‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം
ലോക ഫുട്‌ബോളിനെ ഞെട്ടിച്ചുകൊണ്ട് അര്‍ജന്റീന ഫുട്‌ബോളിനെതിരെ പുതിയ ഗുരുതര ആരോപണങ്ങള്‍. 2022 ഖത്തര്‍ ലോകകപ്പിന് മുമ്പ് അര്‍ജന്റീനന്‍ താരം പാപു ഗോമസ് ഡോപ്പിംഗ് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നുവെന്നും, അതിനെക്കുറിച്ച് ...





