Ukraine - Janam TV
Friday, November 7 2025

Ukraine

 റഷ്യൻ കെമിക്കൽ പ്ലാന്റിന് നേരെ യുക്രെയ്ൻ വ്യോമാക്രമണം; ആക്രമണം നടത്തിയത് ദീർഘദൂര മിസൈലുകൾ ഉപയോ​ഗിച്ച്

ന്യൂഡൽഹി: റഷ്യയിലെ കെമിക്കൽ പ്ലാന്റിന് നേരെ യുക്രെയിൻ വ്യോമാക്രമണം. ബ്രിട്ടീഷ് നിർമിത ദീർഘാദൂര മിസൈലുകൾ ഉപയോ​ഗിച്ചാണ് യുക്രെയിൻ റഷ്യൻ കെമിക്കൽ പ്ലാന്റായ ബ്രയാൻസ്കയ്ക്ക് നേരെ ആക്രമണം നടത്തിയത്. ...

 ട്രംപ്- സെലൻസ്കി കൂടിക്കാഴ്ച; യൂറോപ്യൻ രാജ്യങ്ങളിലെ പ്രതിനിധികൾ യുഎസിൽ

വാഷിം​ഗ്ടൺ: റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതിനും പരിഹാരം വെടിനിർത്തൽ കരാറിൽ ഏർപ്പെടുന്നതിനുമുള്ള ചർച്ചകൾക്കായി യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ യുഎസിലെത്തി. യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയും വൈറ്റ് ഹൗസിലെത്തി. ഇന്ത്യൻ ...

പ്ലേറ്റ് മാറ്റി ട്രംപ്, ‌സെലൻസ്കി വിചാരിച്ചാൽ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന് യുഎസ് പ്രസിഡന്റ്, നിർദേശം പുടിനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

വാഷിം​ഗ്ടൺ: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി വിചാരിച്ചാൽ സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയുമായി കരാറിൽ ഒപ്പുവയ്ക്കണമെന്നും ട്രംപ് ...

യുക്രെയ്നിന് നേരെ റഷ്യൻ വ്യോമാക്രമണം ; ഒറ്റരാത്രി കൊണ്ട് വിക്ഷേപിച്ചത് 479 ഡ്രോണുകളും 20 മിസൈലുകളും

കീവ്: യുക്രെയ്നിന് നേരെ റഷ്യ ശക്തമായ വ്യോമാക്രമണം നടത്തിയതായി യുക്രെയ്ൻ വ്യോമസേന. ഒറ്റരാത്രികൊണ്ട് 479 ഡ്രോണുകൾ വിക്ഷേപിച്ചതായാണ് സേന വ്യക്തമാക്കുന്നത്. വെടിനിർത്തലിനുള്ള യുക്രെനിന്റെ അപേക്ഷ റഷ്യ നിരസിച്ചതിന് ...

കലിപ്പ് മോഡ് ഓൺ!! യുക്രെയ്ന് സൈനിക സഹായം നിർത്തി ട്രംപ്; യുദ്ധാന്ത്യത്തിന് വഴിയൊരുക്കുമോ??

വാഷിം​ഗ്ടൺ: യുക്രെയ്നുള്ള സൈനിക സഹായം നിർത്തലാക്കി അമേരിക്ക. യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ...

“യുകെ നിങ്ങൾക്കൊപ്പമുണ്ട്”: സെലൻസ്‌കിക്ക് പിന്തുണ അറിയിച്ച് യുകെ പ്രധാനമന്ത്രി; ഇംഗ്ലണ്ടിൽ രാജകീയ വരവേൽപ്പ്

ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിലുണ്ടായ അസാധാരണ നയതന്ത്ര തർക്കങ്ങൾക്ക് പിന്നാലെ ഇംഗ്ലണ്ടിലെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്‌കിക്ക് ഊഷ്‌മള സ്വീകരണം നൽകി യുകെ ...

സ്‌കൂട്ടറിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു; റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് യുക്രെയ്ൻ

മോസ്‌കോ: റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് മരിച്ചു. ലഫ്.ജനറൽ ഇഗോർ കിറിലോവും സഹായിയുമാണ് കൊല്ലപ്പെട്ടത്. മോസ്‌കോയിൽ നടന്ന ആക്രമണത്തിന്റെ ...

യുക്രെയ്‌ന് എതിരെയുള്ള പോരാട്ടത്തിൽ റഷ്യയ്‌ക്ക് ഉറച്ച പിന്തുണ നൽകും; റഷ്യൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കിം ജോങ് ഉൻ

സോൾ: യുക്രെയ്‌നുമായുള്ള പോരാട്ടത്തിൽ റഷ്യയ്ക്ക് ഉറച്ച പിന്തുണ നൽകുമെന്ന് ആവർത്തിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. റഷ്യയുടെ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ...

യുക്രെയ്‌നിലേക്ക് കൂടുതൽ ഹൈപ്പർസോണിക് മിസൈൽ വിക്ഷേപണങ്ങൾ നടത്തുമെന്ന് പുടിൻ; വ്യോമപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സഹായം തേടി സെലൻസ്‌കി

മോസ്‌കോ: യു്‌ക്രെയ്‌നിലേക്ക് ഹൈപ്പർസോണിക് മിസൈൽ തൊടുത്തതിന് പിന്നാലെ ഇത്തരം നീക്കങ്ങൾ ഇനിയും ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രെയ്ൻ നഗരമായ ഡിനിപ്രോയിലേക്ക് ഹൈപ്പർസോണിക് ഇന്റർമീഡിയറ്റ്-റേഞ്ച് ...

പ്രതീകാത്മക ചിത്രം

1000 ദിനങ്ങൾ പിന്നിട്ട യുദ്ധത്തിനിടെ ആദ്യമായി ICBM പ്രയോഗം; യുക്രെയ്നിൽ പതിച്ചെന്ന് കീവ്; പ്രതികരിക്കാതെ റഷ്യ

കീവ്: യുക്രെയ്ൻ ന​ഗരമായ ഡിനിപ്രോയിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ അയച്ച് റഷ്യ. ICBM ആണ് റഷ്യ തൊടുത്തുവിട്ടത്. ആയിരം ദിനങ്ങൾ പിന്നിട്ട യുദ്ധത്തിനിടെ ആദ്യമായാണ് ICBM പ്രയോ​ഗം റിപ്പോർട്ട് ...

യുക്രെയ്ൻ യുഎസ് നിർമിത മിസൈലുകൾ ഉപയോഗിച്ചാൽ ശക്തമായി തിരിച്ചടിക്കും; മറ്റൊരു മഹായുദ്ധത്തിന് ലോകം സാക്ഷിയാകേണ്ടി വരും; മുന്നറിയിപ്പുമായി റഷ്യ

മോസ്‌കോ: യുഎസ് നിർമിത മിസൈലുകൾ റഷ്യയ്‌ക്കെതിരെ ഉപയോഗിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയത് നിലവിലെ സാഹചര്യങ്ങളെ വഷളാക്കുന്നതും, കൂടുതൽ ഇടങ്ങളിലേക്ക് സംഘർഷം വ്യാപിക്കാൻ കാരണമാകുന്നതുമാണെന്ന് ക്രെംലിൻ ...

യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയ്‌ക്ക് ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ; ഇറാന് മേൽ ഉപരോധം ഏർപ്പെടുത്തി ബ്രിട്ടൻ

ഇറാനെതിരെ ഉപരോധം ശക്തമാക്കാനുള്ള നീക്കങ്ങളുമായി ബ്രിട്ടൻ. യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈമാറിയ ഇറാന്റെ നീക്കത്തിനെതിരെയാണ് ബ്രിട്ടന്റെ നടപടി. യുഎൻ ...

റഷ്യയുമായുള്ള പോരാട്ടത്തിന്റെ 1000 ദിനങ്ങൾ അടയാളപ്പെടുത്തി യുക്രെയ്ൻ; സൈനിക സഹകരണം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി കിം ജോങ് ഉൻ

യുക്രെയ്ൻ-റഷ്യ പോരാട്ടം 1000 ദിവസം പിന്നിടുന്നു. 2022 ഫെബ്രുവരി 24ന് തുടങ്ങിയ പോരാട്ടം ഇന്നും അവസാനമില്ലാതെ തുടരുന്നതിൽ പല ലോകരാജ്യങ്ങളും ആശങ്കയറിയിച്ചിട്ടുണ്ട്. പോരാട്ടത്തിൽ ആയിരക്കണക്കിന് യുക്രെയ്ൻ പൗരന്മാർ ...

യുക്രെയ്‌നിൽ യുദ്ധം വ്യാപിപ്പിക്കരുത്; പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്; പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്ന് വാഗ്ദാനം

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്‌നിൽ കൂടുതൽ ഇടങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് അഭ്യർത്ഥിച്ചതായി ...

യുക്രെയ്‌നിൽ വിജയം നേടുന്നത് വരെ റഷ്യയ്‌ക്കൊപ്പം അടിയുറച്ച് നിൽക്കും; കൊറിയൻ അതിർത്തിയിലെ സാഹചര്യം ഏത് നിമിഷവും മാറാമെന്ന് ഉത്തരകൊറിയ

യുക്രെയ്‌നെതിരായ പോരാട്ടത്തിൽ വിജയം നേടുന്നത് വരെ തങ്ങൾ റഷ്യയെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി ചോ സൺ ഹുയി. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി മോസ്‌കോയിൽ ...

ആണവായുധ ഭീഷണിയുമായി റഷ്യ; യുക്രെയ്ന്റെ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി പുടിൻ

മോസ്‌കോ: യുക്രെയ്നെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യ. പരമ്പരാഗത മിസൈലുകൾ ഉപയോഗിച്ച് ആക്രമണം തുടർന്നാൽ ആണവായുധം ഉപയോഗിക്കുമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഭീഷണി. അമേരിക്ക ...

ബൈഡന് പിന്നാലെ പുടിനുമായും ചർച്ചകൾ നടത്തി നരേന്ദ്രമോദി; യുക്രെയ്ൻ സന്ദർശനം സംഭാഷണത്തിൽ വിഷയമായി

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സംഭാഷണം നടത്തിയതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും ചർച്ചകൾ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യ - യുക്രെയ്ൻ യുദ്ധവും ...

യുഎസ് പ്രസിഡന്റുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോ​ദി; ബം​ഗ്ലാദേശ്, യുക്രെയിൻ പ്രതിസന്ധികൾ ചർച്ചാ വിഷയമായി

ന്യൂഡൽഹി: ബം​ഗ്ലാദേശ്, യുക്രെയ്ൻ പ്രതിസന്ധികളെ കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. യുക്രെയ്ൻ സന്ദർശനം, ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ എന്നിവയെ കുറിച്ച് ...

യുക്രെയ്‌നിന് നേരെ റഷ്യയുടെ വൻ ഡ്രോൺ, മിസൈൽ ആക്രമണം; കുറഞ്ഞത് മൂന്ന് മരണം

കീവ്: റഷ്യ തിങ്കളാഴ്ച യുക്രെയ്നിലുടനീളം വൻ ഡ്രോൺ, മിസൈൽ ആക്രമണം അഴിച്ചുവിട്ടു. യുക്രേനിയൻ ഊർജ പദ്ധതികളെ തകർക്കുക എന്ന ലക്ഷ്യത്തോടെ പവർ സ്റ്റേഷനുകളിൽ ആണ് ഡ്രോൺ ആക്രമണം ...

ഓരോ ജീവനും വിലപ്പെട്ടത്, യുക്രെയ്ൻ ജനതയ്‌ക്ക് ഭാരതത്തിന്റെ കൈത്താങ്ങ്; 4 ‘BHISHM’ ക്യൂബുകൾ സമ്മാനിച്ച് ഇന്ത്യ; ആരോഗ്യ മൈത്രിക്ക് കീഴിലെ സംരംഭം

കീവ്: അടിയന്തര വൈദ്യസഹായം നൽകുന്നതിനായി തദ്ദേശീയമായി നിർമിച്ച  നാല് 'ഭിഷ്മ്' ക്യൂബുകൾ സമ്മാനിച്ച് ഭാരതം. ഭാരത് ഹെൽ‌ത്ത് ഇനിഷ്യേറ്റീവ് ഫോർ‌ സഹ്യോഗ് ഹിത & മൈത്രി എന്നതിൻ്റെ ...

യുക്രെയ്‌നായി 125 മില്യൺ ഡോളറിന്റെ സൈനിക പാക്കേജ് പ്രഖ്യാപിച്ച് അമേരിക്ക; വ്യോമ പ്രതിരോധ മിസൈലുകളും അത്യാധുനിക ആയുധങ്ങളും കൈമാറും

വാഷിംഗ്ടൺ: യുക്രെയ്‌ന് പുതിയ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. 125 മില്യൺ ഡോളറിന്റെ സൈനിക പാക്കേജാണ് യുക്രെയ്‌നായി പ്രഖ്യാപിച്ചത്. യുക്രെയ്ൻ ഇന്ന് അവരുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി ...

പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തനായ നേതാവ്; യുക്രെയ്ൻ സന്ദർശനം യുദ്ധം അവസാനിപ്പിക്കാൻ സഹായിച്ചേക്കും; പ്രതീക്ഷ പങ്കുവച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ : യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം സഹായിച്ചേക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് വൈറ്റ്ഹൗസ്. യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഏതൊരു നീക്കത്തേയും അമേരിക്ക സ്വാഗതം ചെയ്യുകയാണെന്നും, ...

ഒപ്പുവച്ചത് സുപ്രധാന കരാറുകൾ; ഇന്ത്യയും യുക്രയ്നും തമ്മിൽ നാല് മേഖലകളിൽ ധാരണ; മോദിയുടേത് നിർണായക സന്ദർശനം

കീവ്: യുക്രെയ്ൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് സെലൻസ്കിയുമായി ഉഭയകക്ഷി ചർച്ച നടത്തിയ അദ്ദേഹം നാല് സുപ്രധാന കരാറുകളിൽ യുക്രയ്നുമായി ഒപ്പുവച്ചു. കാർഷികം, ഭക്ഷ്യോത്പാദനം, മെഡിസിൻ, സാംസ്കാരിക-മാനുഷിക ...

‘ഭാരത് മാതാ കീ ജയ്’,’വന്ദേ മാതരം’; പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി യുക്രെയ്ൻ; രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

കീവ്: യുക്രെയ്നിൻ്റെ മണ്ണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് യുക്രെയ്നിലെ ഇന്ത്യൻ സമൂഹം നൽകിയത്. 'ഭാരത് മാതാ കീ ...

Page 1 of 8 128