ഇത് മൂന്നാം ലോകമഹായുദ്ധത്തിലേയ്ക്ക് നയിക്കും; റഷ്യയ്ക്ക് സമാധാനത്തിൽ താൽപ്പര്യമില്ല; ചർച്ചകൾ ഫലംകാണുന്നില്ലെന്ന് സെലൻസ്‌കി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇത് മൂന്നാം ലോകമഹായുദ്ധത്തിലേയ്‌ക്ക് നയിക്കും; റഷ്യയ്‌ക്ക് സമാധാനത്തിൽ താൽപ്പര്യമില്ല; ചർച്ചകൾ ഫലംകാണുന്നില്ലെന്ന് സെലൻസ്‌കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 09:55 am IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌നെ പൂർണ്ണമായും തകർക്കുക എന്ന ഒറ്റ ലക്ഷ്യമേ പുടിനുള്ളുവെന്നും ഈ ആക്രമണം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുമെന്ന ഭീതിയുമായി വ്ലാദിമിർ സെലൻസ്‌കി. ചർച്ചകളിലെ തീരുമാനങ്ങൾ പലപ്പോഴും ഏകപക്ഷീയമാണെന്നും റഷ്യ ആക്രമണത്തിൽ നിന്ന് പിന്മാറാനുള്ള യാതൊരു സാദ്ധ്യതയും കാണുന്നില്ലെന്നും സെലൻസ്‌കി പരിതപിക്കുന്നു. ഞാനെന്ത് വിട്ടുവീഴ്ചയ്‌ക്കും തയ്യാറാണ്. കഴിഞ്ഞ രണ്ടു വർഷമായി ഇതിനായി ശ്രമിച്ചു. പരിഹാരം ചർച്ചകൾ കൊണ്ടുമാത്രമേ സാദ്ധ്യമാകുവെന്നും സെലൻസ്‌കി ആവർത്തിക്കുന്നു.

‘ഏതു തരം മാർഗ്ഗവും സമാധാനം പുലരാനായി ഞങ്ങൾ ഉപയോഗിക്കും. പരസ്പരം എന്ത് ഒത്തുതീർപ്പിനും തയ്യാറാകാൻ ചർച്ച നടത്തുന്ന ഇരുകൂട്ടരും തയ്യാറാകണം. ഇനി ഒരു ചർച്ചകൂടി നടക്കാനിരിക്കുന്നു. അത് പരാജയപ്പെട്ടാൽ ലോകശക്തികളും റഷ്യയും തമ്മിലുള്ള പോരാട്ടമായിരിക്കും നടക്കുക. ഒരു മൂന്നാം ലോകമഹായുദ്ധം മുന്നിൽകാണുന്നു. അത് അപകടമാണ്.’ സെലൻസ്‌കി പറഞ്ഞു.

മരിയൂപോളിനെ റഷ്യ തകർക്കുകയാണ്. ഇതുവരെ തുറമുഖ നഗരത്തിൽ 2500 പേരാണ് മരണപ്പെട്ടത്. ഒരു ദിവസം 235 പേർ വരെ മരിച്ചുവീഴുന്നുവെന്ന കണക്കുകൾ വലിയ ദു:ഖവും ആശങ്കയും ഉണ്ടാക്കുന്നുവെന്നും സെലൻസ്‌കി ചൂണ്ടിക്കാട്ടി. ജനങ്ങളെ കൊന്നൊടുക്കുന്ന റഷ്യൻ കാടത്തം അവസാനിപ്പാക്കാൻ ലോകരാജ്യങ്ങൾ ഉടൻ ഇടപെടണമെന്നും സെലൻസ്‌കി അഭ്യർത്ഥിച്ചു.

Tags: Ukraine-Russia warzelensky
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies