കോപ്പ അമേരിക്ക ഇന്ത്യയിൽ ടെലികാസ്റ്റ് ഇല്ല..! പക്ഷേ കാണാൻ വഴിയുണ്ട്
ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ സൗന്ദര്യവുമായെത്തുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് നാളെയാണ് തുടക്കമാകുന്നത്. എന്നാൽ ഇന്ത്യൻ ആരാധകർക്ക് സന്തോഷിക്കാൻ വകയില്ല. കാരണം ടൂർണമെന്റിന് ഇന്ത്യയിൽ ടെലികാസ്റ്റില്ല. ഔദ്യോഗികമായി ഒരു നെറ്റ്വർക്കും ...