റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: റോഡ് നിര്‍മാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടി വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് തലസ്ഥാനത്ത് ആശങ്ക. തിരുവനന്തപുരം കുമാരപുരം പൂന്തി റോഡിലാണ് സംഭവം. റോഡ് നിര്‍മാണത്തിനായി മണ്ണുമാന്തി ...



















