TRAIN ACCIDENT - Janam TV

TRAIN ACCIDENT

പാസഞ്ചർ ട്രയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്ത: സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് സൂചന;ബുധനാഴ്ച ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം

ഭക്ഷണം വാങ്ങാൻ ഇറങ്ങി, ട്രെയിനിൽ ചാടി കയറുന്നതിനിടെ കാൽ തെറ്റി വീണു; തൃശൂർ റെയിൽവേ സ്റ്റേഷനിൽ 21 കാരന് ദാരുണാന്ത്യം

തൃശൂർ : ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചങ്ങനാശേരി കൊല്ലാരം മത്തായി സെബാസ്റ്റ്യന്റെ മകൻ മിലൻ (21) ആണ് മരിച്ചത്. തൃശൂർ റെയിൽ സ്റ്റേഷനിൽ വെച്ചായിരുന്നു ...

ബന്ധുവിനെ ട്രെയിൻ കയറ്റി വിടാനെത്തിയ യുവതി ട്രെയിനിന് അടിയിൽപ്പെട്ടു മരിച്ചു

ബന്ധുവിനെ ട്രെയിൻ കയറ്റി വിടാനെത്തിയ യുവതി ട്രെയിനിന് അടിയിൽപ്പെട്ടു മരിച്ചു

പത്തനംതിട്ട : ബന്ധുവിനെ ട്രെയിൻ കയറ്റി വിടാനെത്തിയ യുവതി ട്രെയിനിന് അടിയിൽപ്പെട്ടു മരിച്ചു. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ആണ് അപകടം നടന്നത്. കുന്നന്താനം ചെങ്ങരൂർ ചിറ സ്വദേശി ...

തലകറങ്ങി യുവതി ട്രെയിനിൽ നിന്ന് തെറിച്ച് പുറത്തേയ്‌ക്ക് : പിടിവിട്ടിട്ടും ജീവന് കാവലായി മിൻഹത്ത്

തലകറങ്ങി യുവതി ട്രെയിനിൽ നിന്ന് തെറിച്ച് പുറത്തേയ്‌ക്ക് : പിടിവിട്ടിട്ടും ജീവന് കാവലായി മിൻഹത്ത്

കോഴിക്കോട് : ട്രെയിനിൽ നിന്ന് പുറത്തേയ്ക്ക് വീണു പോകുന്നത് ഒരു ജീവനാണ് എന്ന് മാത്രമേ ആ കൈകൾ പിടിക്കാൻ ശ്രമിക്കുമ്പോൾ മിൻഹത്തിന്റെ മനസിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, മിൻഹത്തിൽ ...

ഫോണിൽ സംസാരിച്ചുകൊണ്ട് പോകുന്നതിനിടെ ട്രെയിൻ തട്ടി; വൈദ്യുതിവകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

ഫോണിൽ സംസാരിച്ചുകൊണ്ട് പോകുന്നതിനിടെ ട്രെയിൻ തട്ടി; വൈദ്യുതിവകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

കാസർകോട്: ബേക്കലിൽ റെയിൽപാളത്തിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ വൈദ്യുതിവകുപ്പ് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു. ചിത്താരി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ മീറ്റർ റീഡർ പെരിയ കായക്കുളത്തെ ശരൺ ...

ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം:’ഒരു കണ്ണ് ഭാഗികമായി കേടാണ്’, പ്രധാന അടയാളം നൽകി പ്രതിക്കായി ലൂക്ക്ഔട്ട് നോട്ടീസ്

ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം:’ഒരു കണ്ണ് ഭാഗികമായി കേടാണ്’, പ്രധാന അടയാളം നൽകി പ്രതിക്കായി ലൂക്ക്ഔട്ട് നോട്ടീസ്

കൊ​​ച്ചി:  ട്രെയിനിൽ യുവതിയെ ആക്രമിച്ച്   ക​​വ​​ർ​​ച്ച ന​​ട​​ത്തി​​യ​​ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ​​  പ്രതി നൂ​​റ​​നാ​​ട് സ്വ​​ദേ​​ശി ബാബുക്കുട്ടന്‍റെ ലുക്ക്ഔട്ട് നോട്ടീസ് ആണ് പൊലീസും റെയിൽവേയും ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist