Travancore Devaswom Board - Janam TV

Travancore Devaswom Board

അയ്യപ്പസ്വാമിയുടെ സ്വർണ ലോക്കറ്റ് വിപണിയിലെത്തിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്; നിർമാണ, വിതരണ ചുമതല ഇന്ന് തീരുമാനിക്കും

ശബരിമല: അയ്യപ്പസ്വാമിയുടെ സ്വർണ ലോക്കറ്റ് തയ്യാറാക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഒരു ഗ്രാം, രണ്ട് ഗ്രാം, നാല് ഗ്രാം, ആറ് ഗ്രാം, എട്ട് ഗ്രാം എന്നിങ്ങനെ വ്യത്യസ്ത ...

വേദത്തിന് പകരം നിറയെ ആക്രി! ദേവസ്വം ബോർഡ് ആസ്ഥാനത്തെ ഹിന്ദുമത പാഠശാല അടച്ച് പൂട്ടിയിട്ട് വർഷങ്ങൾ; ഫണ്ട് നൽകാതെ അവഗണന

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നന്ദൻകോട് ആസ്ഥാനത്തെ ഹിന്ദുമത വേദാനന്ത സംസ്കൃത പാഠശാല അടച്ചുപൂട്ടിയിട്ട് വർഷങ്ങൾ. ദേവസ്വം ബോർഡ് ഫണ്ട് അനുവദിക്കാത്താണ് മതപാഠശാലയുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമായത്. ...

“ഫ്ലക്സ് വെയ്‌ക്കാൻ ഇത് റോഡരികല്ല”; ക്ഷേത്രത്തിനുള്ളിൽ ഫ്ളക്സ് ബോർഡ് വച്ച സംഭവത്തിൽ ദേവസ്വംബോർഡിനെ കുടഞ്ഞ് ഹൈക്കോടതി

കൊച്ചി: ക്ഷേത്രത്തിനുള്ളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഫ്ലക്സ് ബോർഡ് വച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദേവസ്വം ബോർഡിന്റേതായാലും ക്ഷേത്രത്തിനകത്തല്ല ഫ്ലക്സ് ബോർഡ് വയ്ക്കേണ്ടതെന്ന് ജസ്റ്റിസ് അനിൽ ...

ശബരിമല സ്‌പോട്ട് ബുക്കിംഗ് നിർത്തിയത് വിശ്വാസികളോടുള്ള വെല്ലുവിളി; ഉടൻ പുന:സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തയ്യാറാവണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് അനുവദിക്കാനുളള തീരുമാനം വൈകിപ്പിക്കുന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് ശബരിമലയെ തകർക്കാൻ ലക്ഷ്യമിട്ടാണെന്നും ...

ക്ഷേത്രങ്ങളിലെ കടലാസ് രസീതുകൾ മാറ്റാൻ സമയമായി; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഓർമ്മിപ്പിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ വഴിപാടുകൾക്കായുളള കടലാസ് രസീതുകൾ മാറ്റാൻ സമയമായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഓർമ്മിപ്പിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്. കണക്കുകൾ ഓഡിറ്റ് ചെയ്യാനെടുക്കുന്ന കാലതാമസം ചൂണ്ടിക്കാട്ടിയാണ് ...

അരവണ വിതരണത്തിന് കണ്ടെയ്നർ‌ ദേവസ്വം വക; നിർമാണ പ്ലാൻ്റ് നിലയ്‌ക്കലിൽ

തിരുവനന്തപുരം: ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിൽ‌ അരവണ വിതരണത്തിന് കണ്ടെയ്നർ നിർമാണ പ്ലാൻ്റ് നിലയ്ക്കലിൽ. ബിഒടി അടിസ്ഥാനത്തിലാകും നിർമാണം. സെപ്റ്റംബർ അവസാനത്തോടെ നിർമാണം ആരംഭിച്ചേക്കും. പ്രാരംഭഘട്ടത്തിൽ ശബരിമല, പമ്പ, ...

സർക്കാരിന് തിരിച്ചടി; തിരുവിതാംകൂർ ദേവസ്വം കമ്മീഷണറുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

എറണാകുളം: തിരുവിതാംകൂർ ദേവസ്വം കമ്മീഷണറായി സിപിഎം നേതാവിനെ നിയമിച്ച സംഭവത്തിൽ സർക്കാരിന് തിരിച്ചടി. ഇടതു സംഘടന നേതാവായ സി.എൻ.രാമന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയോട് ആലോചിക്കാതെ നിയമനം ...

തെറിപ്പാട്ട് ആചാരമായ ക്ഷേത്രമേത്; ദേവസ്വം ബോർഡ് ശാന്തിപ്പരീക്ഷ അട്ടിമറിച്ച് പാർട്ടിക്കാരെ തിരുകിക്കയറ്റാൻ സിപിഎം; വ്യാപക പ്രതിഷേധം

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ശാന്തി നിയമനത്തിനായി ഇന്നലെ നടത്തിയ പരീക്ഷ സിപിഎം അട്ടിമറിച്ചതായി പരാതി. പൊതുവിജ്ഞാന ചോദ്യങ്ങളും വസ്തുതാപരമായ പിശകുകളും ധാരാളമായി ഉൾപ്പെടുത്തി ചോദ്യപ്പേപ്പർ തയ്യാറാക്കിയത് ...

നാമ ജപഘോഷം എന്ന പേരിൽ പ്രതിഷേധം പാടില്ല; ഒരേ നിറത്തിലുള്ള കൊടിതോരണങ്ങൾ പാടില്ല; വിശ്വാസികൾക്കു മേൽ വീണ്ടും വിലക്കെർപ്പെടുത്തി വിചിത്ര സർക്കുലറുമായി ദേവസ്വം ബോർഡ്

തിരുവനന്തപുരം: വിശ്വാസികൾക്കുമേൽ വീണ്ടും വിലക്കുമായി ദേവസ്വം ബോർഡ്. ഇതിനായി വിചിത്ര സർക്കുലർ ഇറക്കിയിരിക്കുകയാണ് ബോർഡ്. ക്ഷേത്ര പരിസരങ്ങളിൽ പ്രതിഷേധ നാമജപങ്ങൾ പാടില്ലെന്നും ഒരേ നിറത്തിലുള്ള കൊടികൾ കെട്ടാൻ ...

ഭക്തരുടെ ആചാരങ്ങൾക്ക് വിലക്ക്, പക്ഷെ പമ്പ മണപ്പുറത്ത് സ്വകാര്യ ട്രസ്റ്റിന് മേള നടത്താൻ അനുമതി; ദേവസ്വം ബോർഡ് നടപടി വിവാദത്തിൽ; പ്രതിഷേധവുമായി വിഎച്ച്പി

പത്തനംതിട്ട: പമ്പ മണപ്പുറത്ത് സ്വകാര്യ ട്രസ്റ്റിന് മേള നടത്താൻ അനുവാദം നൽകിയ ദേവസ്വം ബോർഡ് നടപടിക്കെതിരെ വിശ്വഹിന്ദു പരിഷത് രംഗത്ത്. ഈ മാസം 19 മുതൽ 27 ...

ശബരിമലയിൽ വിഐപി ഭക്ഷണത്തിന്റെ പേരിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്; അഴിമതിക്ക് ഇരയായത് കർണ്ണാടക ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ

പത്തനംതിട്ട: ശബരിമലയിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്. ശബരിമല ദർശനത്തിന് എത്തി ദേവസ്വം ഗസ്റ്റ് ഹൗസ്സിൽ താമസിച്ച വിഐപികളുടെ ഭക്ഷണത്തിന്റെ പേരിലാണ് വെട്ടിപ്പ് നടത്തിയത്. സ്വന്തം ചെലവിൽ ആഹാരം കഴിച്ചിട്ടും ...

തിരുവാഭരണ ഘോഷയാത്ര പന്തളത്ത് തിരികെയെത്തി; വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രക്ക് സ്വീകരണം

പന്തളം: തിരുവാഭരണ ഘോഷയാത്ര പന്തളത്ത് തിരികെയെത്തി. രാവിലെ വലിയകോയിക്കൽ ക്ഷേത്രത്തിലെത്തിയ തിരുവാഭരണങ്ങൾ ആചാരപരമായ ചടങ്ങുകൾക്ക് ശേഷം കൊട്ടാരത്തിലെ സുരക്ഷിത മുറിയിലേക്ക് മാറ്റി. കുംഭമാസത്തിലെ ഉത്രം നാളിലും വിഷുവിനും ...

തിരുവിതാംകൂർ ദേവസ്വം ബോ‍ർഡില്‍  ലക്ഷങ്ങളുടെ ക്രമക്കേട്:ചീഫ് എഞ്ചിനിയർ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

കോട്ടയം:  തിരുവിതാംകൂർ ദേവസ്വം ബോ‍ർഡില്‍  ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി കണ്ടെത്തല് . ദേവസ്വം വിജിലന്സ്  ആണ് അഴിമതി കണ്ടെത്തിയത്. മരമത്ത് ജോലികളിലാണ് അഴിമതി നടന്നത് എന്നാണ് റിപ്പോര്ട്ട്. ...

ക്ഷേത്ര നടത്തിപ്പിൽ സർക്കാരിന് എന്ത് കാര്യമെന്ന് ഹൈക്കോടതി; ശബരിമല വെർച്വൽ ക്യൂ വെബ്‌സൈറ്റിൽ പരസ്യങ്ങളിട്ടതിനും വിമർശനം

കൊച്ചി: ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെയും പോലീസിനെയും വിമർശിച്ച് ഹൈക്കോടതി. ക്ഷേത്ര നടത്തിപ്പിൽ സർക്കാരിനെന്ത് കാര്യമെന്നും ദേവസ്വം ബോർഡിനെ മറികടന്ന് ശബരിമലയിലെ കാര്യങ്ങളിൽ ...

ശമ്പളം കൊടുക്കാൻ  പണമില്ല; ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകൾ വർദ്ധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്; ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

പത്തനംതിട്ട : ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകൾ വർദ്ധിപ്പിക്കുന്നതിനായുള്ള നടപടികൾ വേഗത്തിലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് അംഗീകരിച്ചാൽ വഴിപാട് നിരക്കുകളിൽ ...

ശബരിമലയിൽ ഭക്തരുടെ എണ്ണം കുറഞ്ഞു; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിൽക്കാൻ ദേവസ്വം ബോർഡ്

തിരുവനന്തപുരം : ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിറ്റ് കൊറോണ പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. പുതിയ നിയമനങ്ങൾ പരിമിതപ്പെടുത്താനും തീരുമാനിച്ചു. ക്ഷേത്രങ്ങളിലേക്കുള്ള വരുമാനം കുറഞ്ഞതോടെയാണ് ...