“സ്വന്തം പരാജയത്തിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്“; പാകിസ്താനെതിരെ താലിബാൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“സ്വന്തം പരാജയത്തിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്“; പാകിസ്താനെതിരെ താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2023, 07:06 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: പെഷവാർ ചാവേർ ആക്രമണത്തിൽ അഫ്ഗാനിസ്ഥാനെ കുറ്റപ്പെടുത്തിയ പാക് സർക്കാരിനെ വിമർശിച്ച് താലിബാൻ. സ്വന്തം പരാജയത്തിൽ മറ്റുള്ളവരെ കുറ്റപ്പെടുത്താതെ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ താലിബാൻ വിദേശകാര്യ മന്ത്രി അമീർ മുത്താഖി പാകിസ്താനോട് പറഞ്ഞു. അഫ്​ഗാൻ ഭീകരതയ‌ുടെ കേന്ദ്രമല്ലെന്നും, അങ്ങനെയായിരുന്നെങ്കിൽ മദ്ധ്യ ഏഷ്യ, ചൈന, ഇറാൻ എന്നീ പ്രദേശങ്ങളെയും അത് ബാധിക്കുമായിരുന്നുവെന്നും അമീർ മുത്താഖി പ്രസ്താവിച്ചു.

അഫ്ഗാനിസ്ഥാനിൽ നിന്നാണ് ആക്രമണം ഉണ്ടായതെന്നും പിന്നിൽ തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ ആണെന്നും പാക് സർക്കാർ അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയുമായാണ് താലിബാൻ വിദേശകാര്യ മന്ത്രി രം​ഗത്ത് വന്നത്.

പാകിസ്താനിൽ അടുത്തിടെ നടന്ന സ്ഫോടനങ്ങളിൽ ടിടിപിക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. തെഹ്‌രിക്-ഇ-താലിബാന്റെ ഉറവിടം അഫ്​ഗാനാണ്. അതുകൊണ്ടാണ് പെഷവാർ സ്ഫാടനത്തിലും ടിടിപിക്ക് പങ്കുണ്ടെന്ന് പാക് സർക്കാർ വാദിക്കുന്നത്.

പെഷവാറിലെ മസ്ജിദിൽ ബോംബ് സ്ഫോടനം നടത്തിയ ചാവേർ എത്തിയത് പോലീസ് വേഷത്തിൽ ആയിരുന്നു. ചാവേർ യൂണിഫോമും ഹെൽമെറ്റും ധരിച്ചെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പാക് പോലീസിന് ലഭിച്ചിരുന്നു.

ജനുവരി 30-നാണ് പെഷവാറിലെ പള്ളിയിൽ ചാവേർ സ്‌ഫോടനമുണ്ടായത്. പെഷവാറിലെ പോലീസ് ഹൗസിംഗ് ബ്ലോക്കിന് സമീപത്തെ മസ്ജിദിലാണ് 100 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം നടന്നത്. സ്‌ഫോടനത്തിൽ രണ്ട് നില കെട്ടിടം പൂർണമായും തകർന്നു. നിരവധി പോലിസുകാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.

Tags: PakistanTalibanttp
Share
Tweet
SendShare

More News from this section

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

Latest News

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies