പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തനായ നേതാവ്; യുക്രെയ്ൻ സന്ദർശനം യുദ്ധം അവസാനിപ്പിക്കാൻ സഹായിച്ചേക്കും; പ്രതീക്ഷ പങ്കുവച്ച് വൈറ്റ് ഹൗസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തനായ നേതാവ്; യുക്രെയ്ൻ സന്ദർശനം യുദ്ധം അവസാനിപ്പിക്കാൻ സഹായിച്ചേക്കും; പ്രതീക്ഷ പങ്കുവച്ച് വൈറ്റ് ഹൗസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 06:03 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ : യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം സഹായിച്ചേക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് വൈറ്റ്ഹൗസ്. യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഏതൊരു നീക്കത്തേയും അമേരിക്ക സ്വാഗതം ചെയ്യുകയാണെന്നും, ഇന്ത്യ യുഎസിന്റെ ശക്തരായ പങ്കാളിയാണെന്നും നാഷണൽ സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻസ് അഡൈ്വസർ ജോൺ കിർബി പറഞ്ഞു.

” യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുക എന്നത് ഞങ്ങൾ വലിയ പരിഗണന കൊടുക്കുന്ന വിഷയമാണ്. അങ്ങനെയുള്ളപ്പോൾ ഏതൊരു രാജ്യവും ആ ശ്രമവുമായി മുന്നോട്ട് വന്നാലും ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും. ഇരുരാജ്യങ്ങൾക്കുമിടയിൽ ചർച്ചകളും സംഭാഷണങ്ങളും നടത്തി ഈ പ്രശ്‌നം അവസാനിപ്പിക്കാൻ സാധിക്കണം. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ൻ സന്ദർശിച്ചിരിക്കുകയാണ്.

ഇന്ത്യ അമേരിക്കയുടെ ശക്തരായ പങ്കാളിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അതുപോലെ തന്നെയാണ്. കാരണം അദ്ദേഹം കീവിലേക്ക് പോവുകയും പ്രസിഡന്റ് സെലൻസ്‌കിയുമായി സംസാരിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഞങ്ങളും വീക്ഷിക്കുന്നു. ഈ കൂടിക്കാഴ്ചകൾ സംഘർഷം അവസാനിപ്പിക്കാൻ സഹായിച്ചേക്കുമെന്നാണ് ഞങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നതെന്നും” ജോൺ കിർബി പറയുന്നു.

1992ൽ ഇന്ത്യയും യുക്രെയ്‌നും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്‌നിലെത്തുന്നത്. യുക്രെയ്ൻ-റഷ്യ സംഘർഷം ചർച്ചകളിലൂടെ തന്നെ പരിഹരിക്കണമെന്ന നിലപാട് സെലൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയിലും പ്രധാനമന്ത്രി ആവർത്തിച്ചു. ഇന്ത്യ ഒരിക്കലും നിഷ്പക്ഷരായിരുന്നില്ലെങ്കിലും, എല്ലായ്‌പ്പോഴും സമാധാനത്തിന്റെ പക്ഷത്തായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി, സെലൻസ്‌കിയോട് പറഞ്ഞു. ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ഏത് പങ്ക് വഹിക്കുന്നതിനും ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം സെലൻസ്‌കിയോട് പറഞ്ഞു.

Tags: RussiaWHITE HOUSEUkrainepm modiFEATURED2
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies