കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകൾക്ക് ഇന്ന് ഗതാഗത നിയന്ത്രണം; അറിയിപ്പുമായി റെയിൽവേ
കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകൾക്ക് ഇന്ന് ഗതാഗത നിയന്ത്രണം. രാത്രി 9.05-ന് കൊല്ലത്ത് നിന്ന് എറണാകുളത്തേക്കുള്ള മെമു റദ്ദാക്കി. കോട്ടയത്തിനും ചിങ്ങവനത്തിനുമിടയിലുള്ള റെയിൽവേപ്പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ...


















