ടിആർഎഫിനെ സ്പോൺസർ ചെയ്യുന്നത് പാകിസ്താൻ; ഭീകരസംഘടനയായി പ്രഖ്യാപിക്കണം: യുഎന്നിന് തെളിവുകൾ ഇന്ത്യ കൈമാറി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിആർഎഫിനെ സ്പോൺസർ ചെയ്യുന്നത് പാകിസ്താൻ; ഭീകരസംഘടനയായി പ്രഖ്യാപിക്കണം: യുഎന്നിന് തെളിവുകൾ ഇന്ത്യ കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2025, 10:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭീകരതയെ പിന്തുണയ്‌ക്കുന്ന പാകിസ്താനെതിരെ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ. ഭീകരസംഘടനയായ ടിആർഎഫിന് എതിരായ തെളിവുകൾ ഇന്ത്യ യുഎന്നിന് കൈമാറി. പാകിസ്താൻ ടിഎആർഎഫിനെ സ്പോൺസർ ചെയ്യുന്നതിന്റെ കൃത്യമായ തെളിവുകളും ഇന്ത്യ കൈമാറിയിട്ടുണ്ട്.

യുഎൻ അണ്ടർ സെക്രട്ടറി ജനറൽ വ്ലാഡമിർ വോറോങ്കോവും തീവ്രവാദവിരുദ്ധ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജനറൽ നതാലിയ ഗെർമാനുമായി ഇന്ത്യൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. ഇന്റലിജൻസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ടിആർഎഫും ലഷ്കർ ഇ തൊയ്ബയും തമ്മിലുള്ള അടുത്ത ബന്ധം, ലഷ്കർ ജമ്മുകശ്മീരിൽ ടിആർഎഫിന്റെ പ്രവർത്തനം, പഹൽ​ഗാം ഭീകരാക്രണത്തിൽ ഇവരുടെ പങ്ക് തുടങ്ങിയ തെളിവുകൾ സഹിതം ഇന്ത്യ സമർപ്പിച്ചിട്ടുണ്ട്. പാകിസ്താൻ പറയുന്നത് പോലെ ടിആർഎഫ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന സംഘടനയെല്ലെന്നും മറിച്ച് ആളുകളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരസംഘടനയാണെന്നും ഇന്ത്യ തുറന്നടിച്ചു.

പഹൽഗാം കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആദ്യം രം​ഗത്തിയ ഭീകരസംഘടനയാണ് ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്). ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) അനുബന്ധ സംഘടനയാണിത് . ടിആർഎഫിനെ അന്താരാഷ്‌ട്ര ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. രണ്ട് വർഷം മുൻപും ഇന്ത്യ സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. അന്ന് പാകിസ്താനും ചൈനയും ഇന്ത്യയും ഇതിനെ എതിർത്തു.  പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നീക്കം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ.

 

Tags: UNTRF
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies