ഒഡീഷ ട്രെയിൻ അപകടം; അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്കായി പ്രത്യേക സർവീസ് നടത്താൻ ഇന്ത്യൻ റെയിൽവേ; വിവരങ്ങൾ
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലെ ട്രെയിൻ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്കായി പ്രത്യേക സർവീസ് നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ. ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്കാകും പ്രത്യേക ട്രെയിൻ സർവീസ് നടത്തുക. ഡോ. എംജിആർ ...