UAE - Janam TV
Friday, November 7 2025

UAE

ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ജനമദ്ധ്യത്തിലേക്ക് കടന്നുചെല്ലുന്ന ദുബായ് ഭരണാധികാരിയുടെ ചിത്രങ്ങൾ വൈറൽ

ദുബായ്: സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ...

ഷാര്‍ജയില്‍ വീണ്ടും മലയാളി യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, കൊലപാതകമെന്ന് ബന്ധുക്കള്‍; കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്

കൊല്ലം: കൊല്ലം സ്വദേശിനിയായ മറ്റൊരു മലയാളി യുവതി കൂടി ഷാര്‍ജയില്‍ ജീവനൊടുക്കി.തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ ‘അതുല്യ ഭവന’ ത്തില്‍ അതുല്യ ശേഖറി(30)നെയാണ് ഷാര്‍ജയിലെ ...

യുഎഇയും അലക്കി വിട്ടു! നാണംകെട്ട് ബം​ഗ്ലാദേശ്, പരമ്പര നഷ്ടം

ചരിത്രത്തിലാദ്യമായി ബം​ഗ്ലാദേശിനെതിരെ ടി20 പരമ്പര സ്വന്തമാക്കി യുഎഇ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 നാണ് നേടിയത്. യുഎഇ ഒരു ടി20 പരമ്പര സ്വന്തമാക്കുന്നതും ആദ്യമാണ്. 15-ാം റാങ്കിലുള്ള ...

ഷാർജയിൽ പുതുചരിത്രം; റൺമല കീഴടക്കി യുഎഇ, ടി20 യിൽ ബംഗ്ലാദേശിനെതിരെ ആവേശജയം

ഷാർജയിൽ നടന്ന ടി20 മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ചരിത്രം കുറിച്ചിരിക്കുകയാണ് യുഎഇ. ബംഗ്ലാദേശ് ഉയർത്തിയ 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മറികടന്ന യുഎഇ അവരുടെ അന്താരാഷ്ട്ര ടി20 ...

മഴ പേടിച്ച് എല്ലാവരും റിട്ടയേർഡ് ഔട്ട് ആയി; ഈസിയായി കളി തൂക്കി യുഎഇ; ഏഷ്യ ക്വാളിഫയറിൽ നാടകീയ രംഗങ്ങൾ

ഇന്നേവരെ കണ്ടിട്ടില്ലാത്ത വിചിത്രമായ ഒരു മത്സരത്തിനാണ് ക്രിക്കറ്റ് ലോകം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. വനിതാ ടി20 ലോകകപ്പിനായുള്ള ഏഷ്യ ക്വാളിഫയേഴ്സ് 2025 മത്സരത്തിൽ യുണൈറ്റഡ് അറബ് ...

പാകിസ്താന് വീണ്ടും കരണത്തടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ, ആവശ്യം നിരസിച്ചു!

പാകിസ്താൻ സൂപ്പർ ലീ​ഗിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്താമെന്ന പാക് മോഹങ്ങൾക്ക് തിരിച്ചടി. ടൂർണമെന്റ് സംഘടിപ്പിക്കാൻ അനുവദിക്കണമെന്ന പാകിസ്താന്റെ അപേക്ഷ യുഎഇ തള്ളിയെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ...

വിവാഹ നിയമം മാറി, നിർണായക പരിഷ്കാരങ്ങൾ; വധൂവരന്മാർ അറിയേണ്ടത്..

വിവാഹ നിയമത്തിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കി യുഎഇ. 18 വയസ് തികഞ്ഞ പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാം. രക്ഷിതാവിൻ്റെ സമ്മതം ഇനിമുതൽ ആവശ്യമില്ല. യുഎഇയിൽ വിവാഹപ്രായം, വിവാഹമോചനം, വിവാഹ ...

ദുബായ് കിരീടാവകാശി ഇന്ത്യയിൽ; സ്വീകരിച്ച് സുരേഷ് ഗോപി; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി 

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി ...

ബിഷ്ണോയി സംഘത്തെ പൂട്ടാൻ CB​​I ; ലോറൻസ് ബിഷ്ണോയിയുടെ അടുത്ത സഹായി ആദിത്യ ജെയിനെ യുഐഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ജയ്പൂർ : കുപ്രസിദ്ധ ​ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹായിയായ ആദിത്യ ജെയിനെ യുഐഇയിൽ നിന്നും ഇന്ത്യയിലെത്തിച്ചു. രാജസ്ഥാൻ പൊലീസും സിബിഐ ഉദ്യോ​ഗസ്ഥരും ചേർന്നാണ് ബിഷ്ണോയി സംഘാം​ഗത്തെ ഇന്ത്യയിലെത്തിച്ചത്. ...

എളുപ്പം പോകാം, ആഴക്കടലിലെ കാഴ്ചയും കാണാം; ദുബായിയിൽ നിന്ന് ഇന്ത്യയിലേക്ക് അണ്ടർ വാട്ടർ ട്രെയിൻ വരുന്നു

അബുദാബി: ദുബായിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാക്കാൻ വരുന്നു അതിവേ​ഗ അണ്ടർ വാട്ടർ ട്രെയിൻ. പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ​വെറും രണ്ട് മണിക്കൂർ കൊണ്ട് ദുബായിയിൽ നിന്ന് ...

ഇഫ്താർ വിരുന്നൊരുക്കി ബാപ്സ് ഹിന്ദു മന്ദിർ; അബുദാബിയിൽ മതസൗഹാർദ്ദത്തിന്റെ സന്ദേശമുയർത്തിയ സായാഹ്നം

അബുദാബി: സസ്യാഹാര ഇഫ്താർ വിരുന്നൊരുക്കി അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം. ഭരണകർത്താക്കൾ, വിവിധ മത നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർഉൾപ്പെടെയുളളവർ ഇഫ്താർ വിരുന്നിലും സാംസ്കാരിക സായാഹ്നത്തിലും പങ്കെടുത്തു. ...

അബുദാബിയിൽ മലയാളി യുവാവ് മരിച്ചു

അബുദാബിയിൽ വാഹനം മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം പനയറ ചെമ്മറുത്തി സ്വദേശി ശരത് ശശിധരനാണ് മരിച്ചത്. ഗാലക്സി മിൽക്കി വേ കാണാൻ അബുദാബി അൽഖുവയിലേക്കു പോയ ...

രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി UAE: ഇരുവരേയും തൂക്കിലേറ്റി; കുടുംബങ്ങളെ ഔദ്യോഗികമായി അറിയിച്ചു

ദുബായ്: വധശിക്ഷയ്ക്ക് വിധിച്ച രണ്ട് മലയാളികളെയും തൂക്കിലേറ്റി യുഎഇ. ഇരുവരുടെയും കുടുംബാം​ഗങ്ങളെ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. കൊലപാതകക്കേസുകളിൽ പ്രതികളായ രണ്ടുപേരുടെ ശിക്ഷാവിധിയാണ് യുഎഇ നടപ്പാക്കിയത്. ഇരുവരും ...

ചൂടപ്പം പോലെ വിറ്റുതീർന്ന് ടിക്കറ്റുകൾ, ​​ദുബായ് സ്റ്റേഡിയം ഇന്ത്യക്കാരാൽ നിറയും; ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം

ദുബായ്: ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ദിവസം ഇതാ എത്തിയിരിക്കുന്നു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ ഇന്ത്യയും - പാകിസ്താനും ഏറ്റുമുട്ടും. മത്സരത്തിന്റെ ...

യുഎഇയില്‍ സ്റ്റാഫ്നഴ്സിൽ നൂറിലധികം ഒഴിവുകള്‍; ഉടൻ അപേക്ഷിക്കാം, കൂടുതൽ വിവരങ്ങൾ

അബുദാബി: യുഎഇയിലെ അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേക്ക് നൂറിലധികം സ്റ്റാഫ്നഴ്സ് (പുരുഷന്‍) ഒഴിവുകൾ. നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാവുന്നതാണ്. നഴ്സിം​ഗിൽ ബി ...

കെട്ടിടത്തിൽ നിന്ന് വീണ് അപകടം; ദുബായിൽ പ്രവാസി മലയാളി മരിച്ചു

ദുബായ് മുഹൈസിനയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഖിബ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ...

മലയാളി വിദ്യാർത്ഥിക്ക് UAEയുടെ പ്രത്യേക പുരസ്കാരം; അപർണ അനിൽ നായർക്ക് ഷെയ്ക് ഹംദാൻ അവാർഡ്

യുഎഇയിലെ മികച്ച വിദ്യാർത്ഥികൾക്കായി UAE വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്ന ഷെയ്ക് ഹംദാൻ ബിൻ മുഹമ്മദ് റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡിന് അർഹയായി അപർണ അനിൽ നായർ. ...

പ്രവാസികൾക്ക് സുവർണാവസരം; ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്പോൺസർഷിപ്പിൽ കൊണ്ടുവരാം; വിസ ലഭിക്കുന്നത് ഇങ്ങനെ..

ദുബായ്: ഇനി മുതൽ യുഎഇയിലെ പ്രവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വിസയിൽ കൊണ്ടുവരാം. ഇതിനായി ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാം. അടിസ്ഥാന ...

ഇതുവഴി കടന്നുപോയത് 6.02 കോടി യാത്രക്കാർ: ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ട്

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബായ് എയർപോർട്ട്. കഴിഞ്ഞ വർഷം 6.02 കോടി യാത്രക്കാരെ കൈകാര്യം ചെയ്തതിലൂടെയാണ് ദുബായ് ആഗോളതലത്തിൽ മുൻനിരയിലെത്തിയത്. ഏവിയേഷൻ കൺസൽട്ടൻസിയായ ...

സാറ്റലൈറ്റ് ചിത്രം ക്രിസ്റ്റൽ ക്ലിയർ ക്ലാരിറ്റിയിൽ കിട്ടും; MBZ-SAT വിക്ഷേപണം വിജയം; ചരിത്രനേട്ടത്തിന്റെ പാസ്പോർട്ട് സ്റ്റാമ്പും പുറത്തിറക്കി

ദുബായ്: ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് യുഎഇ. ഭൗമ നിരീക്ഷണ ഉപഗ്രഹമായ എംബിസെഡ്-സാറ്റിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഉപഗ്രഹത്തിന്റെ ഭ്രമണപദത്തിൽ നിന്ന് സിഗ്നലുകൾ ലഭിച്ചു തുടങ്ങിയെന്ന് അധികൃതർ ...

പുനരുപയോഗിക്കാവുന്ന ഊർജം കൈമാറാൻ സമുദ്രാന്തര കേബിൾ പദ്ധതി; കരാർ ഒപ്പുവച്ച് യുഎഇയും ഇറ്റലിയും അൽബേനിയയും

അബുദാബി: പുനരുപയോഗിക്കാവുന്ന ഊർജം കൈമാറാൻ സമുദ്രാന്തര കേബിൾ പദ്ധതി നടപ്പാക്കാനൊരുങ്ങി യുഎഇയും ഇറ്റലിയും അൽബേനിയയും. അബുദാബിയിൽ നടന്ന വേൾഡ് ഫ്യൂച്ചർ എൻർജി ഉച്ചകോടിയിലാണ് അഡ്രിയാറ്റിക് കടലിനു കുറുകെ ...

ഹാപ്പി ന്യൂസ്!! പ്രവാസികൾക്ക് ആശ്വാസം; ഹാൻഡ് ബാ​ഗേജ് പരിധി 10 കിലോയായി ഉയർത്തി ഈ എയർലൈൻ

ഷാർജ: ബജറ്റ് കാരിയറായ എയർ അറേബ്യ ​ഹാൻഡ് ബാ​ഗേജ് പരിധി ഉയർത്തി. 10 കിലോ ​ഗ്രാം തൂക്കം വരെ ഹാൻഡ് ല​ഗേജ് കൊണ്ടുപോകാമെന്ന് എയർ അറേബ്യ അറിയിച്ചു. ...

വ്യവസായി രാമകൃഷ്ണൻ ശിവസ്വാമി അയ്യർക്ക് പ്രവാസി ഭാരതീയ പുരസ്കാരം

യുഎഇയിലെ മലയാളി വ്യവസായി രാമകൃഷ്ണൻ ശിവസ്വാമി അയ്യർക്ക് പ്രവാസി ഭാരതീയ പുരസ്കാരം. ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാനായ ഇദ്ദേഹം കൊല്ലം സ്വദേശിയാണ്. 27 പേർക്കാണ് ഇത്തവണ കേന്ദ്രസർക്കാർ ...

ചുമ്മാതങ്ങ് വില കൂട്ടാമെന്ന് കരുതേണ്ട; പിടിവീഴും മക്കളെ.. ചില്ലറവിൽപ്പനക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ

യുഎഇയിൽ അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിന് നിയന്ത്രണം. ഒൻപത് അടിസ്ഥാന ഉത്പന്നങ്ങളുടെ വിലകൂട്ടാൻ ചില്ലറവിൽപ്പനക്കാർ മുൻകൂർ അനുമതിവാങ്ങണമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. ജനുവരി രണ്ട് മുതലാണ് മുൻകൂർ ...

Page 1 of 21 1221