Ukraine-Russia war - Janam TV

Ukraine-Russia war

ബെർലിനിൽ എത്തിയത് ഒരു ലക്ഷം യുക്രെയ്ൻ അഭയാർത്ഥികൾ; റെസിഡൻസ് പെർമിറ്റിന് അപേക്ഷിച്ചത് പകുതിയിലധികം പേർ; യുക്രെയ്‌നെ കൈവിടാതെ ജർമ്മനി

കീവ് : യുദ്ധത്തിൽ തകർന്നടിയുന്ന യുക്രെയ്‌നിന് വീണ്ടും സഹായവുമായി ജർമ്മനി. ഒരു ലക്ഷം യുക്രെയ്ൻ അഭയാർത്ഥികൾക്ക് ജർമ്മനി അഭയം നൽകി. ഇതിൽ കുറച്ച് പേർക്ക് സ്വന്തം രാജ്യത്തേക്ക് ...

യുക്രെയ്‌നിന്റെ കാലിൽ കടിക്കുന്ന മുതലയാണ് പുടിൻ; റഷ്യയെ രൂക്ഷമായി വിമർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ : യുക്രെയ്‌നെതിരെ റഷ്യ നടത്തുന്ന ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുദ്ധത്തിൽ യുക്രെയ്‌നെ തീർച്ചയായും സഹായിക്കുമെന്നും റഷ്യയെ തകർക്കുമെന്നും ജോൺസൺ പറഞ്ഞു. ...

പലതും പഠിക്കാനുണ്ട്; റഷ്യ യുക്രെയ്ൻ യുദ്ധം പഠനവിധേയമാക്കാൻ ഇന്ത്യൻ സൈന്യം; നീക്കം മികച്ച തയ്യാറെടുപ്പുകൾക്കായി

ന്യൂഡൽഹി: രണ്ട് മാസമായി തുടരുന്ന റഷ്യ യുക്രെയ്ൻ യുദ്ധം പഠന വിധേയമാക്കാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം. യുക്രെയ്നിൽ നടക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ട് പലതും പഠിക്കാനുണ്ടെന്നാണ് ഇന്ത്യൻ സൈന്യം ...

യുക്രെയ്‌നിലെ ഡിനിപ്രോയിൽ റഷ്യൻ അനുകൂല റാലി നടത്തിയവരെ തടവിലാക്കി

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കെ, ഡിനിപ്രോ സിറ്റിയിൽ മോസ്‌കോ അനുകൂല റാലി നടത്തിയതിന് റഷ്യൻ അനുഭാവികളെ പോലീസ് തടഞ്ഞു. നഗരമധ്യത്തിൽ പ്രകടനം നടത്തിയവരെ യുക്രെയ്ൻ പോലീസ് പിടികൂടുകയായിരുന്നു. ...

പുടിന് റഷ്യൻ ജനതയുടെ പിന്തുണ; യുക്രെയ്‌നിനെതിരായ യുദ്ധത്തെ 65 ശതമാനം പിന്തുണയ്‌ക്കുന്നു, ലജ്ജിക്കുന്നത് വെറും 5 ശതമാനം മാത്രം

റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനെതിരെ ലോക വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. യൂറോപിലടക്കം ഇന്ന് ലോകത്തെ എറ്റവും വെറുക്കപ്പെട്ട ഭരണാധികാരിയാണ് പുടിൻ. എന്നാൽ റഷ്യൻ പ്രസിഡന്റിന് അനുകൂലമായ വാർത്തയാണ ...

ഇത് മൂന്നാം ലോകമഹായുദ്ധത്തിലേയ്‌ക്ക് നയിക്കും; റഷ്യയ്‌ക്ക് സമാധാനത്തിൽ താൽപ്പര്യമില്ല; ചർച്ചകൾ ഫലംകാണുന്നില്ലെന്ന് സെലൻസ്‌കി

കീവ്: യുക്രെയ്‌നെ പൂർണ്ണമായും തകർക്കുക എന്ന ഒറ്റ ലക്ഷ്യമേ പുടിനുള്ളുവെന്നും ഈ ആക്രമണം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുമെന്ന ഭീതിയുമായി വ്ലാദിമിർ സെലൻസ്‌കി. ചർച്ചകളിലെ തീരുമാനങ്ങൾ പലപ്പോഴും ഏകപക്ഷീയമാണെന്നും ...

റഷ്യൻ പതാക പോലും തിരിച്ചറിയാതെ കമ്മ്യൂണിസ്റ്റ് ചൈനയിലെ മാദ്ധ്യമങ്ങൾ; കുത്തബ് മിനാറിൽ പ്രദർശിപ്പിച്ച ജൻ ഔഷധി പതാക റഷ്യൻ പതാകയെന്ന് പ്രചാരണം, പ്രതിഷേധിച്ച് ഇന്ത്യ

ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ യുദ്ധത്തിനിടെ ഇന്ത്യയ്‌ക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച് ചൈനീസ് മാദ്ധ്യമം. ഇന്ത്യ കുത്തബ് മിനാറിൽ റഷ്യൻ പതാക പ്രദർശിപ്പിച്ചുവെന്ന തരത്തിലെ വാർത്തയാണ് ചൈനീസ് മാദ്ധ്യമമായ ഗ്ലോബൽ ...

റഷ്യയ്‌ക്ക് ടെക് ഭീമൻമാരുടെ മുട്ടൻ പണി; ഗൂഗിളും പരസ്യവരുമാനം നിർത്തി; റൂബിൾ 30% ഇടിഞ്ഞെന്ന് റിപ്പോർട്ട്; റഷ്യയിൽ സാമ്പത്തിക പ്രതിസന്ധി

മോസ്‌കോ: യുക്രെയ്ൻ അധിനിവേശത്തിന്റെയും ആക്രമണത്തിന്റെയും പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ ഉപരോധങ്ങളും നിയന്ത്രണങ്ങളും വിലക്കുകളും വർദ്ധിക്കുകയാണ്. ഏറ്റവും ഒടുവിൽ ഗൂഗിളാണ് റഷ്യയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. റഷ്യയുടെ മീഡിയ ഔട്ട്‌ലെറ്റുകൾക്ക് ഇനിമുതൽ പരസ്യവരുമാനം ...

സ്വിഫ്റ്റിൽ നിന്ന് റഷ്യയെ പുറത്താക്കും; റഷ്യൻ സെൻട്രൽ ബാങ്കിന്റെ ആസ്തികൾ മരവിപ്പിക്കുമെന്ന് യൂറോപ്യൻ യൂണിയൻ; ആഗോള ഇടപാടുകൾ നടത്താനാകാതെ റഷ്യയെ മുട്ടിലിഴക്കുക ലക്ഷ്യം

ന്യൂയോർക്ക്: സ്വിഫ്റ്റിൽ നിന്ന് റഷ്യൻ ബാങ്കുകളെ പുറത്താക്കാൻ നീക്കം. യൂറോപ്യൻ കമ്മീഷൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, കാനഡ, വൈറ്റ് ഹൗസ് തുടങ്ങിയ രാജ്യങ്ങൾ ഒരു ...

യൂറോപ്പിലേക്ക് യുദ്ധം മടങ്ങിയെത്തി; ഇനിയിത് ഇവിടം കൊണ്ട് അവസാനിക്കില്ല; ലോകം കാത്തിരിക്കുന്നത് നീണ്ട യുദ്ധം; മുന്നറിയിപ്പുമായി ഫ്രാൻസ്

പാശ്ചാത്യരാജ്യങ്ങളുടെ സഹായം യുക്രെയ്‌ന് ലഭിക്കാൻ തുടങ്ങിയതോടെ യുദ്ധാന്തരീക്ഷം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സാമ്പത്തികമായി സഹായിച്ചും ആയുധങ്ങൾ നൽകിയും യുക്രെയ്‌നെ പിന്തുണയ്ക്കാൻ അമേരിക്കയും ഫ്രാൻസും രംഗത്തെത്തിയതിന് ...

3,500 റഷ്യൻ പട്ടാളക്കാരെ വധിച്ചു; 200 പേരെ യുദ്ധ തടവുകാരാക്കി; കീവിലെ സൈനിക കേന്ദ്രത്തിന് നേരെ നടന്ന ആക്രമണവും ചെറുത്തുവെന്ന് യുക്രെയ്ൻ

കീവ്: യുദ്ധത്തിൽ 3,500 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ സൈന്യം. 200 പേരെ യുദ്ധ തടവുകാരാക്കിയെന്നും യുക്രെയ്ൻ അവകാശപ്പെട്ടു. എന്നാൽ യുക്രെയ്‌ന്റെ അവകാശവാദങ്ങൾ സ്ഥിരീകരിക്കാൻ റഷ്യ ഇതുവരെ ...

സഖ്യകക്ഷിയുടെ സൈനികരെ ചോദിച്ച് റഷ്യ; ആവശ്യം നിരസിച്ച് കസാഖിസ്ഥാൻ; റഷ്യയും യുക്രെയ്‌നും സംയമനം പാലിക്കണമെന്ന് താലിബാൻ

കീവ്: യുക്രെയ്‌നിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈന്യത്തിലേക്ക് അണിചേരണമെന്ന റഷ്യയുടെ ആവശ്യം തള്ളി കസാഖിസ്ഥാൻ. റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒന്നായ കസാഖിസ്ഥാൻ റഷ്യ മുന്നോട്ടുവെച്ച ആവശ്യം നിരസിച്ചുവെന്നാണ് ...

മകളെ വാരിപ്പുണർന്ന്, പൊട്ടിക്കരഞ്ഞ് യുക്രെയ്ൻ സൈനികൻ; കുടുംബത്തോട് യാത്ര പറയാൻ കഴിയാതെ ഓരോ സൈനികനും; യുദ്ധം ബാക്കിവെക്കുന്ന വേദനകൾ ഇനിയുമെത്രേ..

റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിനെതിരെ പ്രത്യാക്രമണം നടത്തുക എന്നതിനേക്കാൾ പ്രതിരോധിക്കാൻ പോലും പാടുപെടുകയാണ് യുക്രെയ്ൻ. തലസ്ഥാനം വളഞ്ഞ റഷ്യൻ സൈന്യം ഏതുസമയവും കീവ് പിടിച്ചടക്കിയേക്കാം. ഇതിനിടെയാണ് യുക്രെയ്ൻ സൈനികരുടെ ...

800 റഷ്യൻ സൈനികരെ വധിച്ചു; 30 റഷ്യൻ ടാങ്കുകളും ഏഴ് വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും നശിപ്പിച്ചുവെന്നും യുക്രെയ്ൻ; സ്ഥിരീകരിക്കാതെ റഷ്യ

കീവ്: യുദ്ധം രണ്ടാം ദിനത്തിലേക്ക് കടന്നപ്പോൾ ഇതുവരെയുള്ള പോരാട്ടത്തിൽ 800 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ. 30 റഷ്യൻ ടാങ്കുകളും ഏഴ് റഷ്യൻ വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും ...

പുടിനെതിരെ റഷ്യയിലും പ്രതിഷേധം; യുദ്ധത്തിനെതിരെ ആയിരകണക്കിന് റഷ്യൻ പൗരന്മാർ തെരുവിൽ; 1,700ഓളം പ്രതിഷേധക്കാർ അറസ്റ്റിൽ

മോസ്‌കോ: യുക്രെയ്‌നിൽ റഷ്യ അധിനിവേശം നടത്തി യുദ്ധം ആരംഭിച്ചതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് റഷ്യൻ പൗരന്മാർ. ഇവരെ റഷ്യൻ ഭരണകൂടം അറസ്റ്റ് ചെയ്ത് നീക്കി. യുദ്ധത്തിനെതിരായി സമൂഹമാദ്ധ്യമങ്ങളിലൂടെ പൊട്ടിപുറപ്പെട്ട ...

യുക്രെയ്‌നിനെ കൈവിടില്ലെന്ന് ലോകബാങ്ക്; അടിയന്തിര സാമ്പത്തിക സഹായം നൽകുമെന്ന് പ്രസിഡന്റ് ഡേവിഡ് മാൽപാസ്

വാഷിംഗ്ടൺ: രാഷ്ട്രീയ-സൈനിക പ്രതിസന്ധികൾക്കിടയിലായ യുക്രെയ്നിന് അടിയന്തിര സാമ്പത്തിക സഹായം നൽകാൻ തയ്യാറാണെന്ന് ലോകബാങ്ക്. ദ്രുതഗതിയിലുള്ള ധനസഹായം നൽകുന്നതിന് ലോകബാങ്ക് തയ്യാറാണ്. അത്തരം പിന്തുണകൾ ഉറപ്പുവരുത്തുന്നതിനായുള്ള മാർഗങ്ങൾ തേടുകയാണ്. ...

യുക്രെയ്ൻ ആക്രമണം ; അംബാനി , അദാനി അടക്കമുള്ള ഇന്ത്യൻ കോടീശ്വരന്മാർക്ക് നഷ്ടമായത് 60,000 കോടിയിലേറെ

ന്യൂഡൽഹി : റഷ്യ യുക്രെയ്നെതിരെ നടത്തിയ ആക്രമണം ഓഹരി മൂല്യത്തെയും പ്രതികൂലമായാണ് ബാധിച്ചത് . യുദ്ധം ആരംഭിച്ച് 4-5 മണിക്കൂറിനുള്ളിൽ, ലോകത്തിലെ ഏറ്റവും വലിയ 20 സമ്പന്നരുടെ ...

കേവലം ഡോൺബാസോ യുക്രെയ്‌നോ മാത്രമല്ല റഷ്യയുടെ ലക്ഷ്യം; യൂറോപ്പ് മുഴുവൻ പിടിച്ചെടുക്കാനുള്ള തന്ത്രമായാണ് കാണുന്നതെന്ന് യൂറോപ്യൻ യൂണിയൻ; യുക്രെയ്ൻ ജനതയോടൊപ്പമെന്ന് പ്രസിഡന്റ് ഉർസുല വോൺ

കീവ്: യൂറോപ്പിലേക്ക് യുദ്ധം വീണ്ടുമെത്തിച്ചതിന്റെ പൂർണ ഉത്തരവാദിത്വം റഷ്യൻ പ്രസിഡന്റ് വ്‌ളാഡമിർ പുടിനാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെൽ ലെയ്ൻ. സംഘർഷ സാഹചര്യത്തിൽ യൂറോപ്യൻ ...