ttp - Janam TV
Monday, July 14 2025

ttp

12 ലേറെ പാക് സൈനികരെ വകവരുത്തിയെന്ന് ടിടിപി; 4 പേരെ കൊല്ലപ്പെട്ടുള്ളൂയെന്ന് പാകിസ്താൻ

പാകിസ്ഥാനിലെ വസീരിസ്ഥാനിൽ നടന്ന ആക്രമണത്തിൽ 12ലേറെ സൈനികർ കൊല്ലപ്പെട്ടെന്ന് വിവരം. തെഹ്‌രീക്‌ ഇ താലിബാൻ പാകിസ്ഥാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അങ്കൂർ അദ്ദയിലെ ചെക്ക് പോസ്റ്റിലായിരുന്നു ആക്രമണം. ...

11 പട്ടാളക്കാർ കൊല്ലപ്പെട്ടു; ആക്രമിച്ചത് TTP; 19 ഭീകരരെ വധിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിലെ വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമായി 11 പട്ടാളക്കാരും 19 ഭീകരരും കൊല്ലപ്പെട്ടു. അലി ആമിൻ ​ഗന്ദാപൂരിലെ ദേര ഇസ്മയിൽ ഖാൻ ജില്ലയിലെ സം ഏരിയയിൽ സ്ഥിതിചെയ്യുന്ന ...

പാകിസ്താനിൽ ഭീകരാക്രമണം: പൊലീസ് പോസ്റ്റ് കത്തിച്ചു; 7 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിലെ പൊലീസ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് സുരക്ഷാ ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിൽ പാകിസ്താനി താലിബാനാണ് ആക്രമണം ...

തെഹ്‌രീക്-ഇ-താലിബാൻ കമാൻഡറെ വ്യോമാക്രണത്തിൽ വധിച്ചെന്ന് പാക് സേന; അബ്ദുള്ള ഷാ ഇപ്പോഴും പാകിസ്താനിൽ തന്നെയുണ്ടെന്ന് ഭീകരസംഘടന

ഇസ്ലാമാബാദ്: തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താന്റെ (ടിടിപി) കമാൻഡർ അബ്ദുള്ള ഷായെ വ്യോമാക്രണത്തിൽ വധിച്ചെന്ന പാകിസ്താന്റെ അവകാശവാദം തള്ളി ഭീകരസംഘടന. തങ്ങളുടെ കമാൻഡർ ജീവിച്ചിരിപ്പുണ്ടെന്നും പാകിസ്താനിലാണ് താമസിക്കുന്നതെന്നും ടിടിപി പ്രസ്താവന ...

പാക് പതാകയ്‌ക്ക് നേരെ കല്ലെറിയുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ;   പ്രചരിക്കുന്നത് തെഹ്‌രീക് – ഇ- താലിബാന്‍ സൈനിക ആസ്ഥാനം  പിടിച്ചെടുത്തതിന് ശേഷമുള്ള ദൃശ്യങ്ങൾ

ഇസ്ലാമബാദ്;  പാകിസ്താനിലെ ചിത്രാൽ സൈനിക ആസ്ഥാനം പാക് താലിബാൻ എന്ന അറിയപ്പെടുന്ന തെഹ്‌രീക് - ഇ- താലിബാന്‍ പാകിസ്താൻ പിടിച്ചെടുത്തു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ആഴ്ചകളായി നടക്കുന്ന ...

“സ്വന്തം പരാജയത്തിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്“; പാകിസ്താനെതിരെ താലിബാൻ

കാബൂൾ: പെഷവാർ ചാവേർ ആക്രമണത്തിൽ അഫ്ഗാനിസ്ഥാനെ കുറ്റപ്പെടുത്തിയ പാക് സർക്കാരിനെ വിമർശിച്ച് താലിബാൻ. സ്വന്തം പരാജയത്തിൽ മറ്റുള്ളവരെ കുറ്റപ്പെടുത്താതെ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ താലിബാൻ വിദേശകാര്യ മന്ത്രി ...

പാക് സൈനികന്റെ തലയറുത്ത് താലിബാൻ : കൊലപ്പെടുത്തിയ ശേഷം സൈനികന്റെ മൃതദേഹം കെട്ടിത്തൂക്കി ; സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് ജനങ്ങൾക്ക് ഭീഷണി

ഇസ്ലാമാബാദ് : പാക് സൈനികനെ തലയറുത്ത് കൊലപ്പെടുത്തി താലിബാൻ . അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള ഖൈബർ പഖ്തൂൺഖ്വയിൽ വച്ചാണ് ടിടിപി പാക് സൈനികനെ വധിച്ചതെന്ന് അഫ്ഗാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ...

ഭീകര സംഘടനയായ തെഹ്‌രിക് -ഇ- താലിബാൻ സ്ഥാപക നേതാവ് ഐ ഡി ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്: ഭീകര സംഘടനയായ പാകിസ്താൻ താലിബാൻ നേതാവായ ഒമർ ഖാലിദ് ഖൊറാസാനി എന്നറിയപ്പെടുന്ന അബ്ദുൾ വാലി ഐ ഡി ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാകിസ്താൻ താലിബാൻ അഥവ തെഹ്‌രിക് ...

ടിടിപി കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനിയും സംഘവും കൊല്ലപ്പെട്ടു; അമേരിക്ക മൂന്ന് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച ഭീകരനെന്ന് റിപ്പോർട്ട് – Tehreek-e-Taliban Pakistan commander, 3 others killed in blast

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ ടിടിപിയുടെ ഉന്നത കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനിയും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ എന്ന നിരോധിത സംഘടനയുടെ നേതാവായിരുന്നു ഒമർ ...

അഫഗാനിൽ പാക് ഭീകര സംഘടനാ നേതാവ് കൊല്ലപ്പെട്ടു; പിന്നിൽ താലിബാൻ എന്ന് സൂചന

കാബൂൾ : അഫ്ഗാനിസ്ഥാനിൽ പാക് ഭീകര സംഘടനാ നേതാവ് കൊല്ലപ്പെട്ടു. നിരോധിത ഭീകര സംഘടനയായ തെഹരീക്-ഇ- താലിബാൻ പാകിസ്താൻ (ടിടിപി) നേതാവായ ഖാലിദ് ബാൾട്ടി എന്നറിയപ്പെടുന്ന മുഹമ്മദ് ...

ഭീകരസംഘടനകളെന്ന് വിളിക്കരുത്, അങ്ങനെ വിളിക്കുന്നവരെ ശത്രുക്കളായി കണക്കാക്കും: മാദ്ധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി പാക് താലിബാൻ

പെഷ്വാർ: പാകിസ്താനിലെ വാർത്താ മാദ്ധ്യമങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കും മുന്നറിയിപ്പുമായി തെഹ്രിക് ഇ താലിബാൻ(ടിപിപി). തങ്ങളെ ഭീകര സംഘടനകൾ എന്ന് വിളിക്കരുത്, അങ്ങനെ വിളിക്കുന്നവരെ ശത്രുക്കളായി കണക്കാക്കുമെന്ന് പാക് ...