tvm - Janam TV
Thursday, July 10 2025

tvm

മഴ അതിശക്തം ; കൊല്ലത്ത് മരം ഒടിഞ്ഞുവീണ് ഒരാൾക്ക് പരിക്ക് ; സംസ്ഥാനത്ത് വ്യാപകനാശം

തിരുവനന്തപുരം: ശക്തമായ കാറ്റിനെയും മഴയെയും തുടർന്ന് മരം വീണ് ഒരാൾക്ക് പരിക്കേറ്റു. കൊല്ലം എസ്എൻ ജം​​ഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ലോട്ടറി വിൽപ്പനക്കാരനായ രാജുവിനാണ് പരിക്കേറ്റത്. ​ഗുരുതര പരിക്കുകളോടെ ...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് താൽക്കാലിക സീറ്റുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ മലപ്പുറത്ത് താൽക്കാലിക സീറ്റുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥി സംഘനകളുമായുള്ള ചർച്ചയ്ക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ...

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാൻ ; വിഷ്ണുവിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

തിരുവനനന്തപുരം: ഛത്തീസ്​ഗഡിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വിഷ്ണുവിന് യാത്രാമൊഴി നൽകി ജന്മനാട്. തിരുവനന്തപുരം പാലോട് നന്ദിയോടുള്ള വീട്ടിലാണ് അന്ത്യ കർമങ്ങൾ നടന്നത്. സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാര ...

ഊർജ്ജ കാര്യക്ഷമതയ്‌ക്ക് തനിക്ക് അവാർഡ് കിട്ടിയെന്ന് ആര്യ രാജേന്ദ്രൻ; ഭയം ഉള്ളിൽ ഒതുക്കി ജനങ്ങൾ

തിരുവനന്തപുരം: തന്റെ പ്രവർത്തനങ്ങൾക്ക് പുരസ്കാരം ലഭിച്ചുവെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ 2024-ലെ മികച്ച ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരമാണ് തനിക്ക് ...

പൊറുതിമുട്ടി ജനങ്ങൾ; സംസ്ഥാനത്ത് ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് തീവില; പല സ്ഥലത്തും പല വിലയെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് തീവില. സർക്കാരിന്റെ വിപണി നിയന്ത്രണം നഷ്ടമായതോടെ നിത്യോപയോ​ഗ സാധനങ്ങളുടെ വിലയിൽ വൻ വർദ്ധനവാണുള്ളത്. സർക്കാർ വിപണിയിലേക്ക് തിരിഞ്ഞ് നോക്കാതായതോടെ ...

ക്രിമിനൽ കേസ് പ്രതിയ്‌ക്കും പാസ്പോർട്ട് ; വ്യാജ പാസ്പോർട്ട് കേസിൽ മുഖ്യപ്രതിയായ പൊലീസ് ഉദ്യോ​ഗസ്ഥൻ ഒളിവിൽ; ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: വ്യാജ പാസ്പോർട്ട് കേസിലെ പ്രതിയായ പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. തുമ്പ സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥൻ അൻസിൽ അസീസിനെതിരെയാണ് പുതിയ കേസ് കൂടി ...

“ഇനിയും കാര്യം നടക്കും”; പരാജയപ്പെട്ടിട്ടും തിരുവനന്തപുരത്തിന് പ്രതീക്ഷ; രാജീവ് ചന്ദ്രശേഖറിന്റെ പദ്ധതികൾ ഇങ്ങനെ…

തിരുവനന്തപുരം: പരാജയപ്പെട്ടിട്ടും തിരുവനന്തപുരത്തെ ജനങ്ങൾക്ക് പ്രതീക്ഷയേകി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി അവരുടെ ആവശ്യങ്ങൾ നരേന്ദ്രമോദി സർക്കാരിന്റെ മുന്നിൽ അവതരിപ്പിക്കുമെന്നും രാജീവ് ...

മിടുക്കനല്ല, മിടുമിടുക്കൻ; അന്താരാഷ്‌ട്ര ഫാഷൻ റാമ്പിലെ കുട്ടിത്താരമായി മലയാളിയായ ഏഴാം ക്ലാസുകാരൻ

തിരുവനന്തപുരം: അന്താരാഷ്ട്ര ഫാഷൻ റാമ്പിലെ കുട്ടിത്താരമായി മലയാളിയായ ഏഴാം ക്ലാസുകാരൻ. തിരുവനന്തപുരം പരുത്തിപാറ സ്വദേശി ആന്റോയുടെ മകൻ ഇഷാനാണ് അന്താരാഷ്ട്ര ഫാഷൻ റാമ്പിൽ തിളങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ ...

കനത്ത മഴ; വീടിന്റെ മേൽക്കൂര തകർന്നുവീണ് അമ്മയ്‌ക്കും മകനും ​ഗുരുതര പരിക്ക്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നുവീണ് അമ്മയ്ക്കും മകനും പരിക്കേറ്റു. ന​ഗരൂർ കോയിക്കമൂലയിലാണ് സംഭവം. കോയിക്കമൂല സ്വദേശികളായ ദീപു, ലീല എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ...

3 പവൻ മാല പൊട്ടിച്ചെടുത്തു : മോഷ്ടാവിനെ സ്കൂട്ടറിൽനിന്ന് വലിച്ച് താഴെയിട്ട് യുവതി

തിരുവനന്തപുരം ; മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സ്കൂട്ടറിൽ നിന്ന് വലിച്ചു നിലത്തിട്ട് യുവതി . കാട്ടായിക്കോണം ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാറാണ് (40) പിടിയിലായത്. ശനിയാഴ്ച ...

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. മാർച്ച് ഒന്ന് മുതൽ 26 വരെയാണ് പരീക്ഷ നടന്നത്. ...

അനന്തപുരിയ്‌ക്ക് ആശ്വാസം ; തലസ്ഥാനത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ 200 കോടി അനുവദിച്ച് കേന്ദ്രം ; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: അന്തപുരിയെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കാൻ കൈത്താങ്ങുമായി കേന്ദ്ര സർക്കാർ. ചെറിയ മഴയിൽ പോലും മുങ്ങുന്ന തിരുവനന്തപുരം ന​ഗരത്തിന്റെ ദുരിതം പരിഹാരിക്കാൻ കേന്ദ്ര സർക്കാർ 200 കോടി ...

ടർബോ എങ്ങനെയുണ്ടെന്ന് വി.കെ പ്രശാന്ത്; തിരുവനന്തപുരത്തെ വെള്ളക്കെട്ടിന്റെ അത്രേം വരില്ല എന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ തിരുവനന്തപുരത്തെ ജനങ്ങൾ ദുരിതത്തിലാണ്. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം, വീടുകളിൽ വെള്ളം കയറുന്ന അവസ്ഥ. രണ്ട് ദിവസം മഴ പെയ്തപ്പോഴേക്കും റോഡുകൾ തോടുകളാകുന്ന ...

സംസ്ഥാനത്ത് ഇനി മഴയോട് മഴ; എഴ് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലാണ് ...

കരിപ്പൂരും നെടുമ്പാശേരിയിലും കണ്ണൂരും സ്വർണവേട്ട; പിടിച്ചെടുത്തത് ആറ് കോടിയുടെ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്ത് വിമാനത്താവളങ്ങൾ വഴി വൻ സ്വർണവേട്ട. 6.31 കോടി രൂപ വിലമതിക്കുന്ന എട്ട് കിലോ സ്വർണമാണ് വിവിധയിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ, ഡിആർഐയിൽ ...

ഒരു നോക്ക് കാണാനാകാതെ യാത്രയായി രാജേഷ്; മൃതദേഹവുമായി എയർ ഇന്ത്യ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച് ബന്ധുക്കൾ

തിരുവനന്തപുരം: ഒമാനിൽ മരണപ്പെട്ട നമ്പി രാജേഷിന്റെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ എയർഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നിലാണ് പ്രതിഷേധിക്കുന്നത്. തിങ്കളാഴ്ചയാണ് രാജേഷ് അസുഖം മൂർച്ഛിച്ച് മരണപ്പെട്ടത്. ...

തലസ്ഥാനത്ത് യുവാക്കളുടെ ബൈക്ക് അഭ്യാസവും, വീഡിയോ പിടിത്തവും; റീൽസിടാൻ പണയം വയ്‌ക്കുന്നത് നാട്ടുകാരുടെ ജീവൻ

തിരുവനന്തപുരം: തലസ്ഥാനത്ത് അപകടകരമായ രീതിയിലുള്ള യുവാക്കളുടെ ബൈക്ക് അഭ്യാസങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം കോവളം- കഴക്കൂട്ടം ബൈപ്പാസിലായിരുന്നു അഭ്യാസ പ്രകടനം. ബൈക്കിന്റെ മുൻചക്രം ഉയർത്തിയുള്ള അപകടകരമായ യാത്രയുടെ ...

മഴയ്‌ക്ക് പിന്നാലെ കള്ളക്കടൽ പ്രതിഭാസവും; ഉയർന്ന തിരമാലയ്‌ക്ക് സാധ്യത; ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയോടൊപ്പം കള്ളക്കടൽ ഭീഷണിയുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാ​ഗമായി കേരളാ തീരത്ത് നാളെ രാത്രി 11.30 വരെ 1.2 മീറ്റർ ...

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ കനത്ത മഴയ്‌ക്ക് സാധ്യത; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

 തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ...

വിജയശതമാനം കൂട്ടാൻ വാരിക്കോരി മാർക്ക് കൊടുത്തിട്ടില്ല; ഉത്തരം എഴുതിയവർക്ക് മാത്രമാണ് മാർക്ക്: വി ശിവൻകുട്ടി

തിരുവനന്തപുരം: വിജയശതമാനം വർദ്ധിപ്പിക്കാൻ വാരിക്കോരി മാർക്ക് കൊടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ എഴുതിയതിന് തന്നെയാണ് മാർക്ക് നൽകുന്നതെന്നും അടുത്ത വർഷം മുതൽ എസ്എസ്‍എൽസി പരീക്ഷാ ...

വൈകുന്നേരത്തെ വൈദ്യുതി ഉപഭോ​ഗം ശ്രദ്ധിക്കണം; പൊതുജനങ്ങൾക്ക് നിർദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി ഉപഭോ​ഗത്തിൽ പൊതുജനങ്ങൾക്ക് നിർദേശവുമായി കെഎസ്ഇബി. വൈകുന്നേരം ആറ് മണിക്കും 12 മണിക്കും ഇടയിൽ വൈദ്യുതി അമിതമായി ഉപയോ​ഗിക്കുന്ന വാഷിം​ഗ് മെഷീന്റെ ഉപയോ​ഗം കുറയ്ക്കാനാണ് നിർദേശം. ...

ജനം ടിവി വനിതാ റിപ്പോർട്ടറെ അപമാനിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: ജനം ടിവി മാദ്ധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം വർക്കല അയിരൂർ സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്. വഞ്ചിയൂർ പൊലീസ് വർക്കലയിൽ നിന്നാണ് പ്രതിയെ ...

യാത്രക്കാരുടെ ആവശ്യങ്ങളറിയാൻ ട്രെയിൻ യാത്ര; റെയിൽവേയുടെ സമ​ഗ്ര വികസനമാണ് ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: യാത്രക്കാരുടെ ആവശ്യങ്ങളറിയാൻ ട്രെയിൻ യാത്ര നടത്തി തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. പാറശാല മുതൽ തിരുവനന്തപുരം വരെയാണ് യാത്രക്കാരോടൊപ്പം സഞ്ചരിച്ചത്. യാത്രക്കാരുടെ ...

വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; വ്യവസായി ബിജു രമേശിനെതിരെ വിമർശനം

തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന് വേണ്ടി പണം നൽകിയെന്ന് ആരോപിച്ച് വ്യവസായി ബിജു രമേശിനെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. വോട്ടർമാർക്ക് പണം നൽകിയെന്ന് ...

Page 2 of 8 1 2 3 8