തെഹ്‌രീക്-ഇ-താലിബാൻ കമാൻഡറെ വ്യോമാക്രണത്തിൽ വധിച്ചെന്ന് പാക് സേന; അബ്ദുള്ള ഷാ ഇപ്പോഴും പാകിസ്താനിൽ തന്നെയുണ്ടെന്ന് ഭീകരസംഘടന
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തെഹ്‌രീക്-ഇ-താലിബാൻ കമാൻഡറെ വ്യോമാക്രണത്തിൽ വധിച്ചെന്ന് പാക് സേന; അബ്ദുള്ള ഷാ ഇപ്പോഴും പാകിസ്താനിൽ തന്നെയുണ്ടെന്ന് ഭീകരസംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2024, 12:21 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താന്റെ (ടിടിപി) കമാൻഡർ അബ്ദുള്ള ഷായെ വ്യോമാക്രണത്തിൽ വധിച്ചെന്ന പാകിസ്താന്റെ അവകാശവാദം തള്ളി ഭീകരസംഘടന. തങ്ങളുടെ കമാൻഡർ ജീവിച്ചിരിപ്പുണ്ടെന്നും പാകിസ്താനിലാണ് താമസിക്കുന്നതെന്നും ടിടിപി പ്രസ്താവന ഇറക്കി. പാകിസ്താൻ സ്വന്തം ആളുകളെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നും ടിടിപി പറഞ്ഞു.

ഞായർ- തിങ്കൾ ദിവസങ്ങളിൽ രാത്രി അഫ്ഗാൻ അതിർത്തിയിൽ നടത്തിയ വ്യോമാക്രമണത്തിൽ പാക് താലിബാന്റെ (ടിടിപി) ഉന്നത കമാൻഡർ അബ്ദുള്ള ഷാ കൊല്ലപ്പെട്ടെന്നാണ് പാക് സേന അവകാശപ്പെട്ടത്. കൂടാതെ അഫ്ഗാൻ അതിർത്തിക്കടുത്തുള്ള പക്തിക, ഖോസ്റ്റ് പ്രവിശ്യകളിൽ നടത്തിയ വ്യോമാക്രണത്തിൽ വസീരിസ്ഥാനിലെ സൈനിക പോസ്റ്റിൽ ആക്രമണം നടത്തിയ 7 ഭീകരരെ വധിച്ചതായും പാകിസ്താൻ പരസ്യപ്രസ്താവന നടത്തിയിരുന്നു.

അഫ്ഗാനിസ്ഥാന്റെ അതിർത്തി പ്രദേശങ്ങളിൽ അഭയം പ്രാപിച്ച അഭയാർഥികളേയാണ് പാക് സേന വ്യോമാക്രമണത്തിൽ ലക്ഷ്യമിട്ടതെന്ന് ടിടിപി പറയുന്നു. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും മരിച്ചതായും ഭീകരസംഘടന ആരോപിച്ചു. ടിടിപി അംഗങ്ങൾ അഫ്ഗാനിസ്ഥാനിൽ അല്ല,പാകിസ്താനിൽ താമസിച്ചാണ് പ്രവർത്തിക്കുന്നതെന്നും ടിടിപി വക്താവ് ആവർത്തിച്ചു.

ശനിയാഴ്ച പുലർച്ചെ മിർ അലി മേഖലയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് പാക് സൈനികർ ഉൾപ്പെടെ 7 സൈനികർ കൊല്ലപ്പെട്ടിരുന്നു. ആറംഗ ഭീകരസംഘമാണ് സൈനിക പോസ്റ്റിന് നേരെ ആക്രമണം നടത്തിയത്. സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക പോസ്റ്റിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

Tags: PakistanKilledttpComanderAir strake
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies