Ukraine - Janam TV
Thursday, July 17 2025

Ukraine

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യുക്രെയ്ൻ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്; യാത്ര റഷ്യ-യുക്രെയ്ൻ പോരാട്ടം തുടങ്ങിയ ശേഷം ഇതാദ്യം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യുക്രെയ്ൻ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. 2022ൽ റഷ്യ-യുക്രെയ്ൻ പോരാട്ടം തുടങ്ങിയ ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കീവിലേക്ക് പോകുന്നത്. ഈ വിഷയത്തിൽ ഔദ്യോഗിക ...

യുഎസിനൊപ്പം ചേർന്ന് സൈനികശക്തി വിപുലീകരിക്കാൻ ദക്ഷിണകൊറിയ; നാറ്റോ ഉച്ചകോടിയിലെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ

സിയോൾ: നാറ്റോ രാജ്യങ്ങളുടേയും സഖ്യകക്ഷികളുടേയും ഇടങ്ങളിൽ സൈനികശക്തി വിപുലീകരിക്കാനുള്ള യുഎസ് നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ. നാറ്റോ ഉച്ചകോടിയിൽ നടത്തിയ പ്രഖ്യാപനത്തെ ശക്തമായി അപലപിക്കുന്നതായി ഉത്തരകൊറിയയുടെ വിദേശകാര്യ ...

“നിരപരാധിയായ ജനതയെ കൊന്നൊടുക്കുന്നത് ലോകത്തിന്റെ ഏത് കോണിലായാലും അംഗീകരിക്കാനാവില്ല”: വിയന്നയിൽ പ്രധാനമന്ത്രി 

വിയന്ന: നിഷ്കളങ്കരായ ജനതയെ കൊന്നൊടുക്കുന്നത് അം​ഗീകരിക്കാനാവില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമ്മറുടെ നേതൃത്വത്തിലുള്ള പ്രതിനിധി-തല സംഘവുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു മോദിയുടെ വാക്കുകൾ. ...

യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പുടിനെ പ്രേരിപ്പിക്കാൻ ഇന്ത്യയ്‌ക്ക് കഴിയും; സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ച് അമേരിക്ക

വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിലൂടെ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ പ്രേരിപ്പിക്കാൻ കഴിയുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി. യുക്രെയ്ൻ ...

കുഞ്ഞുങ്ങൾ കൂട്ടക്കുരുതി ചെയ്യപ്പെടുന്ന കാഴ്ച ഹൃദയഭേദകമാണ്; സമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതം; പുടിനോട് മോദി

മോസ്കോ: ഇന്ത്യ-റഷ്യ ഉച്ചകോടിക്കിടെ യുക്രെയ്ൻ യുദ്ധം ചർച്ചയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുടിനുമായി മോദി സംസാരിച്ചു. മോസ്കോയിലെ ക്രമിലിനിൽ നടന്ന ഉഭയകക്ഷി ചർച്ചയ്ക്കിടെയാണ് മോദിയുടെ ...

റഷ്യൻ -യുക്രെയ്ൻ യുദ്ധത്തിന് ശേഷമുള്ള ആദ്യ സന്ദർശനം; ജൂലൈ 8-ന് പ്രധാനമന്ത്രി റഷ്യയിലേക്ക്

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം എട്ടിന് റഷ്യയിലേക്ക് പോകും. 8, 9 തീയതികളിലാണ് പ്രധാനമന്ത്രി റഷ്യ സന്ദർശിക്കുന്നത്. റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം ...

റൊമാനിയൻ കരുത്തിൽ യുക്രെയ്ൻ ഛിന്നഭിന്നം; വിജയം എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക്

മ്യൂണിക്ക്: റൊമാനിയൻ കരുത്തിൽ അലിയൻസ് അരീനയിൽ അടിപതറി വീണ് യുക്രെയ്ൻ. എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്കാണ് റൊമാനിയ ആദ്യ ജയം സ്വന്തമാക്കിയത്. റാെമാനിയയുടെ ആധികാരിക ജയത്തിൽ യുക്രെയ്ൻ പൊരുതാൻ ...

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു; റഷ്യയ്‌ക്ക് താക്കീതുമായി ഇന്ത്യ

മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ രണ്ട് ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ടു. റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തവരാണ് കൊല്ലപ്പെട്ടത്. റഷ്യൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന് പിന്നാലെ റഷ്യൻ സൈന്യത്തിന് ...

യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സമാധാന സമ്മേളനം തടസ്സപ്പെടുത്താൻ ചൈന ശ്രമിച്ചു; വോളോഡിമർ സെലെൻസ്‌കി

സിംഗപ്പൂർ: ഉക്രെയ്‌നിലെ യുദ്ധവുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സർലൻഡ് സംഘടിപ്പിച്ച സമാധാന സമ്മേളനം തടസ്സപ്പെടുത്താൻ റഷ്യയെ ചൈന സഹായിച്ചതായി യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി ഞായറാഴ്ച പറഞ്ഞു. വരാനിരിക്കുന്ന ചർച്ചകളിൽ ...

നയതന്ത്രം ഇനി എഐ കൈകളിൽ; ലോകത്തെ ആദ്യത്തെ ഡിജിറ്റൽ നയതന്ത്ര വിദ​ഗ്ധയെ അവതരിപ്പിച്ച് യുക്രെയ്ൻ; ‘വിക്ടോറിയ ഷി’യെ പരിചയപ്പെടാം..

നിർമിത ബുദ്ധി കയ്യടക്കുന്ന കാലഘട്ടത്തിലൂടെയാണ് ലോകം നീങ്ങുന്നത്. മനുഷ്യജീവിതത്തിന്റെ സർവ മേഖലയിലും എഐ ശക്തി പ്രാപിക്കുകയാണ്. തൊഴിലിനെ ലഘൂകരിക്കാനും ​ഗവേഷണം പോലുള്ള സങ്കീർണമായ ഇടങ്ങളിൽ സഹായിക്കാനും ഇന്ന് ...

കൈത്താങ്ങായ കരങ്ങൾക്ക് കരുത്തേകാൻ; വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് കെട്ടിവയ്‌ക്കാനുള്ള തുക നൽകി യുക്രെയ്നിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥികൾ 

തിരുവനന്തപുരം: ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കെട്ടിവയ്ക്കാനുള്ള തുക നൽകി യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ. ബിജെപി സംസ്ഥാന കാര്യാലയത്തിൽ ...

ആക്രമണത്തിന് പിന്നിൽ തീവ്ര നിലപാടുള്ള ഇസ്ലാമിസ്റ്റുകളാണെന്ന് പുടിൻ; യുക്രെയ്‌ന് ഇവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുവെന്നും ആരോപണം

മോസ്‌കോ: മോസ്‌കോയിൽ സംഗീത നിശയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ തീവ്ര നിലപാടുള്ള ഇസ്ലാമിസ്റ്റുകളാണെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക തീവ്രവാദികളാണെന്ന് ഇതാദ്യമായാണ് പുടിൻ അംഗീകരിക്കുന്നത്. ആക്രമണവുമായി ...

പിന്നിൽ ISIS-(K) ആണെന്ന് യുഎസിന് എന്താണിത്ര ഉറപ്പ്? യുക്രെയ്ന് നേരെ വിരൽചൂണ്ടി റഷ്യ; അമേരിക്ക സത്യം മറച്ചുവയ്‌ക്കുന്നുവെന്ന് ആരോപണം

മോസ്കോ: ക്രോക്കസ് സിറ്റി ഹാളിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റാണെന്ന വാദത്തിൽ സംശയം പ്രകടിപ്പിച്ച് റഷ്യ. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുകയും ഇക്കാര്യം യുഎസ് സ്ഥിരീകരിക്കുകയും ചെയ്തെങ്കിലും ...

മോസ്‌കോ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഫ്രാൻസും അമേരിക്കയും; ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്രെയ്ൻ

മോസ്‌കോ: മോസ്‌കോയിൽ സംഗീതനിശയ്ക്കിടെയുണ്ടായ ആക്രമണവുമായി യുക്രെയ്‌ന് യാതൊരു ബന്ധവുമില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുടെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക്. റഷ്യയുടെ സൈന്യവും ഒരു രാജ്യമെന്ന നിലയിലും റഷ്യയുമായി ...

യുക്രെയ്നിലെ അണുവികരണ മേഖലയിലെ ചെന്നായ്‌ക്കൾക്ക് ക്യാൻസർ പ്രതിരോധശേഷി വർദ്ധിക്കുന്നു: പഠന റിപ്പോർട്ട് പുറത്ത്

കീവ്: യുക്രെയിൻ ചേർണോബിലിലെ അണുവികരണ മേഖലയിലെ ചെന്നായ്ക്കൾക്ക് ക്യാൻസർ പ്രതിരോധശേഷി വർദ്ധിക്കുന്നുവെന്ന് പഠനം. ചേർണോബിലിന്റെ പരിസര മേഖലയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ചെന്നായ്ക്കളുടെ പ്രതിരോധശേഷിയാണ് ദിവസം തോറും വർദ്ധിക്കുന്നത്. ...

വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി എസ്.ജയശങ്കർ; പ്രധാനമന്ത്രിക്ക് റഷ്യയിലേക്ക് ക്ഷണം; യുക്രെയ്ൻ വിഷയം പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ പങ്കുവയ്‌ക്കും

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ക്രെംലിനിൽ നടന്ന കൂടിക്കാഴ്ചയിൽ യുക്രെയ്ൻ-റഷ്യ സംഘർഷം ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര ...

റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ യുക്രെയ്‌ന് ആയുധങ്ങൾ കൈമാറി പാകിസ്താൻ : വാർത്ത തെറ്റാണെന്ന് പാക് സർക്കാർ

ഇസ്ലാമാബാദ്: യുക്രെയ്‌ന് ആയുധ വിൽപ്പന നടത്തി പാകിസ്താൻ. 364 ദശലക്ഷം യുഎസ് ഡോളറിന്റെ ആയുധ ഇടപാടാണ് ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയതെന്നാണ് റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ...

ഇസ്രായേലിന് പൂർണ്ണ പിന്തുണ: ഹമാസിന്റെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, യുക്രെയ്ൻ രാജ്യങ്ങൾ

ജെറുസലേം: ഇസ്രായേലിനെതിരായ ഹമാസ് ഭീകരരുടെ ആക്രമണത്തെ അപലപിച്ച് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, യുക്രെയ്ൻ എന്നീ രാജ്യങ്ങൾ. ഇസ്രായേലിന് പൂർണ പിന്തുണ നൽകുന്നുവെന്ന് നാല് രാജ്യങ്ങളും അറിയിച്ചു. ആക്രമണത്തിൽ ...

റഷ്യ-യുക്രെയ്ൻ സംഘർഷം; സമാധാനത്തിന് വഴിയൊരുക്കാൻ ഇന്ത്യ ഒപ്പമുണ്ടാകും: അജിത് ഡോവൽ

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ പ്രശ്‌നത്തിൽ നിലപാട് അറിയിച്ച് ഭാരതം. സംഘർഷത്തിന് പരിഹാരം കാണാൻ ഇന്ത്യ അവസാനം വരെ നിൽക്കുമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. സൗദി ...

യുക്രെയ്‌നിൽ ഉപയോഗിക്കുന്ന ക്ലസ്റ്റർ ബോംബുകൾ 120 രാജ്യങ്ങൾ നിരോധിച്ചതിന് പിന്നിലെ കാരണം

റഷ്യയ്ക്കെതിരെ ഉപയോഗിക്കുന്നതിന് വേണ്ടി യുക്രെയ്നിന് ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ വിതരണം ചെയ്തത് യുഎസ് ആയിരുന്നു. ഇത് വളരെയധികം വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സമാനരീതിയിലുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ തങ്ങളും മടിക്കില്ലെന്നായിരുന്നു ...

യുക്രെയ്ൻ ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോഗിച്ചാൽ ഞങ്ങൾ തിരിച്ചടിയ്‌ക്കും: പുടിൻ

മോസ്‌കോ: യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ യുക്രെയ്ൻ സൈന്യം ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോഗിച്ചാൽ ഞങ്ങൾ തിരിച്ചടിയ്ക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. യുക്രെയ്നിന് അമേരിക്കൻ നിർമ്മിത ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ വിതരണം ...

Ukrainian

റഷ്യയുമായുള്ള സംഘർഷം തുടരുന്നതിനിടെ യുക്രൈയ്ൻ സന്ദർശിച്ച് സ്പാനിഷ് പ്രധാനമന്ത്രി

റഷ്യയുമായുള്ള സംഘർഷം തുടരുന്നതിനിടെ യുക്രൈയ്ൻ സന്ദർശിച്ച് സ്പാനിഷ് പ്രധാനമന്ത്രി. 60 ദശലക്ഷം ഡോളറിന്റെ സഹായവും യുക്രൈയ്നിന് സ്പെയിൻ വാഗ്ദാനം ചെയ്തു. യൂറോപ്യൻ യൂണിയൻ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ...

യുക്രെയ്‌നിലെ റഷ്യൻ നിയന്ത്രിത അണക്കെട്ട് തകർന്നു; റഷ്യൻ ആക്രമണമെന്ന് യുക്രെയ്ൻ, യുക്രെയ്‌നെന്ന് റഷ്യ;ജനവാസ മേഖലയിലേക്ക് കുതിച്ചെത്തി വെള്ളം

കീവ്: യുക്രെയ്‌നിലെ റഷ്യൻ നിയന്ത്രിത മേഖലയിലുള്ള ഡാം തകർന്നു. ദക്ഷിണ യുക്രെയ്‌നിലെ നോവ കഖോവ്ക ഡാം ആണ് തകർന്നത്. അണക്കെട്ട് തകർത്തത് റഷ്യ ആണെന്ന് യുക്രെയ്ൻ ആരോപിക്കുന്നു. ...

യുക്രെയ്നിന് മാനുഷിക സഹായം നൽകിയതിനും പരമാധികാരത്തെ പിന്തുണച്ചതിനും ഇന്ത്യയ്‌ക്ക് നന്ദി പറയുന്നു : സെലൻസ്‌കി

ഹിരോഷിമ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയെന്നും യുക്രേനിയൻ പീസ് ഫോർമുലയിൽ ചേരാൻ അദ്ദേഹത്തെ താൻ ക്ഷണിച്ചെന്നും യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് ...

Page 2 of 8 1 2 3 8