train - Janam TV

train

ടൂറിസം മേഖലയിൽ പുത്തൻ സംരംഭവുമായി ഇന്ത്യൻ റെയിൽവേ; അയോദ്ധ്യ-ജനക്പൂർ വിനോദ സഞ്ചാര ട്രെയിൻ ഫെബ്രുവരി മുതൽ

ചെങ്കോട്ട-പുനലൂർ-കൊല്ലം റെയിൽവേ ട്രാക്കിൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ച് ട്രയൽ റൺ

കൊല്ലം: ചെന്നൈ-കൊല്ലം റെയിൽവേ ട്രാക്കിൽ ചെങ്കോട്ട-പുനലൂർ-കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് ട്രയൽ റൺ ആരംഭിച്ചു. റിസർച്ച് ഡിസൈൻ ആൻഡ് ...

കലോത്സവം കഴിഞ്ഞ് മടങ്ങവേ ട്രെയിൻ അപകടം; പത്താം ക്ലാസ് വിദ്യാർ‌ത്ഥിയുടെ കാൽ വിരൽ മുറിച്ചുമാറ്റി

കലോത്സവം കഴിഞ്ഞ് മടങ്ങവേ ട്രെയിൻ അപകടം; പത്താം ക്ലാസ് വിദ്യാർ‌ത്ഥിയുടെ കാൽ വിരൽ മുറിച്ചുമാറ്റി

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നേട്ടം സ്വന്തമാക്കി സന്തോഷത്തോടെ മടങ്ങും വഴി പത്താം ക്ലാസുകാരന് അപകടത്തിൽ കാൽ വിരൽ നഷ്ടമായി. എറണാകുളം പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് സ്‌കൂളിലെ ...

പാളങ്ങളിൽ അറ്റകുറ്റപ്പണി; കേരളത്തിലേക്കുള്ള ദീർഘ ദൂര ട്രെയിൻ സർവീസുകൾ റദ്ദാക്കി റെയിൽവേ

ട്രെയിൻ തട്ടി യുവാവിന്റെ മരണം; മനോവിഷമത്തെ തുടർന്ന് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ

ആലപ്പുഴ: കഴിഞ്ഞദിവസം യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം. മാനസികമായി തളർത്തിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു.വാടക്കൽ സ്വദേശി ജിനുവിന്റെ മരണത്തിന് ...

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്; 22 ട്രെയിനുകൾ വൈകി ഓടും

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്; 22 ട്രെയിനുകൾ വൈകി ഓടും

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് ട്രെയിനുകൾ വൈകി ഓടും. 22 ട്രെയിനുകളാണ് വൈകി ഓടുന്നത്. ഇന്ന് രാവിലെ മുതൽ ഡൽഹിയിൽ മൂടൽമഞ്ഞ് വ്യാപിക്കുന്ന സാഹചര്യത്തിൽ റെയിൽപാളം ...

ബം​ഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ചു; നാല് പേർ മരിച്ചു

ബം​ഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ചു; നാല് പേർ മരിച്ചു

ധാക്ക: ബംഗ്ലാദേശിൽ പാസഞ്ചർ ട്രെയിനിന് തീപിടിച്ച് നാല് പേർ മരിച്ചു. ധാക്കയിലെ ജെസോറിൽ വച്ചാണ് തീപിടിത്തമുണ്ടായത്. ജെസോറിൽ നിന്ന് ധാക്കയിലേക്ക് വരികയായിരുന്ന ട്രെയിനിനാണ് തീപിടിച്ചത്. അപകടത്തിൽ നിരവധി ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ട്രെയിനകത്ത് കയറുന്നതിന് മുമ്പ് ഈ 7 കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം..

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ട്രെയിനകത്ത് കയറുന്നതിന് മുമ്പ് ഈ 7 കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം..

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ റെയിൽവേ നെറ്റ്‌വർക്കുകളിലൊന്നാണ് ഇന്ത്യയുടേത്. രാജ്യത്തെ റെയിൽ റൂട്ടുകളുടെ നീളം മുഴുവൻ പരിശോധിച്ചാൽ അത് 68,000 കിലോമീറ്ററുകൾ വരുമെന്നാണ് പറയപ്പെടുന്നത്. പ്രതിദിനം 23 ...

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമം; കായംകുളത്ത് യാത്രക്കാരന്റെ കൈ അറ്റു

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമം; കായംകുളത്ത് യാത്രക്കാരന്റെ കൈ അറ്റു

കൊല്ലം: കായംകുളത്ത് ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച യാത്രക്കാരന്റെ കൈ അറ്റു. ട്രെയിനിനും ട്രാക്കിനും ഇടയിൽ കൈ കുടുങ്ങിയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ ...

ട്രെയിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര; ട്രെയിനും പ്ലാറ്റ് ഫോമിനുമിടയിൽ കാലുകൾ കുടുങ്ങി രണ്ട് പേർക്ക് പരിക്ക്

ട്രെയിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര; ട്രെയിനും പ്ലാറ്റ് ഫോമിനുമിടയിൽ കാലുകൾ കുടുങ്ങി രണ്ട് പേർക്ക് പരിക്ക്

തൃശൂർ: ട്രെയിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്ത രണ്ട് പേർക്ക് പരിക്ക്. ട്രെയിനും പ്ലാറ്റ്ഫോമിനുമിടയിൽ കാലുകൾ കുടുങ്ങിയാണ് അപകടം. ആലുവ സ്വദേശികളായ ഫർഹാൻ, ഷമീം എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി ...

1 മണിക്കൂർ കൊണ്ട് 1000 കി.മീ ; ബുള്ളറ്റ് ട്രെയിനിനേക്കാൾ മൂന്നിരട്ടി വേഗതയിലോടുന്ന ട്രെയിനുമായി ചൈന

1 മണിക്കൂർ കൊണ്ട് 1000 കി.മീ ; ബുള്ളറ്റ് ട്രെയിനിനേക്കാൾ മൂന്നിരട്ടി വേഗതയിലോടുന്ന ട്രെയിനുമായി ചൈന

സൂപ്പർസോണിക് വേഗതയിൽ ഓടുന്ന ട്രെയിൻ ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന . മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഈ ട്രെയിൻ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ട് ...

എൽഎച്ച്ബി കോച്ച് ട്രെയിനുകൾ ചെങ്കോട്ട പാതയിലേക്കും; പരീക്ഷണം വിജയകരം

ഓപ്പറേഷൻ യാത്രി സുരക്ഷ; ഏഴ് മാസത്തിനിടെ ആർപിഎഫ് തടഞ്ഞത് നിരവധി മോഷണ ശ്രമങ്ങൾ; കണ്ടെത്തിയത് 1.38 കോടിയുടെ മോഷണ മുതൽ

ന്യൂഡൽഹി: ഓപ്പറേഷൻ യാത്രി സുരക്ഷയുടെ ഭാഗമായി രാജ്യത്ത് കഴിഞ്ഞ ഏഴ് മാസത്തിനിടെ റെയിൽവേ പോലീസ് കണ്ടെടുത്തത് 1.38 കോടിയുടെ മോഷണമുതൽ. 2023 ഏപ്രിൽ മുതൽ നവംബർ വരെയുള്ള ...

കണ്ണുകളെ വിശ്വസിക്കാൻ കഴിയില്ല; പാളത്തിൽ വീണ അമ്മയും മക്കളും അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ

കണ്ണുകളെ വിശ്വസിക്കാൻ കഴിയില്ല; പാളത്തിൽ വീണ അമ്മയും മക്കളും അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ

പട്‌ന: സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്ത കാഴ്ചയാണ് ഇപ്പോൾ ബിഹാറിൽ നിന്നും പുറത്തുവരുന്നത്. റെയിൽവേ ട്രാക്കിലേക്ക് വീണ അമ്മയും മക്കളും വളരെ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബിഹാറിലെ ...

train

റീൽസ് ഷൂട്ട് ചെയ്യാൻ ട്രാക്കിലിറങ്ങി; ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

കൊൽക്കത്ത: റെയിൽവേ പാലത്തിൽ നിന്ന് റീൽസ് ചിത്രീകരിക്കവെ ട്രെയിൻ തട്ടി മൂന്ന് പേർക്ക് ദാരുണാന്ത്യം. പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം. ഹൗറ-രാധികാപൂർ കുലിക് എക്‌സ്പ്രസ് ട്രെയിനാണ് തട്ടിയത്. ...

ഉത്സവകാല തിരക്ക്: ജനശതാബ്ദി എക്‌സ്പ്രസിന് അധിക കോച്ച് അനുവദിച്ച് റെയിൽവേ

ഉത്സവകാല തിരക്ക്: ജനശതാബ്ദി എക്‌സ്പ്രസിന് അധിക കോച്ച് അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: ഉത്സവകാലത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഹരിക്കുന്നതിനായി ജനശതാബ്ദി എക്‌സ്പ്രസുകൾക്ക് അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. ഡിസംബർ 22, 23, 24, 25, തീയതികളിലാണ് തിരുവനന്തപുരം- കോഴിക്കോട് (12076), കോഴിക്കോട്- ...

ശബരിമല തീർത്ഥാടനം; തിരക്കിന് പരിഹാരവുമായി റെയിൽവേ; ചെന്നെെയിൽ നിന്ന് കോട്ടയത്തേക്ക് പ്രതിവാര സർവീസ് ആരംഭിച്ചു; വിവരങ്ങൾ ഇതാ..

നോർത്തേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പ് ഒഴിവുകൾ; ഐടിഐകാർക്ക് അപേക്ഷിക്കാം…

ന്യൂഡൽഹി: നോർത്തേൺ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 3,093 ഉദ്യോഗാർത്ഥികളെയാകും തിരഞ്ഞെടുക്കുക. ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വിവിധ വർക്ക്‌ഷോപ്പുകളിലും ...

രാജ്യമെമ്പാടു നിന്നും അയോദ്ധ്യയിലേയ്‌ക്ക് 1,000 ട്രെയിനുകൾ ; ജനുവരി 19 മുതൽ ആദ്യ സർവ്വീസ്

രാജ്യമെമ്പാടു നിന്നും അയോദ്ധ്യയിലേയ്‌ക്ക് 1,000 ട്രെയിനുകൾ ; ജനുവരി 19 മുതൽ ആദ്യ സർവ്വീസ്

ന്യൂഡൽഹി : രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ആദ്യ 100 ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയോദ്ധ്യയിലേയ്ക്ക് 1,000 ട്രെയിനുകൾ സർവ്വീസ് നടത്തും . ഇതിനായി ഇന്ത്യൻ ...

ബാസ്ക്കറ്റ് ബോൾ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കാൻ പോയ കേരള വനിതാ ടീമിന് ദുരിതയാത്ര; ഒടുവിൽ സഹായമായത് മുംബൈയിലെ പ്രവാസി കൂട്ടായ്മ

ബാസ്ക്കറ്റ് ബോൾ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കാൻ പോയ കേരള വനിതാ ടീമിന് ദുരിതയാത്ര; ഒടുവിൽ സഹായമായത് മുംബൈയിലെ പ്രവാസി കൂട്ടായ്മ

മുംബൈ: ദേശീയ വനിതാ ബാസ്ക്കറ്റ് ബോൾ ടീമിന്റെ ട്രെയിനിലെ ദുരിത യാത്രക്ക് പിന്നാലെ സഹായ ഹസ്തവുമായി പ്രവാസി മലയാളികളും കൂട്ടായ്മകളും. ഈ മാസം 3 മുതൽ 10 ...

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; ഗ്ലാസുകൾ തകർന്നു

ആത്മനിർഭരമാകാൻ റെയിൽവേ; ട്രെയിനുകൾക്കാവശ്യമായ ചക്രങ്ങൾ തദ്ദേശീയമായി നിർമ്മിക്കും: അശ്വനി വൈഷ്ണവ്

ട്രെയിനുകൾക്ക് ആവശ്യമായ ചക്രങ്ങളുടെ നിർമ്മാണത്തിൽ ആത്മനിർഭരമാകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. റെയിൽവേ ഗതാഗതം ഫലപ്രാപ്തിയിലെത്തിക്കുന്നതിന് പ്രതിവർഷം 80,000 ചക്രങ്ങൾ ആവശ്യമാണ്. നിലവിൽ രാജ്യത്ത് ആവശ്യമായ ചക്രങ്ങൾ ഇറക്കുമതി ചെയ്യുകയാണെന്നും ...

രാജമുണ്ട്രി വിമാനത്താവളത്തിന് പുതിയ ടെർമിനൽ; 350 കോടി രൂപയുടെ പദ്ധതിക്ക് തറക്കല്ലിട്ട് വ്യോമയാനമന്ത്രി

രാജമുണ്ട്രി വിമാനത്താവളത്തിന് പുതിയ ടെർമിനൽ; 350 കോടി രൂപയുടെ പദ്ധതിക്ക് തറക്കല്ലിട്ട് വ്യോമയാനമന്ത്രി

അമരാവതി: ആന്ധ്രാപ്രദേശിലെ രാജമുണ്ട്രി വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിനായി തറക്കല്ലിട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇന്ന് രാവിലെയാണ് 350 കോടി രൂപയുടെ പദ്ധതിക്ക് അദ്ദേഹം ...

മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈയിലേക്കുള്ള രണ്ട് ട്രെയിനുകൾ കൂടി റദ്ദാക്കി

മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈയിലേക്കുള്ള രണ്ട് ട്രെയിനുകൾ കൂടി റദ്ദാക്കി

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലേക്കുള്ള രണ്ടു ട്രെയിനുകൾ കൂടി റദ്ദാക്കി. ഇന്ന് മംഗളൂരുവിൽ നിന്ന് പുറപ്പെടാനിരുന്ന മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12686), മംഗളൂരു-ചെന്നൈ എഗ്മോർ ...

മിഷോങ് ഇന്ന് ആന്ധ്രാത്തീരം തൊടും; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേ​ഗത; കേരളത്തിലൂടെ പോകുന്ന ഈ ട്രെയിനുകൾ റദ്ദാക്കി; 70 ശതമാനം വിമാനങ്ങളും റദ്ദാക്കി

മിഷോങ് ഇന്ന് ആന്ധ്രാത്തീരം തൊടും; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേ​ഗത; കേരളത്തിലൂടെ പോകുന്ന ഈ ട്രെയിനുകൾ റദ്ദാക്കി; 70 ശതമാനം വിമാനങ്ങളും റദ്ദാക്കി

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ നിരവധി ട്രെയിനുകൾ റദ്ദാക്കി. കേരളത്തിലൂടെ പോകുന്ന ഈ ട്രെയിനുകളാണ് റെയിൽവേ റദ്ദാക്കിയത്. കൊല്ലം-സെക്കന്തരാബാദ് സ്പെഷ്യൽ ട്രെയിൻ നാളത്തെ രപ്തിസാ​ഗർ എക്സ്പ്രസ് (കൊച്ചുവേളി-​ഗോരഖ്പൂർ) ന്യൂഡൽഹി-തിരുവനന്തപുരം സൂപ്പർ ...

ട്രെയിനിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പള്ളി വികാരി പിടിയിൽ

ട്രെയിനിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പള്ളി വികാരി പിടിയിൽ

കാസർകോട്: ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈഗിംകാതിക്രമം. ഇന്നലെ രാവിലെ മംഗളൂരുവിൽ നിന്ന് പുറപ്പെട്ട എഗ്മോർ എക്‌സ്പ്രസ് ട്രെയിനിന്റെ ജനറൽ കമ്പാർട്ട്‌മെന്റിൽ വെച്ചായിരുന്നു യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ...

മിഷോംഗ് ചുഴലിക്കാറ്റ് അതിശക്തം; കേരളത്തിൽ 35 ട്രെയിനുകൾ റദ്ദാക്കി

മിഷോംഗ് ചുഴലിക്കാറ്റ് അതിശക്തം; കേരളത്തിൽ 35 ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോംഗ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ 35 ട്രെയിനുകൾ റദ്ദാക്കി. കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും തിരികെ വരുന്നതുമായ ട്രെയിനുകളാണ് ...

വൈക്കത്തഷ്ടമി; ട്രെയിനുകൾക്ക് താത്ക്കാലിക സ്‌റ്റോപ്പ് അനുവദിച്ചു

വൈക്കത്തഷ്ടമി; ട്രെയിനുകൾക്ക് താത്ക്കാലിക സ്‌റ്റോപ്പ് അനുവദിച്ചു

കോട്ടയം: വൈക്കത്തഷ്ടമി പ്രമാണിച്ച് വൈക്കം റോഡ് സ്‌റ്റേഷനിൽ ട്രെയിനുകൾക്ക് താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചു. മൂന്നാം തീയതി മുതൽ ആറ് വരെയാണ് താത്ക്കാലിക സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഒരു മിനിറ്റ് ...

ട്രെയിൻ യാത്രയ്‌ക്കിടെ ഒരു വിവാഹം; ആശംസകൾ നേർന്ന് സഹ യാത്രികർ; വീഡിയോ വൈറൽ

ട്രെയിൻ യാത്രയ്‌ക്കിടെ ഒരു വിവാഹം; ആശംസകൾ നേർന്ന് സഹ യാത്രികർ; വീഡിയോ വൈറൽ

ആഡംബരത്തോടെയുള്ള നിരവധി വിവാഹ ചടങ്ങുകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. കോടികൾ മുടക്കിയാണ് പലരും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിവാഹാഘോഷങ്ങൾ നടത്തുന്നത്. അടുത്തിടെ വിമാനത്തിനുള്ളിൽ വച്ച് നടന്ന വിവാഹം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ...

Page 4 of 15 1 3 4 5 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist