സ്വിഫ്റ്റിൽ നിന്ന് റഷ്യയെ പുറത്താക്കും; റഷ്യൻ സെൻട്രൽ ബാങ്കിന്റെ ആസ്തികൾ മരവിപ്പിക്കുമെന്ന് യൂറോപ്യൻ യൂണിയൻ; ആഗോള ഇടപാടുകൾ നടത്താനാകാതെ റഷ്യയെ മുട്ടിലിഴക്കുക ലക്ഷ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വിഫ്റ്റിൽ നിന്ന് റഷ്യയെ പുറത്താക്കും; റഷ്യൻ സെൻട്രൽ ബാങ്കിന്റെ ആസ്തികൾ മരവിപ്പിക്കുമെന്ന് യൂറോപ്യൻ യൂണിയൻ; ആഗോള ഇടപാടുകൾ നടത്താനാകാതെ റഷ്യയെ മുട്ടിലിഴക്കുക ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 10:24 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: സ്വിഫ്റ്റിൽ നിന്ന് റഷ്യൻ ബാങ്കുകളെ പുറത്താക്കാൻ നീക്കം. യൂറോപ്യൻ കമ്മീഷൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, കാനഡ, വൈറ്റ് ഹൗസ് തുടങ്ങിയ രാജ്യങ്ങൾ ഒരു കൂട്ടം റഷ്യൻ ബാങ്കുകളെ സ്വിഫ്റ്റിൽ നിന്ന് പുറത്താക്കുമെന്ന് അറിയിച്ചു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ധനകാര്യ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ശക്തമായ സുരക്ഷാ നെറ്റ്‌വർക്കാണ് സ്വിഫ്റ്റ്. അതേസമയം റഷ്യൻ സെൻട്രൽ ബാങ്കിന്റെ ആസ്തികൾ മരവിപ്പിക്കുമെന്നും ഇടപാടുകൾ ഇതോടെ നിർത്തലാകുമെന്നും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി.

ഈ യുദ്ധം റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ തന്ത്രപരമായ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വിഫ്റ്റിൽ നിന്നും പുറത്താക്കുന്നത്. ഇതോടെ അന്താരാഷ്‌ട്ര തലത്തിൽ റഷ്യയുടെ സാമ്പത്തിക ഇടപാടുകൾ നിർത്തലാകും. ആഗോളതലത്തിൽ റഷ്യയ്‌ക്ക് ഇടപാടുകൾ നടത്താനുള്ള സാധ്യത ഇതോടെ ഇല്ലാതാകുമെന്നുമാണ് വിലയിരുത്തൽ.

നിലവിൽ റഷ്യ നേരിടുന്ന ഉപരോധത്തിന്റെ ആഘാതങ്ങളെ മറികടക്കാൻ അന്താരാഷ്‌ട്ര കരുതൽ ശേഖരം വിന്യസിച്ചുകൊണ്ട് റഷ്യൻ സെൻട്രൽ ബാങ്ക് നടത്തുന്ന നീക്കങ്ങളെ തടയും. ഇതിനായുള്ള നിയന്ത്രണ നടപടികൾ കൊണ്ടുവരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇതിനകം ചുമത്തിയ ഉപരോധങ്ങളുടെ ആഘാതം ഒഴിവാക്കാൻ റഷ്യയിലെ അതിസമ്പന്നർക്ക് അനുവദിക്കുന്ന ‘ഗോൾഡൻ പാസ്പോർട്ടുകളുടെ’ വിൽപ്പനയും നിയന്ത്രിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

റഷ്യൻ സെൻട്രൽ ബാങ്കിന് ഉപരോധം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ റഷ്യയുടെ അത്ര ഭീമനായ രാജ്യത്തിന് ഇത്തരത്തിലൊരു ഉപരോധം നൽകിയാൽ അത് ഏതെല്ലാം വിധത്തിൽ രാജ്യത്തെ ബാധിക്കുമെന്നത് ചർച്ചയിലാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇതിനിടെ പുടിനെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കളുടെ ശ്രമങ്ങൾ തുടരുകയാണ്.

Tags: Ukraine WarUkraine-Russia war
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies