മുരഡേശ്വർ എക്സ്പ്രസിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം ; 22 കാരൻ മുഹമ്മദ് ഷുറൈം പിടിയിൽ ; നടപടി റെയിൽവേ മദാദ് ആപ്പ് വഴി പരാതി നൽകി 24 മണിക്കൂറിനകം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുരഡേശ്വർ എക്സ്പ്രസിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം ; 22 കാരൻ മുഹമ്മദ് ഷുറൈം പിടിയിൽ ; നടപടി റെയിൽവേ മദാദ് ആപ്പ് വഴി പരാതി നൽകി 24 മണിക്കൂറിനകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 02:13 pm IST
Facebook
Twitter
WhatsAppTelegram

ഉഡുപ്പി : ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 22 കാരനെ പിടികൂടി . മുഹമ്മദ് ഷുറൈം എന്ന യുവാവാണ് അറസ്റ്റിലായത് . റെയിൽ വേ മദാദ് ആപ്പ് വഴി പരാതി നൽകി 24 മണിക്കൂറിനകം പ്രതിയെ പിടികൂടി.

ഉഡുപ്പി സ്വദേശിനിയും ബെംഗളൂരുവിലെ ഐടി കമ്പനി ജീവനക്കാരിയുമായ യുവതി കൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾക്കായി ഉഡുപ്പിയിലേക്ക് പോകുന്നതിനിടെ ഓഗസ്റ്റ് 25 ന് പുലർച്ചെയാണ് സംഭവം. മുരഡേശ്വർ എക്‌സ്പ്രസിലാണ് യുവതി യാത്ര ചെയ്തിരുന്നത് .

ട്രെയിൻ ഉഡുപ്പിയിൽ എത്താൻ അര മണിക്കൂർ മാത്രം ശേഷിക്കെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഷുറൈം യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു . യുവതി ചെറുത്തുനിൽക്കുകയും , എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് യുവതി വിവരം ഉഡുപ്പി റെയിൽവേ പോലീസിനെ അറിയിക്കുകയും മദാദ് ആപ്പ് വഴി പരാതി നൽകുകയും ചെയ്തു.

ട്രെയിനിലെ നൂറുകണക്കിന് യാത്രക്കാർക്കിടയിൽ നിന്ന് പ്രതിയെ തിരിച്ചറിയുക എന്ന ശ്രമകരമായ ദൗത്യമാണ് പോലീസിന് നേരിടേണ്ടി വന്നത്. ആയിരത്തിലധികം ആളുകൾ അന്ന് മുരഡേശ്വർ എക്‌സ്പ്രസിൽ യാത്ര ചെയ്തിരുന്നു . എങ്കിലും, പൊലീസ് ആദ്യം, അന്ന് രാത്രി ട്രെയിനിൽ യാത്ര ചെയ്ത എല്ലാ യാത്രക്കാരുടെയും വിവരങ്ങൾ നേടി. തുടർന്ന്, യുവതി നൽകിയ സൂചനകൾ ഉപയോഗിച്ച് സംശയാസ്പദമായ പ്രതികളുടെ ഒരു ഷോർട്ട്‌ലിസ്റ്റ് ഉണ്ടാക്കി. പ്രതി ഭട്കലിൽ ഇറങ്ങിയതായി പോലീസ് കണ്ടെത്തിയതാണ് വഴിത്തിരിവായത്. തുടർന്നാണ് മുഹമ്മദ് ഷുറൈം പിടിയിലായത്.

 

Tags: trainrape attempt
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies