ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി
ഷൊര്‍ണൂര്‍: മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്ക്കിടെ ടിക്കറ്റ് പരിശോധകനും (ടി.ടി.ഇ.) യാത്രക്കാരിയും തമ്മിലുണ്ടായ തര്‍ക്കം കൈയാങ്കളിയില്‍ കലാശിച്ചു. സംഭവത്തില്‍ ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ ഷൊര്‍ണൂര്‍ റെയില്‍വേ ...




















