നാണക്കേടായി റാപിഡോ ആപ്പ്;  വൈറലായി യുവതിയുടെ ട്വിറ്റർ പോസ്റ്റ്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാണക്കേടായി റാപിഡോ ആപ്പ്;  വൈറലായി യുവതിയുടെ ട്വിറ്റർ പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 10:10 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തുടന്നീളം 100-ലധികം നഗരങ്ങളിൽ പ്രവർത്തിക്കുന്ന ബൈക്ക് ടാക്‌സി ആപ്പായ റാപിഡോയ്‌ക്ക് നാണക്കേടായി യുവതിയുടെ ട്വിറ്റർ പോസ്റ്റ്. റാപിഡോ ഡ്രൈവറുടെ മോശമായ രീതിയിലുള്ള വാട്‌സ്അപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് പുറത്തുവിട്ടാണ് യുവതിയുടെ ട്വിറ്റർ പോസ്റ്റ്. സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്.

നിങ്ങളുടെ ശബ്ദവും ഫോട്ടോയും കണ്ടതിനാലാണ് നിങ്ങളെ പിക് ചെയ്യാൻ ഞാൻ എത്തിയതെന്നും അല്ലായിരുന്നെങ്കിൽ വരില്ലായിരുന്നു എന്നുമാണ് ഡ്രൈവർ യുവതിയ്‌ക്ക് അയച്ച വാട്‌സ്അപ്പ് സന്ദേശം. എന്നാൽ ഈ സംഭവത്തിൽ യുവതി തന്റെ ട്വിറ്റർ പേജിൽ റാപ്പിഡോ ആപ്പിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ഡ്രൈവർ യുവതിയ്‌ക്ക് ആയച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടുമായാണ് യുവതി രംഗത്തെത്തിയത്.

shared my location with a captain at @rapidobikeapp and this is what i get???? FUCK YOUR APP FUCK YOUR MEN FUCK MEN pic.twitter.com/EHLqd7lpt5

— husnpari (@behurababe) March 12, 2023

 

യുവതിയുടെ പോസ്റ്റിന് പിന്നാലെ റാപിഡോ കമ്പനി ക്ഷാമാപണവുമായി യുവതിയെ സമീപിച്ചിരുന്നു.’റാപിഡോ ഡ്രൈവറുടെ മോശം പെരുമാറ്റത്തിൽ ഞങ്ങൾ ഖേദിക്കുന്നു. നിങ്ങൾക്കുണ്ടായ ദുരനുഭവത്തിൽ ക്ഷമ ചോദിക്കുന്നു. ഈ വിഷയത്തിൽ ഉറപ്പായും നടപടി എടുക്കുമെന്ന് ഉറപ്പ് നൽകുന്നെന്നും റാപിഡോ കമ്പനി അറിയിച്ചു.

സംഭവത്തെ തുടർന്ന് റാപിഡോ ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവം കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് യുവതിയെ അഭിനന്ദിച്ച് നിരവധി ട്വിറ്റർ ഉപയോക്താക്കളാണ് പ്രതികരണവുമായി മുന്നോട്ട് വരുന്നത്. കൂടാതെ സ്ത്രീ  സുരക്ഷയുമായി ബന്ധപ്പെട്ട് അനേകം ആശങ്കകളും ഉപയോക്താക്കൾ ഉയർത്തുന്നുണ്ട്.

Tags: Twitter post
ShareTweetSendShare

More News from this section

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies