ട്രെയിനിന്റെ കാറ്റടിച്ചു തെറിച്ചു വീണ് പരുക്കേറ്റ അഞ്ച് വയസുകാരി മരിച്ചു; മുത്തശ്ശി ചികിത്സയില്‍
കാസര്‍കോട് : ട്രെയിന്‍ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. ചെങ്കള പഞ്ചായത്ത് നാലാം മൈല്‍ തൈവളപ്പില്‍ താഹിര്‍ നജാത്ത് ...
























