UN - Janam TV
Friday, November 7 2025

UN

  സ്വന്തം ജനതയ്‌ക്ക് മേൽ ബോംബ് വർഷിക്കുന്ന രാജ്യം; കൂട്ടബലാത്സം​ഗത്തിന്   അനുമതി നൽകിയ ഭരണകൂടം; ജമ്മുകശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂയോർക്ക്: ജമ്മുകശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ വാചക കസർത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. 'സ്വന്തം ജനതയ്ക്ക് മേൽ ബോംബ് വർഷിക്കുന്ന രാജ്യം' എന്നാണ് പാകിസ്ഥാനെ യുഎന്നിൽ ഭാരതത്തിൻ്റെ സ്ഥിരം പ്രതിനിധി പർവതനേനി ...

എത്ര നാടകങ്ങൾ കളിച്ചാലും നുണകൾ പ്രചരിച്ചാലും സത്യം മറച്ചുവെക്കാൻ കഴിയില്ല; പാകിസ്ഥാൻറേത് ഭീകരതയെ മഹത്വവത്കരിക്കുന്ന നയം; യുഎന്നിൽ ആഞ്ഞടിച്ച് ഭാരതം

ജനീവ: പാകിസ്ഥാന് എതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഭാരതം. പാക് പ്രധാനമന്ത്രി യുഎന്നിൽ നടത്തിയ വിവാദ പരാമ‍ർശങ്ങൾക്ക് യുഎൻ പൊതുസഭയിൽ ഇന്ത്യൻ പ്രതിനിധി പെറ്റൽ ഗെഹ്‌ലോട്ടാണ് മറുപടി നൽകിയത്. ...

പാകിസ്ഥാന് മറുപടി റെഡി; യുഎൻ പൊതുസഭയെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അഭിസംബോധന ചെയ്യും

വാഷിം​ഗ്ടൺ: യുഎൻ പൊതുസഭയെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് അഭിസംബോധന ചെയ്യും. കഴിഞ്ഞദിവസം ജനറൽ അസംബ്ലിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രകോപനപരമായ പ്രസ്താവനകൾക്ക് ...

സ്വന്തം ജനതയ്‌ക്ക് നേരെ ബോംബെറിഞ്ഞ് രസിക്കുന്ന സമയത്ത് സമ്പദ്‍വ്യവസ്ഥയെ രക്ഷിക്കാൻ നോക്കൂ; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെ പരിഹസിച്ച് ഇന്ത്യ

വാഷിം​ഗ്ടൺ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) പാകിസ്താനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും ഇന്ത്യ. "സ്വന്തം ജനതയെ ബോംബെറിഞ്ഞു"രസിക്കുന്ന പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കാൻ മനുഷ്യാവകാശ ...

യുഎസ് പ്രയോഗിച്ചത് ചൈനയുടെ അതേ തന്ത്രം; ബലൂച് വിമോചന പോരാളികളെ ഭീകരസംഘടനയാക്കാനുള്ള പാക് നീക്കത്തിന് തിരിച്ചടി

വാഷിം​ഗ്ടൺ: ബലൂച് ലിബറേഷൻ ആർമിയെ ആ​ഗോള ഭീകരസംഘടനയാക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി. ഐക്യരാഷ്ട്ര സഭയിൽ അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് എന്നിവർ പാകിസ്ഥാന്റെ നീക്കത്തെ എതിർത്തു. ബലൂച് പോരാളികൾക്ക് ...

നാല് സെക്കൻഡ്, വെറും ഏഴ് വാക്കുകൾ; പാകിസ്ഥാന്റെ വായ അടപ്പിച്ച് യുഎൻ വാച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ‌

ന്യൂയോർക്ക്: പാകിസ്ഥാന്റെ വായ അടപ്പിച്ച് യുഎൻ വാച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ‌. ഭീകരതയെ കുറിച്ച് ഐക്യരാഷ്ട്രസഭയിൽ ചർച്ച നടക്കുന്നതിനിടെ തട്ടിക്കയറിയ പാക് പ്രതിനിധിക്ക് നാല് സെക്കൻഡിൽ വെറും ഏഴ് ...

1993-ലെ മുംബൈ ബോംബ് സ്ഫോടനം മുതൽ പഹൽ​ഗാം ഭീകരാക്രമണം വരെ; ഭീകരതയുടെ ആഘാതം ലോകത്തിന് കാണിച്ച ഡിജിറ്റൽ പ്രദർശനം, പങ്കെടുത്ത് എസ് ജയശങ്കർ

വാഷിം​ഗ്ടൺ: അയൽരാജ്യം ഭീകരതയെ പിന്തുണയ്ക്കുകയും സമൂഹത്തിന് വിനാശം സൃഷ്ടിക്കുകയും ചെയ്യുമ്പോൾ പരസ്യമായി വിമർശിക്കുക തന്നെ വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരതയെ തുടർന്നുണ്ടായ ഭവിഷത്തുകൾ ലോകത്തോട് ...

യുഎന്‍ സുസ്ഥിര വികസന സൂചികയില്‍ ആദ്യ 100 ല്‍ ഇടം പിടിച്ച് ഇന്ത്യ; ഒന്നാമതെത്തി ഫിന്‍ലന്‍ഡ്, യുഎസിന് 44 ാം റാങ്ക്

ന്യൂഡെല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയില്‍ ആദ്യമായി ആദ്യത്തെ 100 റാങ്കിനുള്ളില്‍ ഇടം പിടിച്ച് ഇന്ത്യ. സുസ്ഥിര വികസന റിപ്പോര്‍ട്ട് പ്രകാരം 2025 ...

കള്ളന് താക്കോൽ കൊടുക്കുന്നതിന് സമം!! പാകിസ്ഥാനെ ഭീകരവിരുദ്ധ സമിതിയിൽ നാമനിർദ്ദേശം ചെയ്യാൻ യുഎൻ നീക്കം; ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി

ഡെറാഡൂൺ: പാകിസ്ഥാനെ ഭീകരവിരുദ്ധ സമിതിയുടെ വൈസ് പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യാനുള്ള യുഎൻ സുരക്ഷാ കൗൺസിലിന്റെ നീക്കത്തിനെതിരെ  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരവാദത്തിനെതിരെയുള്ള യുഎന്റെ നിലപാട് പോലും ...

സ്വന്തം തെറ്റുകൾ തിരുത്താതെ ഇന്ത്യയെ പഴിചാരുന്നു; സിന്ധൂ ജല കരാറിൽ പാകിസ്താന്റെ ആരോപണങ്ങൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതിനെ പാകിസ്ഥാൻ ആഗോളവേദിയിൽ വിമർശിച്ചതിന് തൊട്ടുപിന്നാലെ ആഞ്ഞടിച്ച് ഇന്ത്യ. പരാമർശം അനാവശ്യമാണെന്നും പാകിസ്താന്റെ അതിർത്തികടന്നുള്ള ഭീകരതയാണ് കരാർ നിർത്തിവെക്കാൻ കാരണമെന്നും ...

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ,സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ല”;ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. കഴിഞ്ഞ 40 വർഷത്തിനിടെ പാകിസ്താൻ പിന്തുണയ്ക്കുന്ന ഭീകരർ 20,000 ഇന്ത്യക്കാരെ കൊലപ്പെടുത്തിയെന്നും അതിർത്തി കടന്നുള്ള ഭീകരത രാജ്യത്തെ സാധാരണക്കാരുടെ ജീവനാണ് ...

Birds fly past the Indian national flag on the ocassion of the 66th Independence Day at the Red Fort in New Delhi on August 15, 2012. Indian Prime Minister Manmohan Singh used his Independence Day speech on August 15 to promise to improve conditions for foreign investment in the country after a sharp downturn in economic growth. AFP PHOTO / Prakash SINGH (Photo credit should read PRAKASH SINGH/AFP/GettyImages)

ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് യുഎന്‍; പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ച 6.3%, ജര്‍മനി നെഗറ്റീവ് വളര്‍ച്ചയിലേക്ക്

ന്യൂയോര്‍ക്ക്: 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.3% ജിഡിപി വളര്‍ച്ചയുമായി ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഐക്യരാഷ്ട്ര സഭ (യുഎന്‍). യുഎസും ചൈനയും ...

ടിആർഎഫിനെ സ്പോൺസർ ചെയ്യുന്നത് പാകിസ്താൻ; ഭീകരസംഘടനയായി പ്രഖ്യാപിക്കണം: യുഎന്നിന് തെളിവുകൾ ഇന്ത്യ കൈമാറി

ന്യൂഡൽഹി: ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്താനെതിരെ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ. ഭീകരസംഘടനയായ ടിആർഎഫിന് എതിരായ തെളിവുകൾ ഇന്ത്യ യുഎന്നിന് കൈമാറി. പാകിസ്താൻ ടിഎആർഎഫിനെ സ്പോൺസർ ചെയ്യുന്നതിന്റെ കൃത്യമായ ...

കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല; TRF നെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ ആവശ്യപ്പെടും: വിദേശകാര്യ വക്താവ്

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ഉറച്ചനിലപാടുമായി ഇന്ത്യ. മൂന്നാംകക്ഷി ഇടപെടൽ അനുവദിക്കില്ലെന്നും പാക് അധിനിവേശ കശ്മീർ ഇന്ത്യക്ക് തിരികെ നൽകുന്നത് മാത്രമാണ് ഇനി പരിഗണിക്കുകയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ...

അപലപിച്ച് UN; “എവിടെ, എപ്പോൾ, ആരാൽ ചെയ്യപ്പെട്ടാലും, ഉദ്ദേശ്യം എന്തുതന്നെയായാലും ഭീകരവാദം കുറ്റകരം; സ്പോൺസർമാരെ കണ്ടെത്തണം”

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎൻ സുരക്ഷാ സമിതി. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ​ഗുരുതരമായ ഭീഷണിയാണ് ഭീകരവാദം ഉയർത്തുന്നതെന്നും ആക്രമണത്തിന്റെ സംഘാടകരേയും സ്പോൺസർമാരേയും നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നും ...

മ്യാൻമർ ഭൂകമ്പം; 150 കടന്ന് മരണസഖ്യ, നിറഞ്ഞുകവിഞ്ഞ് ആശുപത്രികൾ, സഹായ ഹസ്തം നീട്ടി രാജ്യങ്ങൾ

നയ്പിഡാവ്: കഴിഞ്ഞ ദിവസം മ്യാന്മറിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ മരണം 150 കടന്നു. 732 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. ...

കയ്യടക്കിവച്ചിരിക്കുന്ന ഭാ​ഗങ്ങളിൽ നിന്നും പാകിസ്താൻ ഒഴിഞ്ഞു പോകണം; ഐക്യരാഷ്‌ട്രസഭയിൽ സ്വരം കടുപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: ജമ്മു കശ്മീർ എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുമെന്ന് ആവർത്തിച്ച് ഇന്ത്യ. യു എൻ സുരക്ഷാ സമിതിയിൽ കശ്മീർ പ്രശ്നം ഉന്നയിക്കാനുള്ള പാകിസ്താൻറെ ആവർത്തിച്ചുള്ള ശ്രമങ്ങൾക്ക് ...

യുഎൻ മനുഷ്യാവകാശ സമിതിയിൽ നിന്നും പിൻമാറാൻ യുഎസ് ഒരുങ്ങുന്നു; പലസ്തീൻ ഏജൻസിക്കുള്ള ധനസഹായവും നിർത്തലാക്കും

വാഷിം​ഗ്ടൺ: യുഎൻ മനുഷ്യാവകാശ സമിതിയിൽ നിന്ന് അമേരിക്ക പിൻമാറിയേക്കും. പലസ്‍തീന് സഹായം  നൽകുന്ന റിലീഫ് വർക്ക് ഏജൻസിയ്ക്കുളള (UNRWA) ധനസഹായവും അമേരിക്ക പിൻവലിച്ചേക്കുമെന്നും വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് ...

ചൈനയുടെ കാലം കഴിഞ്ഞു, ദക്ഷിണേഷ്യയെ ഭാരതം നയിക്കും; 2025 രാജ്യം 6.6 ശതമാനം വളർച്ച നേടും; ശുഭപ്രതിക്ഷയെന്ന് യുഎൻ

മുംബൈ: 2025ൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 6.6 ശതമാനം വളർച്ച കൈവരിക്കുമെന്ന് യുഎൻ റിപ്പോർട്ട്. ഉയർന്ന നിക്ഷേപ വളർച്ചയും സ്വകാര്യമേഖലയിലെ ഉപഭോ​ഗം വർദ്ധിച്ചതുമാണ് സമ്പദ്‍വ്യവസ്ഥ ശക്തിപ്പെടാൻ കാരണമെന്ന് യുഎൻ ...

പ്രകൃതിയുടെ കാവൽക്കാരന് ഐക്യരാഷ്‌ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരം; മാധവ് ​ഗാഡ്​ഗിൽ ‘ചാമ്പ്യൻ ഓഫ് ദ എർത്ത്’

ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരം 'ചാമ്പ്യൻ ഓഫ് ദ എർത്ത്' ഇന്ത്യയുടെ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ​ഗാഡ്​ഗിലിന്. പരിസ്ഥിതിക്കായുള്ള പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്രസഭ നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണിത്. ...

പാകിസ്താൻ സ്ത്രീകളെ അടിമകളാക്കുന്നു; ഭാരതം സ്ത്രീകൾക്ക് പറക്കാൻ ചിറകുകൾ നൽകുന്നു; പാകിസ്താനെതിരെ യുഎന്നിൽ പർവ്വതനേനി ഹരീഷ്

ന്യൂയോർക്ക്: കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര വേദികളിൽ തുടർച്ചയായി തെറ്റിദ്ധാരണാജനകമായ പരാമർശങ്ങൾ നടത്തുന്ന പാകിസ്താനെ കടന്നാക്രമിച്ച് ഇന്ത്യ. എക്കാലത്തും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ ...

ആദ്യം സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കൂ; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താന്റെ പ്രതികരണം ആവശ്യമില്ലന്ന് യുഎന്നിൽ ഇന്ത്യ

ന്യൂയോർക്ക്: ജമ്മു കശ്മീരിന്റെ പേരിൽ പാകിസ്താൻ നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഐക്യരാഷ്ട്ര സഭയിൽ അപലപിച്ച് ഇന്ത്യ. പാക് അധീന ജമ്മു, കശ്മീർ, ലഡാക്ക്, എന്നിവിടങ്ങളിൽ പാകിസ്താൻ നടത്തുന്ന ...

യുഎൻ പഴയ കമ്പനി; ആധുനിക വിപണിയുമായി ഇപ്പോഴും പൊരുത്തപ്പെടാൻ സാധിക്കുന്നില്ല; രൂക്ഷ വിമർശനവുമായി എസ്.ജയശങ്കർ

ന്യൂഡൽഹി: ആ​ഗോള സംഘർഷങ്ങളിൽ വെറും കാഴ്ചക്കാരനായി നിൽക്കുന്ന യുഎൻ നടപടിയെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ആധുനിക വിപണിയുമായി പൊരുത്തപ്പെട്ട് പോകാൻ സാധിക്കാത്ത പഴയ കമ്പനിയായി  ...

യുഎൻ സുരക്ഷാ സമിതിയെ കൂടുതൽ കാര്യക്ഷമമാക്കണം; ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യത്തെ പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

ന്യൂഡൽഹി: യുഎൻ സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യത്തെ ശക്തമായി പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് മാക്രോൺ ...

Page 1 of 7 127