫ്സാനാണ് പിടിയിലായത് . ഓഗസ്റ്റ് ...

യുപിയിലെ ട്രെയിൻ അപകടം; രണ്ട് മരണം സ്ഥിരീകരിച്ചു; NDRF സംഘം ഗോണ്ടയിലേക്ക്

ലക്നൗ: യുപിയിലെ ​ഗോണ്ട ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ രണ്ട് യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്. ജില്ലാ മജിസ്ട്രേറ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ചണ്ഡീഗഡിൽ നിന്ന് ...

ട്രെയിനിൽ നിന്നും തെറിച്ച് വീണ് യുവാവ് മരിച്ചു; മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല

കോഴിക്കോട്: ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു. വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടം. ഏറനാട് എക്സ്പ്രസിൽ നിന്നാണ് യുവാവ് വീണത്. മരിച്ച ആളെ ...

കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിൻ അപകടം; ചികിത്സയിലായിരുന്ന രണ്ട് പേർക്ക് കൂടി ദാരുണാന്ത്യം; മരണം പത്തായി

കൊൽക്കത്ത: കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. ഗുരുതര പരിക്കേറ്റ് നോർത്ത് ബംഗാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒരു കുട്ടി ഉൾപ്പെടെ ...

പാഞ്ഞു വന്ന ട്രെയിന് മുന്നിൽ നിന്ന് സെൽഫി ; ഒടുവിൽ യുവതിക്ക് സംഭവിച്ചത്

മെക്സിക്കോ സിറ്റി: പാഞ്ഞു വരുന്ന ട്രെയിന് മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച യുവതിക്ക് ദാരുണാന്ത്യം. മെക്സിക്കോയിലെ ഹിഡാൽഗോയിൽ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. ക്യാമറയിൽ പതിഞ്ഞ ഈ സംഭവം ഇപ്പോൾ ...

പാഞ്ഞുവരുന്ന ട്രെയിനിനൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിച്ചു; വസ്ത്രം കുരുങ്ങി തെറിച്ചു വീണ് മോഡലിന് ദാരുണാന്ത്യം

മെക്സിക്കോ: ഫോട്ടോ ഷൂട്ടിനിടെ മോഡലിന് ദാരുണാന്ത്യം. റെയിൽ വേ ട്രാക്കിന് സമീപം പോസ് ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ട് മോഡൽ മരിച്ചത്. മെക്സിക്കോയിലെ ഗ്വാഡലജാറയ്ക്ക് സമീപമുള്ള സക്കോൽകോ ഡി ടോറസിലാണ് ...

യശ്വന്ത്പൂർ-കണ്ണൂർ എക്‌സ്‌പ്രസ് ട്രെയിനിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: യശ്വന്ത്പൂർ-കണ്ണൂർ എക്‌സ്‌പ്രസ് ട്രെയിൻ ഇടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. മാറത്തഹള്ളി അണ്ടർബ്രിഡ്ജിന് സമീപം കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം നടന്നത്. ആന്ധ്രാപ്രദേശ് സ്വദേശികളായ ശശികുമാർ (20), ബാലസുബ്രഹ്മണ്യം ...

ട്രയിൻ യാത്രയ്‌ക്കിടെ വനിതാ കോൺസ്റ്റബിളിന് ദാരുണാന്ത്യം

മുംബൈ: ട്രെയിനിൽ നിന്നും വീണ് വനിതാ പോലീസ് കോൺസ്റ്റബിൾക്ക് മരണം. വനിതാ കോൺസ്റ്റബിൾ അശ്വിനി ഡൊമാഡെയാണ് (27) യാത്ര ചെയ്യുന്നതിനിടെയാണ് ലോക്കൽ ട്രെയിനിൽ നിന്ന് വീണത്. വാതിലിനോട് ...

വ്യത്യസ്ത ട്രെയിൻ അപകടങ്ങൾ: കല്യാണിനും കോപ്പറിനുമിടയിൽ 4 മരണം; ഒരെണ്ണം ആത്മഹത്യയെന്ന് സംശയം

മുംബൈ: ലോക്കൽ ട്രെയിൻ അപകടങ്ങളിലാണ് നാലു മരണം. ബുധനാഴ്ച കല്യാൺ, കോപ്പർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ നടന്ന വ്യത്യസ്ത അപകടങ്ങളിലാണ് മരണമുണ്ടായിരിക്കുന്നത്. തിരക്കിനെ തുടർന്ന് ട്രയിനിൽ നിന്നും വീണതിനെ ...

ആന്ധ്രാ ട്രെയിൻ ദുരന്തം; മരിച്ചവരുടെ എണ്ണം 14 ആയി, 50 പേർക്ക് പരിക്ക്; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് റെയിൽവെ മന്ത്രാലയം

അമരാവതി: ആന്ധ്രയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 14 ആയി. അപകടത്തിൽ 50 പേർക്കാണ് പരിക്കേറ്റത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവെ മന്ത്രാലയം ഹെൽപ് ലൈൻ നമ്പറുകൾ ...

ആന്ധ്രാ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

അമരാവതി: ആന്ധ്രയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഒമ്പതായി. അപകടത്തിൽ 25 -ഓളം പേർക്കാണ് പരിക്കേറ്റത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം ...

ആന്ധ്രാപ്രദേശിൽ പാസഞ്ചർ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി; മൂന്ന് മരണം, പത്തോളം പേർക്ക് പരിക്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ പാസഞ്ചർ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി മൂന്നു പേര്‍ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റു. സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലേക്ക് എക്‌സ്പ്രസ് ...

മധുരയിൽ ട്രെയിനിന് തീപിടിത്തം; ഒൻപത് പേർ മരിച്ചു

മധുര: തമിഴ്‌നാട്ടിൽ ട്രെയിൻ അപകടം. മധുരൈ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിന് തീപിടിച്ച് ഒൻപത് പേർ മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അ‍ഞ്ച് പേർക്ക് ...

കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെയുണ്ടായ ആക്രമണ സംഭവങ്ങൾ; അട്ടിമറിയില്ലെന്നുള്ള പോലീസ് വാദത്തിലും ദുരൂഹത; കേസ് കേന്ദ്ര ഏജൻസികളിലേക്ക്

കണ്ണൂർ: ട്രെയിനുകൾക്ക് നേരെയുണ്ടായ ആക്രമണ സംഭവങ്ങൾ ആവർത്തിക്കുമ്പോഴും അട്ടിമറിയില്ലെന്ന പോലീസ് വാദത്തിലും ദുരൂഹത ഏറുന്നു. സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ ഉണ്ടായ മറ്റ് അക്രമങ്ങളിൽ ഇപ്പോഴും പ്രതികളെ പിടികൂടാനായിട്ടില്ല. ...

പാകിസ്താനിൽ ട്രെയിൻ പാളം തെറ്റി ; 15 പേർ മരിച്ചു, 50 ഓളം പേർക്ക് പരിക്ക്

ഇസ്ലാമാബാദ് : പാകിസ്താനിലെ റാവൽപിണ്ടിയിലേക്ക് ട്രെയിൻ പാളം തെറ്റി . അപകടത്തിൽ 15 പേർ മരിച്ചു. 50 ഓളം പേർക്ക് പരിക്കേറ്റു. ഷഹ്‌സാദ്പൂരിനും നവാബ്‌ഷായ്ക്കും ഇടയിൽ സ്ഥിതി ...

ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് പെൺകുട്ടിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ട്രെയിനിൽ നിന്നും തെറിച്ചുവീണ് 19 കാരിക്ക് ദാരുണാന്ത്യം. വർക്കല ഇടവ കാപ്പിൽ മൂന്നുമൂല വീട്ടിൽ രേവതി (19) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ...

ബാലസോർ ട്രെയിൻ ദുരന്തം; കോറോമാണ്ഡൽ എക്സ്പ്രസ് ഇന്ന് സർവീസ് പുനരാരംഭിക്കും

ഭുവനേശ്വർ: 275 പേരുടെ ജീവനെടുത്ത ബാലസോർ ട്രെയിൻ ദുരന്തം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ട ശേഷം കോറോമാണ്ഡൽ എക്സ്പ്രസ് ഇന്ന് വീണ്ടും സർവീസ് ആരംഭിക്കും. ട്രെയിനിന്റെ പുനക്രമീകരണ പ്രവർത്തനങ്ങൾ ...

മകൾ ജനാലയ്‌ക്കരികിൽ ഇരിക്കാൻ വാശിപിടിച്ചു ; ട്രെയിൻ അപകടത്തിന് തൊട്ടു മുമ്പ് സീറ്റുകൾ മാറി ; മകളുടെ ജീവൻ രക്ഷിച്ച അച്ഛൻ ; ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്റെ നടുക്കം മാറാതെ കുടുംബം

ഭുവനേശ്വർ : ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിന്റെ നടുക്കത്തിലാണ് ലോകം. ദാരുണമായ കോറോമാണ്ടൽ എക്‌സ്പ്രസ് അപകടത്തിൽ 275 യാത്രക്കാർ മരിക്കുകയും 1000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...

ഒഡീഷ ട്രെയിൻ ദുരന്തം; റെയിൽവേ സേഫ്റ്റി വിഭാഗം അന്വേഷണം തുടങ്ങി

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ സേഫ്റ്റി കമ്മീഷൻ അന്വേഷണം തുടങ്ങി. ഇന്ന് നാളെയും രണ്ട് ദിവസങ്ങളിലായാണ് അന്വേഷണം നടക്കുന്നത്. റെയിൽവേ അധികൃതരും പൊതുജനങ്ങളും മറ്റ് സ്ഥാപനങ്ങൾക്കും ...

ഹൃദയഭേദകം; ഒഡീഷ ട്രെയിൻ അപകടത്തിൽ ഖേദിച്ച് ഭൂപേന്ദ്ര പട്ടേൽ

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടത്തിൽ ഖേദിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. ഒഡീഷ ട്രെയിൻ അപകടം ഹൃദയഭേദകമാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം ...

Page 1 of 2 1 2