യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി
ഡൽഹി: കൊച്ച്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ നടത്തിയ പരാമർശങ്ങളെ തള്ളി ഇന്ത്യ. യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും ഇന്ത്യയുടെ ആഭ്യന്തര ...
























