പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് താൽക്കാലിക സീറ്റുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് താൽക്കാലിക സീറ്റുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 04:29 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്ലസ് വൺ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ മലപ്പുറത്ത് താൽക്കാലിക സീറ്റുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥി സംഘനകളുമായുള്ള ചർച്ചയ്‌ക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

‘ആരോ​ഗ്യകരമായ ചർച്ചകളാണ് നടന്നത്. പൊതുസ്ഥിതിയെ കുറിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ 7,478 സീറ്റിന്റെ കുറവാണുള്ളത്. അവിടെ 53, 762 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചു. കാസർകോട് ജില്ലയിൽ 252 സീറ്റിന്റെ കുറവുണ്ട്. ഇത് കൂടാതെ പാലക്കാടും 1,757 സീറ്റിന്റെ കുറവാണുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റുകളോട് കൂടി പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തും. സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. ജൂലൈ അഞ്ചിന് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

അധിക ബാച്ച് എവിടെയെല്ലാം അനുവദിക്കണമെന്ന് സമിതി പരിശോധിക്കും. ഹയർ സെക്കൻഡറി ജോയിൻ ഡയറക്ടറും മലപ്പുറം ആർ ഡി ഡി യുമായിരിക്കും അംഗങ്ങൾ. ക്ലാസ്സ്‌ നഷ്ടപെടുന്നവർക്ക് ബ്രിഡ്ജ് കോഴ്‌സ് നൽകും. അതിലൂടെ നഷ്ടപെട്ട ക്ലാസുകൾ നികത്താം. മലപ്പുറം ജില്ലയിൽ 7 താലൂക്കുകളിലും സയൻസ് സീറ്റുകൾ അധികമാണ്. കൊമേഴ്സിനും ഹ്യുമാനിറ്റീസിനും സീറ്റ് കുറവുമാണ്.

ജൂലൈ രണ്ട് മുതൽ അഞ്ച് വരെ സപ്ലിമെൻ്ററി അലോട്ട്മെന്റുകളുടെ അപേക്ഷ സ്വീകരിക്കും. എട്ടിനാണ് അലോട്ട്മെന്റ് വരുന്നത്. മലപ്പുറത്ത് സർക്കാർ ​ഹയർ സെക്കൻഡറി വിഭാ​ഗത്തിൽ 85 സ്കൂളും എയ്ഡഡ് വിഭാ​ഗത്തിൽ 88 സ്കൂളുകളുമാണ് ഉള്ളത്. 66,000ത്തോളം വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി രണ്ടാം വർഷം പഠിക്കുന്നു. പിണറായി സർക്കാരിന്റെ കാലത്തെ അപാകത എന്ന് പറയാൻ സാധിക്കില്ലെന്നും പ്ലസ് വൺ കോഴ്സ് ആരംഭിച്ചത് മുതൽ സീറ്റ് പ്രതിസന്ധിയുണ്ടെന്നുമായിരുന്നു ശിവൻകുട്ടിയുടെ മറുപടി.

കഴിഞ്ഞ വർഷവും മലപ്പുറത്ത് ഇത്തരത്തിൽ താൽക്കാലിക ബാച്ച് അനുവദിച്ചിരുന്നു. എന്നാൽ ഇത്തവണ ഇത് അനുവദക്കില്ലെന്നാണ് വിദ്യാർത്ഥി സംഘടനകൾ പറയുന്നത്. സീറ്റ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മലപ്പുറത്ത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങളാണുണ്ടായത്.

സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നും ഹയർ സെക്കൻഡറി റാങ്ക് ലിസ്റ്റിൽ നിന്ന് അദ്ധ്യാപകരെ നിയമിച്ചുകൊണ്ട് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നുമാണ് സംഘടനകളുടെ ആവശ്യം.

Tags: tvmsivankuttyplusone seat
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies