സ്വവർഗരതി കാൻസറിനും തുല്യം; 'കുറ്റം' ചെയ്യുന്നവർക്ക് വധശിക്ഷ നൽകണമെന്ന് ബിൽ
Tuesday, October 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

സ്വവർഗരതി കാൻസറിനും തുല്യം; ‘കുറ്റം’ ചെയ്യുന്നവർക്ക് വധശിക്ഷ നൽകണമെന്ന് ബിൽ

Janam Web Desk by Janam Web Desk
Mar 3, 2023, 05:16 pm IST
A A
FacebookTwitterWhatsAppTelegram

സ്വവർഗരതിക്കെതിരെ ബില്ലുമായി ഉഗാണ്ടയിലെ നിയമനിർമ്മതാക്കൾ. എൽജിബിടിക്യൂ വിഭാഗത്തിനെതിരെ ഉഗാണ്ടയിലെ എംപി അസുമൻ ബസലിർവയാണ് ബിൽ സമർപ്പിച്ചത്. ഹോമോ സെക്ഷ്വാലിറ്റി അഥവാ സ്വവർഗരതി കാൻസറിന് തുല്യമാണെന്ന് അദ്ദേഹം നിയമസഭയിൽ വിശേഷിപ്പിച്ചു.

ഗേ പുരുഷന്മാർ തമ്മിലുള്ള ലൈംഗികതയും സമാന രീതിയിലുള്ള സ്വവർഗരതിയും ശിക്ഷാർഹമായ കുറ്റമായി കണക്കാക്കണമെന്നാണ് ബില്ലിൽ ആവശ്യപ്പെടുന്നത്. പ്രത്യുത്പാദനത്തിലൂടെ മനുഷ്യകുലം തുടരുന്നതിന് വിലങ്ങുതടിയാണ് ഇത്തരം ബന്ധങ്ങളെന്നും കുട്ടികളുടെ സുരക്ഷയ്‌ക്ക് വേണ്ടി സ്വവർഗരതി തടയണമെന്നും ബില്ലിൽ പരാമർശിക്കുന്നു. ഉഗാണ്ടയുടെ നിയമങ്ങളെ വ്രണപ്പെടുത്തുന്നതിനും കുടുംബത്തിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നതിനും സ്വവർഗരതി കാരണമാകുമെന്നാണ് മറ്റൊരു ന്യായീകരണം.

സമാനരീതിയിലുള്ള ബിൽ നേരത്തെയും ഉഗാണ്ടയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. 2014ലായിരുന്നു സംഭവം. എന്നാൽ ക്വാറം തികയാത്തതിനാൽ ബിൽ അസാധുവാണെന്ന് കോടതി അറിയിക്കുകയായിരുന്നു.

ക്രിസ്ത്യൻ സമൂഹം കൂടുതലുള്ള രാജ്യമാണ് ഉഗാണ്ട. മത വിശ്വാസമനുസരിച്ച് സ്വവർഗരതി കുറ്റകരമാണ്. ഹോമോസെക്ഷ്വാലിറ്റിയിൽ ഏർപ്പെടുന്നവർക്ക് ജീവപര്യന്തം തടവ് നടപ്പാക്കണമെന്നാണ് മതവിശ്വാസികൾ പറയുന്നതെങ്കിലും വധശിക്ഷ നൽകണമെന്നാണ് യഥാർത്ഥ കരട് നിർദേശത്തിൽ ആവശ്യപ്പെടുന്നത്.

സ്വവർഗരതി പ്രോത്സാഹിപ്പിക്കുകയില്ലെന്ന് കഴിഞ്ഞ മാസം ഉഗാണ്ട പ്രസിഡന്റ് യൊവേരി മുസെവേനി അടിവരയിട്ട് സൂചിപ്പിച്ചിരുന്നു. പശ്ചാത്യരാജ്യങ്ങൾ തങ്ങളുടെ കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കരട് ബില്ലിനെതിരെ അതിരൂക്ഷമായ വിമർശനവും പ്രതിഷേധവും ഉയരുന്നുണ്ട്. ഉഗാണ്ടയിലെ തന്നെ ചില സാമൂഹ്യ പ്രവർത്തകരാണ് ബില്ലിനെതിരായ പ്രതിഷേധം അറിയിച്ചത്. ട്രാൻസ് വ്യക്തികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കാൻ ബിൽ കാരണമാകുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

Tags: ugandaLGBTQcancer
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ആറ്റോഫിസിക്‌സ് എന്ന പുതിയ പഠന സാധ്യത തുറന്നിട്ടു; ഒരു വനിതയുള്‍പ്പടെ മൂന്ന് പേര്‍ക്ക് ഭൗതിക ശാസ്ത്ര നൊബേല്‍

ആറ്റോഫിസിക്‌സ് എന്ന പുതിയ പഠന സാധ്യത തുറന്നിട്ടു; ഒരു വനിതയുള്‍പ്പടെ മൂന്ന് പേര്‍ക്ക് ഭൗതിക ശാസ്ത്ര നൊബേല്‍

അന്യനിലെ വിക്രമോ…! ഇത് ‘തല’യുടെ പുതിയ തല; കൂള്‍ ലുക്കില്‍ സ്റ്റൈലിഷായി ക്യാപ്റ്റന്‍ ധോണി

അന്യനിലെ വിക്രമോ…! ഇത് ‘തല’യുടെ പുതിയ തല; കൂള്‍ ലുക്കില്‍ സ്റ്റൈലിഷായി ക്യാപ്റ്റന്‍ ധോണി

