TRAIN SERVICE - Janam TV

TRAIN SERVICE

കനത്ത മഴ; ട്രെയിൻ സർവ്വീസുകളുടെ സമയക്രമത്തിൽ ഇന്നും മാറ്റം: ​നിയന്ത്രണം ഇങ്ങനെ…

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ബുധനാഴ്ചയും കേരളത്തിലെ ട്രെയിൻ സർവ്വീസുകൾക്ക് മാറ്റം. ഒരു ട്രെയിൻ ഭാ​ഗീകമായി റദ്ദാക്കി. മറ്റൊരു ട്രെയിനിന്റെ സമയം മാറ്റി നിശ്ചയിക്കുകയും ചെയതു. രാവിലെ ...

ഫ്രാൻസിലെ റെയിൽവേ ശൃംഖലകൾക്ക് നേരെ ആക്രമണം; ട്രെയിൻ സർവീസുകൾ അവതാളത്തിൽ; സംഭവം ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് മണിക്കൂറുകൾ ശേഷിക്കെ..

പാരിസ്: ഫ്രാൻസിലെ അതിവേഗ റെയിൽ കമ്പനിയുടെ റെയിൽവേ ശൃംഖലകൾക്ക് നേരെ കൂട്ടാക്രമണം. ലോകം ഉറ്റുനോക്കുന്ന ഒളിമ്പിക്‌സിന്റെ ഉദ്ഘാടനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ആക്രമണം നടന്നത്. പലയിടത്തും റെയിൽവേ ...

കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് 24 ‘ആസ്താ സ്പെഷ്യൽ’ ട്രെയിനുകൾ; ആ​ദ്യ സർവീസ് 30-ന്; ടിക്കറ്റ് നിരക്ക് ഇങ്ങനെ..

തിരുവനന്തപുരം: കേരളത്തിൽ നിന്ന് 24 ആസ്താ സ്പെഷ്യൽ ട്രെയിനുകൾ‌ അയോദ്ധ്യയിലേക്ക് സർവീസ് നടത്തും. നാ​ഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്. ജനുവരി 30-ന് ആദ്യ സർവീസ് ...

പാളങ്ങളിൽ അറ്റകുറ്റപ്പണി; കേരളത്തിലേക്കുള്ള ദീർഘ ദൂര ട്രെയിൻ സർവീസുകൾ റദ്ദാക്കി റെയിൽവേ

ഹൈദരാബാദ്: തെലങ്കാനയിൽ പാളങ്ങളിൽ അറ്റകുറ്റപ്പണി കാരണം കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി. ജനുവരി 10 വരെയുള്ള ദീർഘ ദൂര സർവീസുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 30 നും ...

തമിഴ്നാട്ടിലെ മഴക്കെടുതി; കേരളത്തിൽ നിന്ന് ഈ ട്രെയിനുകൾ റദ്ദാക്കി; ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം: തമിഴ്നാട്ടിലെ കനത്ത മഴയിൽ താറുമാറായി ട്രെയിൻ ഗതാഗതം. വിവിധ ട്രെയിനുകളാണ് റെയിൽവേ റദ്ദാക്കിയത്. കോയമ്പത്തൂർ - നാഗർകോവിൽ എക്സ്പ്രസ് റദ്ദാക്കി. തിരുവനന്തപുരം-ട്രിച്ചി സൂപ്പർ ഫാസ്റ്റ് (22628), ...

പ്രളയം; ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകൾ റദ്ദാക്കി

പാലക്കാട്: ചെന്നെയിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ട്രെയിനുകൾ റദ്ദാക്കി. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും ഇന്ന് സർവീസ് നടത്തേണ്ട ട്രെയിനുകളാണ് റദ്ദാക്കിയത്. മൂന്ന് സർവീസുകളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്. ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; സംസ്ഥാനത്തെ ട്രെയിൻ സമയക്രമങ്ങളിൽ മാറ്റം

തിരുവനന്തപുരം: കേരളത്തിലെ ട്രെയിൻ സർവീസുകൾ പുനഃക്രമീകരിച്ച് ദക്ഷിണ റെയിൽവേ. മാഹി സ്റ്റേഷനിൽ സംയോജിത സ്റ്റീൽ ഗർഡർ പാലം ഉറപ്പിക്കുന്ന പ്രവർത്തനങ്ങളും റോഡ് ഓവർ ബ്രിഡ്ജ് ജോലികളും നടക്കുന്നുണ്ട്. ...

കേന്ദ്രത്തിന്‍റെ ഓണസമ്മാനം; കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു; ട്രെയിന്‍ സമയങ്ങളിൽ മാറ്റം

തിരുവനന്തപുരം: ഓണം അവധിയിലെ തിരക്ക് പരി​ഗണിച്ചുള്ള പ്രത്യേക തീവണ്ടികൾ സര്‍വീസ് നടത്തും. വീക്ക്‌ലി ട്രെയിനുകൾ സ്ഥിരപ്പെടുത്താനും തീരുമാനമായി. ഇതേത്തുടർന്ന് ട്രെയിനിന്റെ സമയങ്ങളിൽ മാറ്റമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. ഓണക്കാലത്ത് ...

രാജ്യത്തെ പൈതൃക വഴികളിലും ഇനി ചൂളം വിളിയെത്തും; ‘ഹെറിറ്റേജ് സ്‌പെഷ്യൽ’ സർവീസുകൾ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ഭാരതത്തിന്റെ പൈതൃകം വാനോളം ഉയർത്താൻ പദ്ധതിയിട്ട് ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളമുള്ള പൈതൃക റൂട്ടുകളിൽ പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ...

ഇടുക്കിയ്‌ക്ക് ട്രിപ്പ് പോകാൻ പ്ലാനുണ്ടോ, ട്രെയിനിലാകാം യാത്ര!; ജില്ലയ്‌ക്ക് ആശ്വാസമായി ട്രെയിൻ സർവീസ്; ജൂൺ 15-ന് ഓടി തുടങ്ങും; വിവരങ്ങൾ

ഇടുക്കി: ഇടുക്കി ജില്ലയ്ക്ക് ആശ്വാസമായി ട്രെയിൻ സർവീസ്. ചെന്നൈ-ബോഡിനായ്ക്കന്നൂർ ട്രെയിൻ സർവീസിന് ആരംഭിക്കുന്നതോടെ ഇടുക്കി ജില്ലക്കാരുടെ യാത്രക്ലേശത്തിന് പരിഹാരമാകും. ജൂൺ 15 മുതലാണ് ട്രെയിൻ സർവീസ് ആരംഭിക്കുക. ...

ക്രിസ്മസ്-പുതുവത്സര തിരക്ക്; കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ; അറിയാം വിവരങ്ങൾ

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സമയത്തെ തിരക്കിന് പരിഹാരവുമായി ദക്ഷിണ റെയിൽവേ. തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. 17 അധിക സർവീസുകളാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചത്. ജനുവരി ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസ് ആരംഭിച്ചു; ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ചെന്നൈ: സെമി-ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് ദക്ഷിണേന്ത്യയിൽ സർവ്വീസ് ആരംഭിച്ചു. മൈസൂരിൽ നിന്ന് ബംഗളൂരു വഴി ചെന്നൈയിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ...

അഗ്നിപഥ് പ്രതിഷേധം; ബിഹാറിൽ പകൽസമയം സർവീസുകൾ നിർത്തിവെച്ച് റെയിൽവേ

പാറ്റ്‌ന: അഗ്നിപഥിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ബിഹാറിൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. രാത്രി എട്ട് മണി വരെ സർവീസുകൾ ഉണ്ടായിരിക്കില്ലെന്നാണ് റെയിൽവേ മന്ത്രാലയം നൽകുന്ന അറിയിപ്പ്. രാത്രി എട്ട് ...

ഇന്ത്യ-ബംഗ്ലാദേശ് പാസഞ്ചർ പുനരാരംഭിച്ചു; കേരളത്തിലെ പാസഞ്ചർ സർവീസുകൾ നാളെ മുതൽ

കൊൽക്കത്ത: മഹാമാരി മൂലം നിർത്തിവെച്ച പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിച്ചു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള പാസഞ്ചർ ട്രെയിൻ സർവീസ് വീണ്ടും തുടങ്ങിയത്. ...

കൊറോണ ആശങ്ക ഒഴിഞ്ഞു; ബംഗ്ലാദേശിലേക്കുള്ള തീവണ്ടി സർവ്വീസുകൾ അടുത്ത മാസം പുന:രാരംഭിക്കും

ന്യൂഡൽഹി: കൊറോണ ആശങ്ക ഒഴിഞ്ഞതോടെ ബംഗ്ലാദേശിലേക്കുള്ള തീവണ്ടി സർവ്വീസുകൾ പുന:രാരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. തീവണ്ടി സർവ്വീസുകൾ അടുത്ത മാസം ഒന്ന് മുതൽ വീണ്ടും ആരംഭിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. രണ്ട് ...

പിണറായിയുടെ കെ റെയിലിന് തിരിച്ചടി; സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് അടുത്ത വർഷത്തോടെ കേരളത്തിൽ സർവ്വീസ് തുടങ്ങും

തിരുവനന്തപുരം: സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസിനെ വരവേൽക്കാനൊരുങ്ങി കേരളം. 16 പാസഞ്ചർ കാറുകൾ അടങ്ങുന്ന ഒരു യൂണിറ്റും 1,128 പേർക്ക് ഇരിക്കാവുന്ന രണ്ട് റേക്കുകളും ...

കൊറോണ വ്യാപനത്തെ തുടർന്ന് റദ്ദാക്കിയിരുന്ന ജനശതാബ്ദിയുടെ സ്റ്റോപ്പുകൾ പുനസ്ഥാപിച്ചു

തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് റദ്ദാക്കിയിരുന്ന ജനശതാബ്ദിയുടെ സ്റ്റോപ്പുകൾ ഈ മാസം 16ന് പുനഃരാരംഭിക്കും. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിക്കു വർക്കല, കായംകുളം, ചേർത്തല, ആലുവ സ്റ്റോപ്പുകളും ...

ഉത്സവ സീസണിൽ 200 ട്രെയിനുകൾ അധികമായി സർവ്വീസ് നടത്തുമെന്ന് റെയിൽവെ

ന്യൂഡൽഹി: നവരാത്രി , ദീപാവലി ആഘോഷത്തോടനുബന്ധിച്ച് കൂടുതൽ ട്രെയിനുകൾ സർവ്വീസ് നടത്തുമെന്ന് ഇന്ത്യൻ റെയിൽവെ.  ഒക്ടോബർ 15 മുതൽ നവംബർ 30 വരെയുള്ള ഉത്സവ സീസണിൽ 200 ട്രെയിനുകൾ ...