UAE - Janam TV

UAE

ഭാരതത്തിന് കരുത്തായി യുഎഇയുടെ 42,000 കോടി രൂപയുടെ നിക്ഷേപം; മോദിയും ഷെയ്ഖ് മുഹമ്മദും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദര്‍ശനത്തില്‍ രാജ്യത്തിന് കൈവന്നത് വന്‍ നേട്ടം. ബാങ്കിങ്, അടിസ്ഥാന സൗകര്യ വികസന മേഖലകളിലായി 5 ബില്യണ്‍ ...

ഇന്ത്യ-യുഎഇ ബന്ധം പുതിയ ഉയരങ്ങളിലേക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച അബുദാബിയിൽ

ന്യൂഡൽഹി: ഭാരതവും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിലുള്ള സൗഹൃദം കൂടുതൽ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വെള്ളിയാഴ്ച അബുദാബിയിലെത്തും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ...

യുഎഇ ആക്രമണം: ഇറാനെതിരെ കര്‍ശന നിലപാടുമായി ഇന്ത്യ; ‘ശത്രുതയല്ല, സമാധാനമാണ് വേണ്ടത്’

ന്യൂഡല്‍ഹി: യുഎഇയിലെ ഫുജൈറ പെട്രോളിയം ഇന്‍ഡസ്ട്രീസ് സോണിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റ പശ്ചാത്തലത്തില്‍, വിദേശകാര്യ ...

യുഎഇയില്‍ വീണ്ടും ഇറാന്‍ ആക്രമണം: എണ്ണ സംഭരണ മേഖലയില്‍ തീപിടുത്തം; മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്ക്

ഫുജൈറ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 12 ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും ഉള്‍പ്പെടെ 15 ...

യുഎഇയില്‍ വാട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ ജാഗ്രത; പിഴ കോടികള്‍, കാത്തിരിക്കുന്നത് തടവും നാടുകടത്തലും

അബുദാബി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി മറ്റൊരാളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ പങ്കുവെക്കുന്നത് യുഎഇയില്‍ കടുത്ത നിയമനടപടികള്‍ക്ക് കാരണമാകും. വ്യക്തിപരമായ സംഭാഷണങ്ങള്‍ കൈമാറുന്നതും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമായി ...

3.45 ബില്യൺ ഡോളർ വായ്പ ഉടൻ തിരിച്ചടക്കണം; യുഎഇയുടെ ആവശ്യത്തിൽ ഞെട്ടി പാകിസ്ഥാൻ

ഇസ്ലാമബാദ്: ഉടൻ വായ്പ തിരിച്ചടക്കാനുള്ള യുഎഇയുടെ ആവശ്യത്തിൽ ഞെട്ടി പാകിസ്ഥാൻ. 3.45 ബില്യൺ ഡോളർ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ തിരിച്ചടക്കാനാണ് യുഎഇ ആവശ്യപ്പെട്ടത്. യുഎഇയും ഇസ്ലാമബാദും തമ്മിലുള്ള ദീ‍ർഘകാല ...

പൊതു, സ്വകാര്യ മേഖലകളിൽ ഈദ് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യു എ ഇ

അബുദാബി: .പൊതു,സ്വകാര്യമേഖലയിലെ ഈദ് അൽ ഫിത്തർ അവധി ദിനങ്ങൾ യു എ ഇ പ്രഖ്യാപിച്ചു. ഈദ് ആഘോഷങ്ങൾ പ്രമാണിച്ച് യുഎഇ ഫെഡറൽ ഓഫീസുകൾ നാല് ദിവസത്തേക്ക് അവധിയായിരിക്കും. ...

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി മോദിയെ കണ്ടു; പിന്നാലെ ഇസ്ലാമാബാദ് അന്താരാഷ്‌ട്ര വിമാനത്താവള കരാറിൽ നിന്നും യുഎഇ പിൻവാങ്ങി

ന്യൂഡൽഹി:  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻറെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെ ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളം കരാറിൽ നിന്നും യുഎഇ പിൻവാങ്ങി. ന്യൂഡൽഹിയുമായുള്ള യുഎഇയുമായി തന്ത്രപരവും ...

ഇസ്ലാമിക തീവ്രവാദത്തിന്റെ പിടിയിലാവുമെന്ന ഭയം: യുകെ സർവകലാശാലകളിൽ പഠിക്കുന്ന പൗരൻമാർക്കുള്ള ധനസഹായം വെട്ടിച്ചുരുക്കി യുഎഇ

യുഎഇ: യുകെ സർവകലാശാലകളിൽ പഠിക്കുന്ന പൗരൻമാർക്കുള്ള ധനസഹായം വെട്ടിച്ചുരുക്കി യുഎഇ. സ്കോളർഷിപ്പിന് അർഹതയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ നിന്ന് ബ്രിട്ടീഷ് സർവകലാശാലകളെ യുഎഇ നീക്കം ചെയ്തു. ...

ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ജനമദ്ധ്യത്തിലേക്ക് കടന്നുചെല്ലുന്ന ദുബായ് ഭരണാധികാരിയുടെ ചിത്രങ്ങൾ വൈറൽ

ദുബായ്: സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ...

ഷാര്‍ജയില്‍ വീണ്ടും മലയാളി യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, കൊലപാതകമെന്ന് ബന്ധുക്കള്‍; കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്

കൊല്ലം: കൊല്ലം സ്വദേശിനിയായ മറ്റൊരു മലയാളി യുവതി കൂടി ഷാര്‍ജയില്‍ ജീവനൊടുക്കി.തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ ‘അതുല്യ ഭവന’ ത്തില്‍ അതുല്യ ശേഖറി(30)നെയാണ് ഷാര്‍ജയിലെ ...

യുഎഇയും അലക്കി വിട്ടു! നാണംകെട്ട് ബം​ഗ്ലാദേശ്, പരമ്പര നഷ്ടം

ചരിത്രത്തിലാദ്യമായി ബം​ഗ്ലാദേശിനെതിരെ ടി20 പരമ്പര സ്വന്തമാക്കി യുഎഇ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 നാണ് നേടിയത്. യുഎഇ ഒരു ടി20 പരമ്പര സ്വന്തമാക്കുന്നതും ആദ്യമാണ്. 15-ാം റാങ്കിലുള്ള ...

ഷാർജയിൽ പുതുചരിത്രം; റൺമല കീഴടക്കി യുഎഇ, ടി20 യിൽ ബംഗ്ലാദേശിനെതിരെ ആവേശജയം

ഷാർജയിൽ നടന്ന ടി20 മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ചരിത്രം കുറിച്ചിരിക്കുകയാണ് യുഎഇ. ബംഗ്ലാദേശ് ഉയർത്തിയ 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മറികടന്ന യുഎഇ അവരുടെ അന്താരാഷ്ട്ര ടി20 ...

മഴ പേടിച്ച് എല്ലാവരും റിട്ടയേർഡ് ഔട്ട് ആയി; ഈസിയായി കളി തൂക്കി യുഎഇ; ഏഷ്യ ക്വാളിഫയറിൽ നാടകീയ രംഗങ്ങൾ

ഇന്നേവരെ കണ്ടിട്ടില്ലാത്ത വിചിത്രമായ ഒരു മത്സരത്തിനാണ് ക്രിക്കറ്റ് ലോകം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. വനിതാ ടി20 ലോകകപ്പിനായുള്ള ഏഷ്യ ക്വാളിഫയേഴ്സ് 2025 മത്സരത്തിൽ യുണൈറ്റഡ് അറബ് ...

പാകിസ്താന് വീണ്ടും കരണത്തടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ, ആവശ്യം നിരസിച്ചു!

പാകിസ്താൻ സൂപ്പർ ലീ​ഗിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്താമെന്ന പാക് മോഹങ്ങൾക്ക് തിരിച്ചടി. ടൂർണമെന്റ് സംഘടിപ്പിക്കാൻ അനുവദിക്കണമെന്ന പാകിസ്താന്റെ അപേക്ഷ യുഎഇ തള്ളിയെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ...

വിവാഹ നിയമം മാറി, നിർണായക പരിഷ്കാരങ്ങൾ; വധൂവരന്മാർ അറിയേണ്ടത്..

വിവാഹ നിയമത്തിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കി യുഎഇ. 18 വയസ് തികഞ്ഞ പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാം. രക്ഷിതാവിൻ്റെ സമ്മതം ഇനിമുതൽ ആവശ്യമില്ല. യുഎഇയിൽ വിവാഹപ്രായം, വിവാഹമോചനം, വിവാഹ ...

ദുബായ് കിരീടാവകാശി ഇന്ത്യയിൽ; സ്വീകരിച്ച് സുരേഷ് ഗോപി; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി 

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി ...

ബിഷ്ണോയി സംഘത്തെ പൂട്ടാൻ CB​​I ; ലോറൻസ് ബിഷ്ണോയിയുടെ അടുത്ത സഹായി ആദിത്യ ജെയിനെ യുഐഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ജയ്പൂർ : കുപ്രസിദ്ധ ​ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹായിയായ ആദിത്യ ജെയിനെ യുഐഇയിൽ നിന്നും ഇന്ത്യയിലെത്തിച്ചു. രാജസ്ഥാൻ പൊലീസും സിബിഐ ഉദ്യോ​ഗസ്ഥരും ചേർന്നാണ് ബിഷ്ണോയി സംഘാം​ഗത്തെ ഇന്ത്യയിലെത്തിച്ചത്. ...

എളുപ്പം പോകാം, ആഴക്കടലിലെ കാഴ്ചയും കാണാം; ദുബായിയിൽ നിന്ന് ഇന്ത്യയിലേക്ക് അണ്ടർ വാട്ടർ ട്രെയിൻ വരുന്നു

അബുദാബി: ദുബായിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാക്കാൻ വരുന്നു അതിവേ​ഗ അണ്ടർ വാട്ടർ ട്രെയിൻ. പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ​വെറും രണ്ട് മണിക്കൂർ കൊണ്ട് ദുബായിയിൽ നിന്ന് ...

ഇഫ്താർ വിരുന്നൊരുക്കി ബാപ്സ് ഹിന്ദു മന്ദിർ; അബുദാബിയിൽ മതസൗഹാർദ്ദത്തിന്റെ സന്ദേശമുയർത്തിയ സായാഹ്നം

അബുദാബി: സസ്യാഹാര ഇഫ്താർ വിരുന്നൊരുക്കി അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം. ഭരണകർത്താക്കൾ, വിവിധ മത നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർഉൾപ്പെടെയുളളവർ ഇഫ്താർ വിരുന്നിലും സാംസ്കാരിക സായാഹ്നത്തിലും പങ്കെടുത്തു. ...

അബുദാബിയിൽ മലയാളി യുവാവ് മരിച്ചു

അബുദാബിയിൽ വാഹനം മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം പനയറ ചെമ്മറുത്തി സ്വദേശി ശരത് ശശിധരനാണ് മരിച്ചത്. ഗാലക്സി മിൽക്കി വേ കാണാൻ അബുദാബി അൽഖുവയിലേക്കു പോയ ...

രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി UAE: ഇരുവരേയും തൂക്കിലേറ്റി; കുടുംബങ്ങളെ ഔദ്യോഗികമായി അറിയിച്ചു

ദുബായ്: വധശിക്ഷയ്ക്ക് വിധിച്ച രണ്ട് മലയാളികളെയും തൂക്കിലേറ്റി യുഎഇ. ഇരുവരുടെയും കുടുംബാം​ഗങ്ങളെ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. കൊലപാതകക്കേസുകളിൽ പ്രതികളായ രണ്ടുപേരുടെ ശിക്ഷാവിധിയാണ് യുഎഇ നടപ്പാക്കിയത്. ഇരുവരും ...

ചൂടപ്പം പോലെ വിറ്റുതീർന്ന് ടിക്കറ്റുകൾ, ​​ദുബായ് സ്റ്റേഡിയം ഇന്ത്യക്കാരാൽ നിറയും; ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം

ദുബായ്: ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ദിവസം ഇതാ എത്തിയിരിക്കുന്നു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ ഇന്ത്യയും - പാകിസ്താനും ഏറ്റുമുട്ടും. മത്സരത്തിന്റെ ...

യുഎഇയില്‍ സ്റ്റാഫ്നഴ്സിൽ നൂറിലധികം ഒഴിവുകള്‍; ഉടൻ അപേക്ഷിക്കാം, കൂടുതൽ വിവരങ്ങൾ

അബുദാബി: യുഎഇയിലെ അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേക്ക് നൂറിലധികം സ്റ്റാഫ്നഴ്സ് (പുരുഷന്‍) ഒഴിവുകൾ. നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാവുന്നതാണ്. നഴ്സിം​ഗിൽ ബി ...

Page 1 of 22 1222