TV - Janam TV
Friday, November 7 2025

TV

മേൽവസ്ത്രം ഊരി, അടിവസ്ത്രം മാത്രമിട്ട് ഇരിക്കൂ!ഞാനൊന്ന് കാണട്ടെ; സംവിധായകൻ സാജിദ് ഖാനെതിരെ നടിയുടെ ആരോപണം

ബോളിവുഡ് സംവിധായകനും നടനുമായ സാജിദ് ഖാനെതിരെ ലൈം​ഗിക ആരോപണമുയർത്തി ടെലിവിഷൻ നടി നവീൻ ബോലെ. സാജിദ് വെറും ചീത്തയായ മനുഷ്യനെന്നാണ് അവർ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. ...

നമ്മളെ തോൽപ്പിക്കാൻ ഇന്ത്യ മന്ത്രവാദം ചെയ്തു; 22 പൂജാരിമാരെ സ്റ്റേഡിയത്തിൽ എത്തിച്ചു; പാക് ക്രിക്കറ്റ് വിദ​ഗ്ധൻ

ചാമ്പ്യൻസ്ട്രോഫിയിൽ പാകിസ്താന്റെ തോൽവിക്ക് പിന്നാലെ ഇന്ത്യക്കെതിരെ ബാലിശമായ വിചിത്ര വാദവുമായി രം​ഗത്തുവന്നിരിക്കുകയാണ് ഒരു പാക് മാദ്ധ്യമപ്രവർത്തകൻ. ചാനൽ ചർച്ചയിലാണ് ക്രിക്കറ്റ് വിദ​ഗ്ധന്റെ കണ്ടുപിടിത്തം. 22 പൂജാരിമാരെ ദുബായിലെത്തിച്ചെന്നും ...

നടൻ യോ​ഗേഷ് മഹാജൻ ഫ്ളാറ്റിൽ മരിച്ച നിലയിൽ; കണ്ടെത്തിയത് ഷൂട്ടിം​ഗ് ക്രൂ

ടെലിവിഷൻ താരവും മറാത്തി നടനുമായ ​യോ​ഗേഷ് മഹാജൻ അന്തരിച്ചു. ശിവ് ശക്തി തപ് ത്യാ​ഗ് താണ്ഡവ് എന്ന സിരിയലിൽ അഭിനയിച്ച് വരികെയായിരുന്നു. 49 വയസായിരുന്നു. മുംബൈയുടെ അതിർത്തിയിലുള്ള ...

തമിഴ് നടൻ യുവൻരാജ് നേത്രൻ അന്തരിച്ചു; വിയോ​ഗം 45-ാം വയസിൽ,വൈറലായി അവസാന പോസ്റ്റ്

തമിഴ് മിനി സ്ക്രീനിലെ ജനപ്രീയ താരം യുവൻരാജ് നേത്രൻ അന്തരിച്ചു. ഹിറ്റ് സീരിയലുകളുടെ ഭാ​ഗമായ നടൻ്റെ വിയോ​ഗം 45-ാം വയസിലായിരുന്നു. ആറുമാസത്തിലേറെയായി അർബുദ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ...

അപരിചിതനിലെ നായിക മഹിവിജ് ആശുപത്രിയിൽ, ചിത്രങ്ങൾ

ടെലിവിഷൻ താരം മഹിവിജിനെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപരിചിതൻ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികൾക്ക് പരിചതയായ നടിയാണ് മഹി വിജ്. മിനി സ്ക്രീൻ താരമായ അവരെ ചിക്കൻ​ഗുനിയയെ ...

കോപ്പ അമേരിക്ക ഇന്ത്യയിൽ ടെലികാസ്റ്റ് ഇല്ല..! പക്ഷേ കാണാൻ വഴിയുണ്ട്

ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ സൗന്ദര്യവുമായെത്തുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് നാളെയാണ് തുടക്കമാകുന്നത്. എന്നാൽ ഇന്ത്യൻ ആരാധകർക്ക് സന്തോഷിക്കാൻ വകയില്ല. കാരണം ടൂർണമെന്റിന് ഇന്ത്യയിൽ ടെലികാസ്റ്റില്ല. ഔദ്യോ​ഗികമായി ഒരു നെറ്റ്വർക്കും ...

സീരിയൽ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

കന്നഡ മിനിസ്ക്രീൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. നടിക്കൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് ...

പിന്നെയും ക്യാമറക്ക് മുന്നിൽ; വാർത്താസമ്മേളനത്തിൽ എത്തിയില്ല; പ്രതിപക്ഷ നേതാവിന് സുധാകരന്റെ വക അസഭ്യവർഷം

തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ എത്താതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അസഭ്യം പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാവിലെ സമരാ​ഗ്നിയുടെ ഭാ​ഗമായി നടന്ന വാർത്താസമ്മേളനത്തിൽ കൃത്യ ...

റീഫണ്ട് നൽകിയില്ല; ബൈജൂസിലെ ടിവി ഊരിയെടുത്ത് മാതാപിതാക്കൾ, വീഡിയോ കാണാം

റീഫണ്ട് നൽകാത്തതിനെ തുടർന്ന് എഡ്യൂ ടെക് ഭീമൻമാരായ ബൈജൂസിലെ ടി.വി ഊരിയെടുത്ത് മാതാപിതാക്കൾ. ബൈജൂസിൽ നിന്നും കുട്ടിക്ക് പഠിക്കാൻ കോഴ്‌സ് വാങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി കിട്ടിയ ടാബിൽ ...

അങ്കണവാടിക്ക് പുതിയ ടെലിവിഷൻ; വിതരണവേളയിൽ ടിവിയുമായി കടന്ന് കളഞ്ഞ് അഞ്ജാതൻ

തിരുവനന്തപുരം: പൂവച്ചൽ പഞ്ചായത്തിൽ അങ്കണവാടികൾക്കുള്ള സൗജന്യ ടെലിവിഷൻ വിതരണം നടക്കവെ ടിവിയുമായി അഞ്ജാതൻ കടന്നു. ടിവി എടുക്കാൻ വരുന്നതിന്റെയും തിരികെ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞെങ്കിലും ...

സംസ്ഥാന സർക്കാരുകൾക്ക് ചാനലുകൾ വേണ്ട; പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ചാനൽ നടത്തിപ്പിനു മാർഗ നിർദേശം പുറത്തിറക്കി കേന്ദ്രം. സംസ്ഥാന,കേന്ദ്ര ഭരണപ്രദേശങ്ങളിലെ സർക്കാരുകൾ ഇനി മുതൽ നേരിട്ട് ടെലിവിഷൻ ചാനൽ നടത്തരുതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ...

ടിവിയിലെ വനിത അവതാരകരെയും വെറുതെ വിടാതെ താലിബാൻ; മുഖം കാണിക്കരുതെന്ന് ഉത്തരവ്

കാബൂൾ: ടെലിവിഷൻ ചാനലുകളിലെ എല്ലാ വനിതാ അവതാരകരോടും മുഖം മറയ്ക്കാൻ ആവശ്യപ്പെട്ട് താലിബാൻ. വെർച്യു ആൻഡ് വൈസ് മന്ത്രാലയം, ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രാലയം എന്നിവ ഇത് ...

പയ്യെ തിന്നാൽ പ്ലെയിനും തിന്നാം; ലോഹങ്ങൾ മാത്രം കഴിച്ച് ജീവിച്ച വിചിത്രനായ മനുഷ്യന്റെ കഥ ;വീഡിയോ കാണാം

ലോകത്തിൽ ബുദ്ധിമുട്ടേറിയതും അത്ഭുതപ്പെടുത്തുന്നതുമായ നേട്ടങ്ങളുടെ കണക്കു പുസ്തകമാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്. സാഹസികതയിലൂടെയും വർഷങ്ങൾ നീണ്ട കഠിന പ്രയത്‌നത്തിലൂടെയും പലരും തങ്ങളുടെ പേര് ഗിന്നസ് ...