TRF - Janam TV
Wednesday, July 9 2025

TRF

നിരോധിത ഭീകരസംഘടനയായ ടിആർഎഫിനായി ഫണ്ട് ശേഖരണം; ഭീകരൻ ഷഫത് മഖ്ബൂൾ വാനിയെ എൻഐഎ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: നിരോധിത ഭീകരസംഘടനയായ ടിആർഎഫിനായി ഫണ്ട് ശേഖരണം നടത്തിയ ഒരാൾ എൻഐഎയുടെ പിടിയിൽ. ഹന്ദ്വാര സ്വദേശി ഷഫത് മഖ്ബൂൾ വാനി ആണ് അറസ്റ്റിലായത്. ജൂൺ 28 ന് ...

ടിആർഎഫിനെ സ്പോൺസർ ചെയ്യുന്നത് പാകിസ്താൻ; ഭീകരസംഘടനയായി പ്രഖ്യാപിക്കണം: യുഎന്നിന് തെളിവുകൾ ഇന്ത്യ കൈമാറി

ന്യൂഡൽഹി: ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്താനെതിരെ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ. ഭീകരസംഘടനയായ ടിആർഎഫിന് എതിരായ തെളിവുകൾ ഇന്ത്യ യുഎന്നിന് കൈമാറി. പാകിസ്താൻ ടിഎആർഎഫിനെ സ്പോൺസർ ചെയ്യുന്നതിന്റെ കൃത്യമായ ...

കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല; TRF നെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ ആവശ്യപ്പെടും: വിദേശകാര്യ വക്താവ്

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ഉറച്ചനിലപാടുമായി ഇന്ത്യ. മൂന്നാംകക്ഷി ഇടപെടൽ അനുവദിക്കില്ലെന്നും പാക് അധിനിവേശ കശ്മീർ ഇന്ത്യക്ക് തിരികെ നൽകുന്നത് മാത്രമാണ് ഇനി പരിഗണിക്കുകയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ...

കുൽ​ഗാമിൽ ഏറ്റുമുട്ടൽ, ടിആർഎഫ് ഭീകരനെ സൈന്യം തൂക്കിയെന്ന് സൂചന

ജമ്മുകശ്മീരിലെ കുൽ​ഗാമിൽ സുരക്ഷ സേനയും ഭീകരരും ഏറ്റുമുട്ടന്നു. ഭീകരവാദ ​ഗ്രൂപ്പായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) കമാൻ്ററെ സൈന്യം തൂക്കിയെന്നാണ് സൂചന. 26 പേർ കൊല്ലപ്പെട്ട പഹൽ​ഗാം ...

അനന്തനാ​ഗിൽ നിന്ന് ജവാനെ തട്ടിക്കൊണ്ടുപോയി; ഉത്തരവാദിത്വമേറ്റെടുത്ത് നിരോധിത ഭീകര സംഘടന ടിആർഎഫ്; സമാന സംഭവം ആവർത്തിക്കുമെന്ന് ഭീഷണി

ശ്രീന​​ഗർ: ജമ്മു കശ്മീരിലെ അനന്തനാ​ഗിൽ നിന്ന് ജവനെ ഭീകരർ തട്ടിക്കൊണ്ടുപോയി. ജില്ലയിലെ വനമേഖലയിൽ നിന്നാണ് സൈനികനെ കാണാതായത്. സംഭവത്തിന് പിന്നാലെ ഉത്തരവാദിത്വമേറ്റെടുത്ത് നിരോധിത ഭീകര സം​ഘടന ടിആർഎഫ് ...

ഷോപ്പിയാനിൽ വകവരുത്തിയത് ടിആർഎഫ് ഭീകരൻ മൈസർ അഹമ്മദിനെ; വെടിനിർത്തൽ കരാർ ലംഘിച്ച് പാക് പട്ടാളം നടത്തിയ ആക്രമണത്തിൽ ബിഎസ്എഫ് ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരനെ തിരിച്ചറിഞ്ഞു. ദ റെസിസ്റ്റന്റ് ഫ്രണ്ടിന്റെ (ടിആർഎഫ്) സജീവ പ്രവർത്തകനായ മൈസർ അഹമ്മദ് ദാറിനെയാണ് ഇന്ത്യൻ സൈന്യം വകവരുത്തിയത്. ...

കശ്മീരിലെ ആർഎസ്എസ് നേതാക്കൾക്ക് വധഭീഷണി; ലക്ഷ്യംവെച്ച 30 പേരുടെ പട്ടിക പുറത്തിറക്കി റെസിസ്റ്റൻസ് ഫ്രണ്ട്

ന്യൂഡൽഹി: ജമ്മുകശ്മീരിലെ ആർഎസ്എസ് പ്രവർത്തകർക്ക് വധഭീഷണിയുമായി ഭീകരസംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട്. കഴിഞ്ഞ ജനുവരിയിൽ സർക്കാർ നിരോധിച്ച സംഘടനകളിലൊന്നായ റെസിസ്റ്റൻസ് ഫ്രണ്ട്, പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കർ-ഇ-ത്വായ്ബയുടെ ...

നിലപാടിലുറച്ച് കേന്ദ്രം; രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ല; ലഷ്‌കർ-ഇ-ത്വയ്ബയുടെ ഇന്ത്യൻ പതിപ്പിന് പൂർണ നിരോധനം; ടിആർഎഫ് കമാൻഡറെ ഭീകരവാദിയായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സംഘടനകളെയും വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര സർക്കാർ. ലഷ്‌കർ-ഇ-ത്വയ്ബയുടെ ഇന്ത്യൻ പതിപ്പായ ദി റെസിസ്റ്റന്റ് ഫ്രണ്ടിന് പൂർണ നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാർ. ...

‘ഇന്ത്യയിൽ ജിഹാദിന്റെ ശത്രു ബിജെപി‘: ജമ്മു കശ്മീരിലെ ബിജെപി നേതാക്കളെ വധിക്കാൻ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കി ലഷ്കർ ഇ ത്വയിബ- Lashkar e Taiba & TRF against BJP

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ബിജെപി നേതാക്കളെ വധിക്കാൻ പട്ടിക തയ്യാറാക്കി നിരോധിത ഭീകര സംഘടനയായ ലഷ്കർ ഇ ത്വയിബയുടെ ഉപവിഭാഗമായ ദി റസിസ്റ്റൻസ് ഫ്രണ്ട് (ടി ആർ ...

ഷോപ്പിയാനിൽ മൂന്ന് സൈനികർക്ക് പരിക്കേൽക്കാനിടയായ ബോംബാക്രമണം; പിന്നിൽ പാക് ഭീകരസംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട്

ശ്രീനഗർ: കശ്മീരിൽ മൂന്ന് സൈനികർക്ക് പരിക്കേൽക്കാൻ ഇടയായ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകരസംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട്. പാകിസ്താന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരാണ് ...