കഠിനാധ്വാനവും ആത്മസമർപ്പണവും കൈമുതലാക്കിയുള്ള യാത്ര; ഒറ്റമുറി വീട്ടിൽ നിന്ന് സ്വപ്‌ന ഭവനത്തിലേക്ക്; വൈറലായി പോസ്റ്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഠിനാധ്വാനവും ആത്മസമർപ്പണവും കൈമുതലാക്കിയുള്ള യാത്ര; ഒറ്റമുറി വീട്ടിൽ നിന്ന് സ്വപ്‌ന ഭവനത്തിലേക്ക്; വൈറലായി പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 04:51 pm IST
Facebook
Twitter
WhatsAppTelegram

കഠിനാധ്വാനവും ആത്മസമർപ്പണവും ആയുധമാക്കി ജീവിതത്തിന്റെ ഉയരങ്ങളിലേക്ക് യാത്ര ചെയ്ത നിരവധി മഹാന്മാരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ തന്റെ വിദ്യാഭ്യാസവും കഠിനാധ്വാനവും കൊണ്ട് ജീവിതത്തിൽ വിജയം കൊയ്‌തെടുത്ത വ്യക്തിയുടെ കഥയാണ് ഇന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നത്. നാഗലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ നെല്ലയപ്പന്റെ ട്വിറ്റർ പോസ്റ്റാണ് സാമൂഹ്യമാദ്ധ്യമ ലോകത്ത് വൈറലായിരിക്കുന്നത്.

ഒറ്റമുറി വീട്ടിൽ നിന്ന് താൻ ആഗ്രഹിച്ചത് പോലെ, സ്വപ്‌നം കണ്ടത് പോലെ ഒരു വസതി നിർമ്മിക്കാൻ സാധിച്ചതിന്റെ സന്തോഷമാണ് നെല്ലയപ്പൻ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഓല മേഞ്ഞ വീട്ടിൽ നിന്ന് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ മനോഹരമായി വീട്ടിലേക്കുള്ള കഠിന യാത്രയെ കുറിച്ചാണ് നെല്ലയപ്പൻ ട്വിറ്ററിൽ പറയുന്നത്. രണ്ട് വീടിന്റെയും ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് പ്രചോദനകരമായ പോസ്റ്റ് അദ്ദേഹം പങ്കുവെച്ചത്. ഇതിനോടകം നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

’30 വയസ്സ് വരെ നാല് സഹോദരങ്ങൾക്കും മാതാപിതാക്കൾക്കുമൊപ്പം ഞാൻ ഈ ഓല മേഞ്ഞ വീട്ടിലാണ് ജീവിച്ചിരുന്നത്. വിദ്യാഭ്യാസം, സമർപ്പണം, കഠിനാധ്വാനം എന്നിവയിലൂടെ ഇന്ന് കാണുന്ന നിലയിൽ എത്താൻ എനിക്ക് സാധിച്ചു’നെല്ലയപ്പൻ ട്വിറ്ററിൽ കുറിച്ചു. വിദ്യാഭ്യാസവും ആത്മസമർപ്പണവും കഠിനാധ്വാനവും ഉണ്ടെങ്കിൽ എപ്പോഴായാലും വിജയം കൈവരിക്കാമെന്ന് അഭിപ്രായപ്പെട്ട് നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിച്ചത്.

Tags: Twitter postNellayya
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies