ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് MDMA എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ; വിദേശവനിതയുടെ ലഹരി ബിസിനസ് നടന്നത് മലപ്പുറത്ത്
മലപ്പുറം: അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ വിദേശവനിത പിടിയിൽ. യുഗാണ്ട സ്വദേശിനിയായ 30-കാരി നാകുബുറെ ടിയോപിസ്റ്റയാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലേക്ക് ലഹരി കടത്തുന്ന ...














