TRS - Janam TV
Sunday, July 13 2025

TRS

മുനുഗോഡയിലെ ടിആർഎസ് വിജയം അധികാരത്തിന്റെ പവറിലെന്ന് ബിജെപി സ്ഥാനാർത്ഥി; ബിജെപി കടുത്ത പോരാട്ടമാണ് നടത്തിയതെന്നും കോമാത്തി റെഡ്ഡി രാജഗോപാൽ റെഡ്ഡി

ഹെദരാബാദ് : തെലങ്കാനയിലെ മുനുഗോഡയിലെ ടിആർഎസിന്റെ വിജയം അധികാരത്തിന്റെ പവറ് കാരണമെന്ന് ബിജെപി. ബിജെപിയുടെ കോമാത്തി റെഡ്ഡി രാജഗോപാൽ റെഡ്ഡിയും ടിആർഎസിന്റെ കൂസുകുന്ത്‌ല പ്രഭാകർ റെഡ്ഡിയും തമ്മിൽ ...

ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി ബൂറ നരസയ്യ ഗൗഡ്; ബിജെപി പ്രവേശനം ഉടനെന്ന് സൂചന- TRS ex- MP Bura Narsaiah Goud to join BJP

ന്യൂഡൽഹി: തെലങ്കാന രാഷ്ട്രീയ സമിതി നേതാവും മുൻ ഭോംഗിർ എം പിയുമായ ബൂറ നരസയ്യ ഗൗഡിന്റെ ബിജെപി പ്രവേശനം ഉടനെന്ന് സൂചന. തെലങ്കാനയുടെ ചുമതലയുള്ള ബിജെപി നേതാവ് ...

പുതിയ പാർട്ടിയായി ദേശീയതലത്തിലേക്ക്; പ്രവർത്തകരുടെ വീര്യം കൂട്ടാൻ മദ്യവും കോഴിയും; തെലങ്കാനയിൽ ടിആർഎസ് വിവാദത്തിൽ

ഹൈദരാബാദ് : പുതിയ പാർട്ടി ആരംഭിക്കുന്നതിന് മുന്നോടിയായി തെലങ്കാനയിൽ കോഴിയും മദ്യവും വിതരണം ചെയ്ത് ടിആർഎസ്. തെലങ്കാനയിലെ ഈസ്റ്റ് വാറങ്കൽ മണ്ഡലത്തിലുള്ള ചുമട്ട് തൊഴിലാളികൾക്കാണ് തെലങ്കാന രാഷ്ട്ര ...

സിപിഎം വിട്ട് ടിആർഎസിൽ ചേർന്ന നേതാവിനെ സ്വാതന്ത്ര്യദിനത്തിൽ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു

ഹൈദരാബാദ് : തെലങ്കാനയിൽ സിപിഎം വിട്ട് ടിആർഎസിൽ(തെലങ്കാന രാഷ്ട്ര സമിതി) ചേർന്ന നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. ടിആർഎസ് നേതാവ് തമ്മിനേനി കൃഷ്ണയ്യയാണ് കൊല്ലപ്പെട്ടത്. കമ്മം ജില്ലയിൽ വെച്ചായിരുന്നു ...

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസ് പ്രതികളെ ന്യായീകരിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി മഹ്മൂദ് അലി; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കി ബിജെപി

ഹൈദരാബാദ്: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതികളെ ന്യായീകരിക്കുന്ന പ്രസ്താവനയുമായി തെലങ്കാന ആഭ്യന്തര മന്ത്രി മഹ്മൂദ് അലി. മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയയും യുവാക്കളെ ...

പ്രണയത്തിൽ നിന്നും പിന്മാറിയതിന് യുവതിയെ കുത്തിവീഴ്‌ത്തി; അക്രമി ടിആർഎസ് നേതാവായ ഹബീബ്; ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ യുവതിക്ക് നേരെ ടിആർഎസ് നേതാവിന്റെ ആക്രമണം. 29-കാരിയെ പട്ടാപ്പകൽ കുത്തിവീഴ്ത്തുകയായിരുന്നു. ഹൈദരാബാദിലാണ് സംഭവം. ഭരണകക്ഷിയുടെ നേതാവ് അക്രമിയായെത്തുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടിആർഎസ് ...

പാർട്ടി ടിക്കറ്റിനായി ഇനി അടി വേണ്ട; യോഗ്യരായവർക്ക് മാത്രമേ ഇനി ടിക്കറ്റുള്ളൂവെന്ന് രാഹുൽ

ഹൈദരാബാദ് : യോഗ്യരായവർക്ക് മാത്രമേ കോൺഗ്രസ് മത്സരിക്കാൻ ടിക്കറ്റ് നൽകൂ എന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. പാവങ്ങൾക്കും കർഷകർക്കുമൊപ്പം നിൽക്കുന്നവരെ മാത്രമേ ഇനി തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കൂ. ...