ചൈന ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു: അമേരിക്ക

ചൈന ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു: അമേരിക്ക

ഭാരതത്തിന്റെ സംസ്‌കാരവും ധാർമ്മികതയും ചൂണ്ടിക്കാട്ടുന്ന ന്യൂജേഴ്‌സിയിലെ അക്ഷർധാം ക്ഷേത്രം; ഉദ്ഘാടനത്തിന് മുന്നോടിയായി ആശംസകളറിയിച്ച് പ്രധാനമന്ത്രിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും

ഭാരതത്തിന്റെ സംസ്‌കാരവും ധാർമ്മികതയും ചൂണ്ടിക്കാട്ടുന്ന ന്യൂജേഴ്‌സിയിലെ അക്ഷർധാം ക്ഷേത്രം; ഉദ്ഘാടനത്തിന് മുന്നോടിയായി ആശംസകളറിയിച്ച് പ്രധാനമന്ത്രിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും

നവരാത്രി മഹോത്സവം; ബഹ്റൈനിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും

നവരാത്രി മഹോത്സവം; ബഹ്റൈനിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും

പെൺകുട്ടിക്ക് വിദ്യാഭ്യാസം നൽകുന്നത് അഫ്ഗാൻ സംസ്‌കാരത്തിന് യോജിക്കുന്നതല്ല; അന്തസിന് നിരക്കാത്ത കാര്യം അനുവദിക്കില്ല; ഒരു പെൺകുട്ടിയും സ്‌കൂളിൽ പഠിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ നിർദ്ദേശിച്ച് അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രി

Load More

Latest News

മോൺസൺ മാവുങ്കൽവ്യാജ പുരാവസ്തു കേസ്; സസ്‌പെൻഷനിലായ ഐജി ലക്ഷ്മണിന്റെ വിവാദ “റദ്ദാക്കൽ ഹർജി” പിൻവലിക്കാൻ കേരള ഹൈക്കോടതി അനുവദിച്ചു; ലക്ഷ്മണിന് പിഴ ചുമത്തി

മോൺസൺ മാവുങ്കൽവ്യാജ പുരാവസ്തു കേസ്; സസ്‌പെൻഷനിലായ ഐജി ലക്ഷ്മണിന്റെ വിവാദ “റദ്ദാക്കൽ ഹർജി” പിൻവലിക്കാൻ കേരള ഹൈക്കോടതി അനുവദിച്ചു; ലക്ഷ്മണിന് പിഴ ചുമത്തി

കടുത്ത മൂടല്‍മഞ്ഞും, മഴയും; കൈലാസ ഗിരിയില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്

കടുത്ത മൂടല്‍മഞ്ഞും, മഴയും; കൈലാസ ഗിരിയില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: നാല് പ്രതികളും ഒരേ ജയിലിൽ; പരാതിയുമായി ഇഡി; വിശദീകരണം തേടി കോടതി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: നാല് പ്രതികളും ഒരേ ജയിലിൽ; പരാതിയുമായി ഇഡി; വിശദീകരണം തേടി കോടതി

ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ല; ശൈശവ വിവാഹത്തിന് അന്ത്യം കുറിക്കാർ അസം സർക്കാർ;  പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ച വരൻ മുതൽ മതപുരോഹിതന്മാർ വരെ അറസ്റ്റിൽ

ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ല; ശൈശവ വിവാഹത്തിന് അന്ത്യം കുറിക്കാർ അസം സർക്കാർ; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ച വരൻ മുതൽ മതപുരോഹിതന്മാർ വരെ അറസ്റ്റിൽ

സന്നാഹത്തിൽ മഴ കളിച്ചു; ഇന്ത്യയുടെ മത്സരം ഉപേക്ഷിച്ചു

സന്നാഹത്തിൽ മഴ കളിച്ചു; ഇന്ത്യയുടെ മത്സരം ഉപേക്ഷിച്ചു

ചൈനയും പാകിസ്താനും തമ്മിൽ നടക്കുന്ന കൈമാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്; അതിർത്തികളിൽ നിരീക്ഷണം ശക്തം; ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് മാർക്ക് 1 എ-യ്‌ക്കായുള്ള കരാറിൽ ഒപ്പുവച്ചു കഴിഞ്ഞു: വ്യോമസേനാ മേധാവി

1987-ല്‍ ജനിച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ ലോകകിരീടം ഉയര്‍ത്തും; പ്രവചനവുമായി പ്രമുഖ ജ്യോതിഷി; ആവേശത്തിലായി ആരാധകര്‍

1987-ല്‍ ജനിച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ ലോകകിരീടം ഉയര്‍ത്തും; പ്രവചനവുമായി പ്രമുഖ ജ്യോതിഷി; ആവേശത്തിലായി ആരാധകര്‍

രത്‌നവേലിന് പിന്നാലെ തമിഴകം കീഴടക്കാൻ ഫഹദ്; തലൈവർ ചിത്രത്തിൽ താരം പ്രതിനായക റോളിൽ എത്തുമെന്ന് സ്ഥിരീകരണം

രത്‌നവേലിന് പിന്നാലെ തമിഴകം കീഴടക്കാൻ ഫഹദ്; തലൈവർ ചിത്രത്തിൽ താരം പ്രതിനായക റോളിൽ എത്തുമെന്ന് സ്ഥിരീകരണം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies